Chapter Title : മഞ്ഞുരുകും കാലം 6 [വിശ്വാമിത്രൻ]
പുറത്തിറങ്ങി. എന്നേം കാത്തു ശശിയണ്ണൻ നിൽപ്പുണ്ടായിരുന്നു. അല്പം കഴിഞ്ഞു ശിവനും എത്തി. ഞങ്ങൾ ബസ്സിൽ കയറി. എല്ലാവരും ഉറക്കം തന്നെ. ടീച്ചേഴ്‌സാരും ഒന്നും കണ്ടിട്ടില്ല. ഭാഗ്യം. ഞങ്ങൾ മൂന്നുപേരും ഏറ്റവും പിറകിലോട്ടു പോയി. അവസാന സീറ്റിൽ അവര്‌രണ്ടുപേരും ആസനമുറപ്പിച്ചു. ഞാൻ രണ്ടുഷീറ്റു ന്യൂസ് പേപ്പർ നിലത്തുവിരിച്ചു കെടന്നു. നീളമുണ്ടായിരുന്ന കാരണം സീറ്റിൽ സുഖമായി ഉറങ്ങാൻ പറ്റില്ല. അതോണ്ട് ഞാൻ താഴെ കിടന്നു. വെട്ടിയിട്ട വാഴപോലെ ഞാൻ പിറ്റേന്ന് ഉച്ചവരെ കിടന്നുറങ്ങി. ഭക്ഷണം കഴിക്കാൻ നിർത്തിയതും അറിഞ്ഞില്ല, അമ്മയുടെ ഫോണും കേട്ടില്ല. അവസാനം ശശിയണ്ണൻ കുലുക്കി വിളിച്ചപ്പോൾ ഉച്ചകഴിഞ്ഞ രണ്ടുമണിയായപ്പോഴാണ് ഞാൻ എഴുന്നേറ്റത്. അപ്പോൾ മണലിൽ എത്തിയിരുന്നു. പ്രകൃതി ഭംഗിക്കും പർവ്വതാരോഹണത്തിനും പേരുകേട്ട മണാലി. പൈൻ ഫോറെസ്റ്റിനും ഹിഡുംബ ക്ഷേത്രത്തിനും പേരുകേട്ട മണാലി. കുങ്കുമത്തിനും ബുദ്ധ സന്യാസിമഠത്തിനും പേരുകേട്ട മണാലി. കഞ്ചാവിനും ഹാഷ് ഓയിലുനും പേരുകേട്ട മണാലി. ബസ്സിറങ്ങി ഹോട്ടലിൽ കയറി. റൂമിലെത്തി കുളിച്ചു കുട്ടപ്പനായി. നേരെ ഭക്ഷണം തട്ടാൻ ബിബിനേം കൂട്ടി ഇറങ്ങി. അവനോട് അക്കന്റെ കുഴലൂത്തിന്റെ മാഹാത്മ്യം വിളമ്പി. "പന്ന മൈരാ, എന്നേം വിളിച്ചൂടായിരുന്നോ?" "മറന്നളിയാ" "എന്നാലും തായോളി, ഡാ പാട്ടി ശിവൻകുട്ടി, നിനക്ക് പോലും തോന്നിയില്ലെടാ എന്നെ വിളിക്കാൻ?" ചിക്കൻ കാലുമായി മൽപ്പിടുത്തം നടത്തിക്കൊണ്ടിരിക്കുന്ന ശിവനൊണ്ടോ ഇതൊക്കെ കേൾക്കുന്നു. "നീ അടങ്ങു ബിബിനെ, നിനക്ക് ഞാൻ നല്ല കാശ്മീരി ഹാഷ് വേടിച്ചു തരാം. നമ്മക് ഒരുമിച്ചിരുന്നു വലിക്കാം." ശശിയണ്ണൻ അവനെ സമാധാനിപ്പിച്ചു.
💬 Comments
View all comments