Chapter Title : മഞ്ഞുനീർതുള്ളി പോലെ 6 [Dheepa]
ഞങ്ങൾ വിചാരിച്ചിരുന്നേൽ അന്നേ നീ ഇതിന്റെ ചൂട് അറിഞ്ഞേനെ... "എന്നും പറഞ്ഞു അവന്റെ കൈലി മുണ്ടിന് മുകളിലൂടെപിടിച്ചു അവന്റെ കുണ്ണെട വലിപ്പം കാണിച്ചു..
"പിന്നെ നീ അത്ര പതിവ്രത ഒന്നുമല്ലല്ലോ എന്നെ കൊണ്ടു ഒന്നും പറയിപ്പിക്കണ്ട. ഇനി നീ വിളിച്ചു കയറ്റിയാലും ബിനു വരില്ല "
ഞാൻ ഒന്നും മിണ്ടാതെ മുന്നിലേക്ക് നടന്നു.. ഛെ ആകെ നാണം കെട്ടു ആരുമില്ലാതിരുന്നത് ഭാഗ്യം ആയി..എന്തു പറ്റി ആവോ രണ്ട് ദിവസം ആയി അപമാനം ആണല്ലോ
എന്നാലും എന്തൊരു വലുപ്പമാ അവന്റെ കുണ്ണയ്ക്കു അങ്ങനെ പിടിച്ചപ്പോൾ തന്നെ നല്ല വലുതാണ്... ശരിക്കിനും അവനു എന്നെ നാറ്റിക്കണം എങ്കിൽ നേരത്തെ ആകാമായിരുന്നില്ലേ... പക്ഷെ നാളിതുവരെ അവൻ എന്നോടൊരു പ്രശ്നത്തിനും വന്നിട്ടില്ലല്ലോ.... എന്നിട്ടും അവനോടെന്തിനാ എനിക്ക് വെറുപ്പ് ഇങ്ങനൊക്കെ ചിന്തിച്ചു കൊണ്ട് ഞാൻ നടന്നു കടയെത്തി... ബ്രായും പാന്റിയും വാങ്ങി ഇറങ്ങി... തിരിച്ചു പോകുമ്പോൾ അവിടെവീണ്ടും അജി ഇല്ല ബിനു മാത്രം ഉളളൂ...അവനോട് ഇനി വഴക്ക് വേണ്ട എന്ന രീതിയിൽ അവന്റെ അടുത്തെത്തിയപ്പോൾ ഞാൻ അങ്ങോട്ട് കേറി ചോദിച്ചു...
ഞാൻ - കൂട്ടുകാരൻ എന്തെ
ബിനു - നിന്റെ കാലിന്റെ ഇടയിൽ ആയിരുന്നല്ലോ... പിന്നെ എനിക്കെങ്ങനെ അറിയാനാ..
പെട്ടെന്നു അങ്ങനെ കേട്ടപ്പോൾ എനിക്ക് ആകെ ഒരു വല്ലായ്മ തോന്നി... എനിക്ക് പിന്നെ ഒന്നും മിണ്ടാൻ പറ്റിയില്ല .. ചില വാക്കുകൾ അങ്ങനെയാ വേദനിപ്പിച്ചാൽ പിന്നെ മനസ്സിൽ നിന്നു പോകില്ല...
എന്റെ മുഖം മാറിയത് അവനും ശ്രദ്ധിച്ചിരുന്നു...
കുറച്ചൂടെ ഉണ്ട് വീട്ടിലേക്ക്..ഞാൻ മുന്നോട്ട് നടന്നു
"എടീ ദിവ്യ " ആരോ വിളിച്ചു ഞാൻ തിരിഞ്ഞു
💬 Comments
View all comments