Chapter Title : മഞ്ഞുനീർതുള്ളി പോലെ 4 [Dheepa]
ഇപ്പോൾ ഞാൻ വെറും ഒരു ഭാര്യ മാത്രമായി. ബിസിനസ് അത് കഴിഞ്ഞാൽ വെള്ളമടി അത് കഴിഞ്ഞേ എനിക്ക് പോലും സ്ഥാനം ഉളളൂ ഇപ്പോൾ പുള്ളിക്ക് എന്റെ മേൽ ഉള്ള ആ കഴപ്പ് ഒന്നുമില്ല ഇടയ്ക്ക് മൂക്കുമ്പോൾ വന്നു അടിച്ചു പാല് കളയും. എനിക്കും ഇപ്പോൾ അതൊക്കെ ശീലമായി തുടങ്ങി പക്ഷെ എന്റെ ബാക്കി എല്ലാ കാര്യങ്ങളും നല്ലത് പോലെ തന്നാ നടക്കുന്നത് ഒരു കല്യാണത്തിന് പോയാൽ പോലും പുതിയ സാരീ ഒക്കെ ഉടുത്തു കെട്ടിലമ്മയായി മാത്രമേ ഞാൻ പോകാറുള്ളൂ.
പക്ഷെ പുറമെ നിന്നു കാണുന്നവർക്ക് അറിയില്ലല്ലോ അകത്തെ എന്റെ അവസ്ഥ കുഞ്ഞിനേം നോക്കണം വീട്ടിലെ പണിയും ചെയ്യണം മദ്യപിച്ചിട്ടുണ്ടേൽ അയാളുടെ വായിലെ പൊലയാട്ടും കേൾക്കണം.. പിന്നെ എന്റെ നാവു അത്ര മോശം അല്ലാത്തത് കൊണ്ടു ഞാനും നല്ലത് പോലെ തിരിച് പറയും അത് അയാളേം ചൊടിപ്പിച്ചോണ്ടിരുന്നു.
അന്ന് ഒരു വെള്ളിയാഴ്ച്ച എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു ഷിബു ചേട്ടന് ഒരു ആക്സിഡന്റ് പറ്റി. ഞാൻ ആകെ ടെൻഷൻ ആയി എന്തൊക്കെ പറഞ്ഞാലും എന്റെ കെട്ടിയോൻ അല്ലെ.. കുഞ്ഞിനെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യയെ ഏല്പിച്ചിട്ട് ഞാൻ ഹോസ്പിറ്റിലിലേക്ക് ഓടി. ഭാഗ്യം കാര്യമായിട്ടൊന്നും സംഭവിച്ചിട്ടില്ല മദ്യപിച്ചു ബൈക്കുമായി പോയപ്പോൾ ഒരു കാറുമായി തട്ടി സംഭവിച്ചതാണ് നെറ്റിയിൽ ഒരു മുറിവുണ്ട് പിന്നെ മുഖത്തു കുറച്ചു നീര് വെച്ചിട്ടുണ്ട്..
സാരമില്ല രണ്ടു ഡേയ്സ് കിടക്കേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞു. ഏതായാലും അന്ന് ഞങ്ങൾ കുറച്ചു നേരം സന്തോഷത്തോടെ സംസാരിച്ചു അപകടം പറ്റിയത് കൊണ്ടല്ലട്ടോ സന്തോഷത്തോടെ സംസാരിച്ചത് അയാളെ കുറെ നാളു കൂടി
💬 Comments
View all comments