0%

Chapter Title : മഞ്ഞുനീർതുള്ളി പോലെ [Dheepa]

Author : Kambikathakal Read All Parts 288
മനസ്സ് ചത്ത പോലെ ഉള്ള ഒരു അവസ്ഥ.. ആരുടെയോ കൈകൾ എന്റെ ചന്തിയിൽ തഴുകുന്നതാണ് എന്നെ ആ ചിന്തകളിൽ നിന്നു ഉണർത്തിയത്.. ഞാൻ തിരിഞ്ഞു എന്റെ ചന്തിയിൽ തൊട്ടവനെ ദേഷ്യത്തോടെ നോക്കി അവൻ എന്റെ മുന്നിൽ ചൂളി നിന്നു... ഇന്നായിരുന്നേൽ അവൻ പീഡനത്തിന് ജയിലിൽ ആകും.. 7 ദിവസങ്ങൾ കടന്നു പോയി.. എല്ലാ ദിവസവും ഞാൻ സനീഷിനെ നോക്കാറുണ്ട് പക്ഷെ അവൻ അവിടെ ഉണ്ടാർന്നില്ല.. എന്റെ ആവശ്യം കഴിഞ്ഞപ്പോൾ അവൻ എന്നെ ഉപേക്ഷിച്ചു പോയി എന്ന് വരെ ഞാൻ  കരുതി.. എന്റെ സങ്കടം അതു പറഞ്ഞു അറിയിക്കാൻ ആവാത്തതായിരുന്നു.. എന്റെ കൂട്ടുകാരികൾ എന്നെ ആശ്വസിപ്പിച്ചു.. അതിനിടയിൽ അമ്മ എനിക്കൊരു പുതിയ സിം കാർഡ് വാങ്ങി തന്നിരുന്നു.. അപ്പോഴൊന്നും എനിക്ക് ഒരു സന്തോഷം തോന്നിയില്ല... ഞാൻ  സങ്കടപ്പെട്ടിരുക്കിമ്പോൾ ആരും സന്തോഷിക്കണ്ടെന്നു കരുതി ഞാൻ  വിദ്യയെ പലതും പറഞ്ഞു വിഷമിപ്പിച്ചു കൊണ്ടിരുന്നു.. ഏട്ടമത്തെ ദിവസം ബസ്സ്റ്റോപ്പിൽ അവനെ സനിഷിനെ കണ്ട ഞാൻ ദേഷ്യം കൊണ്ട് വിറച്ചു...ഞാൻ അവനെ മൈൻഡ് ചെയ്യാതെ നടന്നപ്പോൾ അവൻ എന്റെ കയ്യിൽ കയറി പിടിച്ചു... ഞാൻ : വിടെടാ പട്ടീ നീ എന്നോട് ഒരു വാക്ക് പോലും പറയാതെ എവടെ പോയതാ ഇപ്പോൾ നിന്റെ ആവശ്യം ഒക്കെ കഴിഞ്ഞല്ലേ അല്ലെ... സനിഷ് : എടീ സീൻ ആക്കല്ലേ.. ഞാൻ പറയാം നീ ഒന്നു കൂൾ ആകു.. ഞാൻ ഒളിവിൽ ആയിരുന്നു  ഒരു അടിപിടി കേസ് ഇൽ പെട്ടു  പോയി.. നീ എന്നോട് ഒന്നു ക്ഷമിക്... നീ വാ ബൈക്കിൽ കേറൂ ദിവ്യാ ഞാൻ പറയാം പ്ലീസ്...

💬 Comments

View all comments