0%

Chapter Title : മഞ്ഞു പോലൊരു പെണ്‍കുട്ടി [ ഹേമ ]

Author : hema Read All Parts 290

ആയാലോ....അപ്പൊ 2 ദിവസം കിട്ടുമല്ലോ

വിജിയും ശേരിവച്ചു

സുമിത്ര 'അമ്മ : മോനെ .....'അമ്മ അങ്ങോട്ടു വിളിച്ചിരുന്നു ....അപ്പൊ ഒരു പ്രശ്നം ഉണ്ട്...രണ്ടു ദിവസം
കഴിഞ്ഞാൽ അവിടെ നട
അടക്കും .....പിന്നെ പത്ത്‌ വര്ഷം കൂടുമ്പോൾ നടക്കുന്ന ഒരു പ്രത്യേക പൂജ ഉണ്ട്....അതിനായി
6 മാസം നട തുറക്കില്ല എന്നാണ് പറയുന്നത്......മാത്രമല്ല ഗർഭിണികൾ 6 മാസം കഴിഞ്ഞാൽ
ക്ഷേത്രത്തിൽ കയറാനും പാടില്ലല്ലോ ..നാളെ തന്നെ നമുക് പോണം
ജയദേവൻ : അയ്യോ അമ്മെ എനിക്ക് നാളെ ലീവ് എടുക്കാൻ കഴിയില്ല
വിജി :ജയേട്ടാ ഞനും അമ്മയും ..എന്റെ അച്ഛനോട് കൂടെ പോകാം.....അതാകുമ്പോൾ കുഴപ്പം ഇല്ലല്ലോ . അല്ലെ അമ്മെ?
'അമ്മ : ആ മോള് പറഞ്ഞത് നല്ല കാര്യമാണ് ....എന്നാൽ നമുക് അങിനെ ചെയ്യാം .....നയന മോളെ നീ
ഇപ്പോൾ വരണ്ട.....അശുദ്ധി അടുത്ത് തുടങ്ങിയില്ലേ ....അവിടെ വചങ്ങഉം അയാൾ ബുദ്ധിമുട്ടാകും
മോളെ.....മോള് ഇവിടെ നിന്നോളൂ....എന്റെ കുട്ടി ക് വിഷമം ആയോ?

നയന :സാരമില്ല മുത്തശ്ശി..എന്നെ പിന്നെ ഒരിക്കൽ കൊണ്ടുപോയാൽ മതി......
ജയദേവൻ : എന്നാൽ 'അമ്മ മാധവൻ മാമനെ വിളിക്കു ....താമസ സൗകര്യം ശരിയാക്കേണ്ട .....വിജി..നീ
അച്ഛനെയും വിളിക് .
'അമ്മ :അതൊക്കെ 'അമ്മ പറയാം മോനെ.....മോൻ മോളെയും കൊണ്ട് പോയി ഉറങ്ങു.....അവൾക്കു ഇപ്പോൾ ഉറക്കം ഇളകാൻ പാടില്ല...നേരം വൈകി

വാത്സല്യത്തോടെ സുമിത്ര പറഞ്ഞു .ജയദേവൻ വിജിയെയും കൂടി റൂമിലേക്ക് പോയി .പിറ്റേന് രാവിലെ 4 മണിയോടെ വസ്ത്രവും ആവശ്യസാധനകളും പാക്ക് ചെയ്തു സുമിത്രാമ്മ വിജിയും വിജിയുടെ അച്ഛൻ ഒപ്പം പാലക്കാട് ഇലെക് യാത്ര പുറപ്പെട്ടു ....6

💬 Comments

View all comments