0%

Chapter Title : മഞ്ഞുനീർതുള്ളി പോലെ 3 [Dheepa]

Author : Kambikathakal Read All Parts 277

പോയി... ഇവർക്ക് ആർക്കും ഒന്നുമറിയാത്തത് കൊണ്ട് ഞാൻ രക്ഷപെട്ടു...പെട്ടെന്നു എല്ലാം മറക്കുന്നത് എന്റെ ഒരു രീതി ആയതു കൊണ്ട് ഞാൻ പെട്ടെന്നു തന്നെ അവിടുത്തെ അന്തരീക്ഷമായി പൊരുത്തപ്പെട്ടു..

പക്ഷെ ആ തെണ്ടി സുനി പറഞ്ഞത് പോലെ തന്നെ പണി പറ്റിച്ചു കളഞ്ഞു.3 ദിവസം കഴിയുന്നതിനു മുന്നേ അമ്മേം ദിവ്യയും രാവിലെ തന്നെ ഇവിടെ  വന്നിരിക്കുന്നു  എന്താണ് കാര്യം എന്നറിയാതെ ഞാൻ അവളെ നോക്കിയപ്പോൾ അവൾ  എന്നെ നോക്കി ചിരിച്ചു.. ഒരു 10 മിനുട്ട് കഴിഞ്ഞു ദിവ്യയും അമ്മയുടെ അനിയൻ വിനു ചാച്ചന്റെ  ഭാര്യ നിമ്മി ആന്റിയും കൂടെ പുതിയൊരു ചുരിദാറും ലെഗ്ഗിങ്‌സും കൊണ്ട് വന്നിട്ട് എന്നോട് ഉടുക്കാൻ ആവശ്യപ്പെട്ടു.. കാര്യം എന്താണെന്നു എനിക്ക് മനസിലായി തുടങ്ങി ഇതൊരു പെണ്ണ് കാണൽ ആണ്... ഞാൻ നിമ്മി ആന്റിയെ ദയനീയമായി ഒന്നു നോക്കി എന്നിട്ടു പറഞ്ഞു " 20 വയസ്സ് കഴിഞ്ഞല്ലേ ഉളളൂ ഇപ്പോഴേ എന്നെകൊണ്ട് പറ്റില്ല "

പറ്റുമോ ഇല്ലയെ എന്ന് ഞാൻ തീരുമാനിച്ചോളാം നിന്നെ ഇത്രേം വളർത്താൻ അറിയാമെങ്കിൽ ആർക്കു കൊടുക്കണം എന്നും എനിക്കറിയാം... അമ്മയുടെ ശബ്ദം ആയിരുന്നു അതിൽ ഒരു ഉറച്ച തീരുമാനം ഉണ്ടായിരുന്നു.അതെ എന്റെ കാര്യം തീരുമാനമായി. ഇനി എന്നെ വരുന്ന ചെക്കന് ഇഷ്ടമാകല്ലേ എന്ന് മാത്രമേ പ്രാർത്ഥിക്കാൻ ഉളളൂ.. കുറച്ചു കഴിഞ്ഞു ഒരു ബൈക്ക് ന്റെ  ശബ്ദം ഞാൻ കേട്ടു.. അതെ അവർ വന്നു അയ്യേ ശബ്ദം കേട്ടിട്ട്  തന്നെ ഏതോ പഴഞ്ചൻ ബൈക്ക് ആണെന്ന് തോനുന്നു..കുറച്ചു നേരം കഴിഞ്ഞു ചായയും കൊണ്ട് പോകാൻ ഉള്ള സമയം ആയെന്നു നിമ്മി ആന്റി പറഞ്ഞു..

💬 Comments

View all comments