0%

Chapter Title : മഞ്ഞുനീർതുള്ളി പോലെ 3 [Dheepa]

Author : Kambikathakal Read All Parts 274

അമ്മയെ നോക്കാൻ ആകാതെ തല കുമ്പിട്ടിരുന്നു കരയനെ കഴിഞ്ഞുള്ളൂ.

"പറയെടീ എന്നും പറഞ്ഞു അമ്മയുടെ കൈ വീണ്ടും വീണ്ടും എന്നെ പ്രഹരിച്ചു കൊണ്ടിരുന്നു.. ശബ്ദം കേട്ടു വന്ന ദിവ്യ അമ്മയെ തടഞ്ഞില്ലായിരുന്നേൽ അന്ന് ഞാൻ ചത്തേനെ... അവളേം കൂടി കണ്ടതോടെ എനിക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയി അവളുടെ മുന്നിലും ഞാൻ നാണംകെട്ടു ഞാൻ മുഖം പൊത്തി കരഞ്ഞു കൊണ്ട്  ഓടി എന്റെ ബെഡിലേക്ക് വീണു.. ആത്മഹത്യയെ കുറിച്ച് ഞാൻ ചിന്തിച്ചെങ്കിലും അത്‌ ഞാൻ  ചെയ്യില്ലെന്ന്  വായിക്കുന്ന നിങ്ങൾക്കറിയാലോ..എനിക്ക് എന്നെ അത്ര ഇഷ്ടം ആണ്..അമ്മയുടെ അടക്കിപിടിച്ചുള്ള കരച്ചിലും പരിഭവവും കുറെ നേരം കെട്ടു പിന്നെ അതും ഇല്ലാതായി.. കുറച്ചു സമയത്തിന് ശേഷം വിദ്യ എന്റെ അടുത്ത് വന്നു..

എടീ ദിവ്യ നീ കരയല്ലേ... ആരാണ് അത്‌.. നീ ആളെ  പറഞ്ഞാൽ ഞാൻ അമ്മയോട് പറഞ്ഞു നിങ്ങളുടെ കാര്യം ശരിയാക്കാം...

ഞാൻ : എടീ ഞാൻ അങ്ങനെ ഒക്കെ പോകുന്ന ഒരാൾ ആണോടീ നിനക്ക് എന്നെ അറിയില്ലേ... നമ്മുടെ അമ്മക്ക് വട്ടാണ് ഞാൻ എന്തോ ശബ്ദം കെട്ടു വാതിൽ തുറന്നതാണ്.. അതിനാണ്  ഇങ്ങനെ ഒക്കെ പറയുന്നത്

വിദ്യ : എടീ അപ്പോൾ ആരും ഇല്ലാർന്നോ അവിടെ ..

ഞാൻ : ഇല്ലെടീ എന്നെ ഒന്നു വിശ്വസിക്ക്..

അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെ പതിയെ എഴുനേറ്റ് പോയി.. പിന്നെ അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു..

ഏതായാലും അവനെ അമ്മ കണ്ടിട്ടില്ലഅമ്മ മാത്രമല്ല  ഞാനും... അതൊക്കെ കൊണ്ട് തന്നെ ആണ് കുറച്ചു കഴിഞ്ഞപ്പോൾ രംഗം ശാന്തമായി. അമ്മ ഞാൻ

💬 Comments

View all comments