Chapter Title : മഞ്ഞുനീർതുള്ളി പോലെ 6 [Dheepa]
എന്താഡീ ഇവന് നിന്നോട് ഒരു പിണക്കം.. ഇവൻ നമ്മുടെ പയ്യൻ ആണട്ടോ...
(അത് എനിക്കറിയാം.. നിങ്ങളെ ഊക്കുന്ന പയ്യൻ )
എന്ന് ഞാൻ മനസ്സിൽ ഓർത്തു
നിങ്ങൾ മിണ്ടീം പറഞ്ഞു ഇരിക്ക് ഞാൻ ഇപ്പോൾ വരാം... അവർ ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി...
ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല..കുറച്ചു കഴിഞ്ഞു അവർ ചായയും ആയി അവിടെത്തി ഒരു പത്രത്തിൽ എരിവുള്ള മിക്സറും.....
ബിനു പത്രത്തിൽ നിന്നും മിക്സർ വാരി എടുത്തു...
സിനി -എടാ തിന്നിട്ടു കൈകഴുകണം കേട്ടോ ഇല്ലേ നീ മൂത്രം ഒഴിക്കാൻ നേരത്തു പണി കിട്ടുമേ..
(അവർ തന്നെ വഷളതരം പറഞ്ഞിട്ട് അവര് തന്നെ ചിരിക്കുന്നു )
പക്ഷെ ഞാൻ അറിയാതെ ആ സീൻ മനസ്സിൽ ആലോചിച്ചു പോയി... അതോടൊപ്പം ഞാനും പെട്ടെന്നു ചിരിച്ചു.
ബിനു - ഓ ആ പേടിയൊന്നും ഇവിടില്ല.. അങ്ങനെ അങ്ങനെ പോയാ പോട്ടെന്നു വെക്കും ബിനു..
സിനി - നീ എന്തിനാ ചെക്ക എന്റെ മുന്നിൽ ഇങ്ങനെ മസിലു പിടിച്ചു വർത്തമാനം പറയുന്നത്...
ബിനു - മസിലു പിടുത്തകാരോക്കെ ഇവിടെ വേറെ ഉണ്ടല്ലോ...
സിനി - അവളുടെ മസിലിൽ കണ്ണ് വെക്കല്ലേ ചെക്കാ അവളുടെ കെട്ടിയോൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ്...
ബിനു - അതു കെട്ടിയോൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണെന്നു എന്താ ഇത്ര ഉറപ്പ് ...
അവൻ എന്നെ ഒന്ന് ആക്കി കൊണ്ടുള്ള വർത്തമാനം പറഞ്ഞു..
ഞാൻ ആകെ പെട്ടെന്നു ഒന്ന് ചൂളി പോയി.,
സിനി - ഡാ ഡാ മതി അധികം കാടു കയറേണ്ട
ബിനു - കാടും മലയുമൊക്കെ
💬 Comments
View all comments