Chapter Title : മഞ്ഞു പെയ്യുന്ന രാവുകൾ 1 [Kochumon]
അങ്ങനെ വിളിച്ചോളാം സാർ..
ദേ പിന്നെയും സാർ..
സോറി... സോറി.. സോറി...
നാൻസിക് എത്ര വയസ്സ് ആയി..
എനിക്ക്.. 39 ആകുന്നു.. എന്നെക്കാൾ 10 വയസ്സ് മുത്തത ജോണി ചേട്ടൻ.. എന്നെ 18 വയസ്സിൽ കെട്ടിച്ചു വിട്ടു..
ഏഹ്..അതെന്ന.. വല്ല പ്രേമം വല്ലതും ഉണ്ടാരുന്നോ..
നാൻസി ചിരിച്ചു... എന്നിട്ട് സണ്ണിയെ നോക്കി പറഞ്ഞു..
എല്ല പേരെന്റ്സും അത്ര നല്ലവർ അല്ല.. അവർ സമൂഹത്തെ പേടിച്ചാണ് ജീവിക്കുന്നത്..
അത് സത്യം ആണ് നാൻസി..
സണ്ണിച്ചയാ..
നാൻസി സണ്ണിയെ നോക്കി വിളിച്ചു. അവളുടെ വിളിയിൽ വല്ലാത്തൊരു ഫീലിംഗ്സ് സണ്ണിക്ക് അനുഭവപ്പെട്ടു..
നാൻസി പറ..
സണ്ണിച്ചയാ.. എനിക്ക് സ്കൂളിൽ വെച്ച് ഡാൻസിന് ഒരുപാട് സമ്മാനം കിട്ടീട്ടുണ്ട്. ഇപ്പൊ ഇവിടെ പെരുന്നാളിന് നാടകം കളിക്കുന്നുണ്ട്.. എന്റെ കഴിവ് ഇവിടുത്തെ പള്ളിലച്ചൻ അറിഞ്ഞു. അങ്ങനെ എന്നെ സെലക്ട് ചെയ്തു..
പക്ഷെ ജോണി ചേട്ടാന് ഞാൻ അഭിനയിക്കുന്നത് ഇഷ്ടമല്ല.. അച്ഛനെ പേടിച്ച പുള്ളി ഒന്നും പറയാത്തത്..
നാൻസിക്ക് ഡാൻസ് കളിക്കാൻ താല്പര്യം ഉണ്ടേൽ ഇവിടെ വരുമ്പോൾ കളിച്ചോ.. ഞാൻ കണ്ടോളാം.. നല്ല പോത്സാഹനവും തരാം..
അത് കേട്ട് നാൻസി ചിരിച്ചു.. എന്നിട്ട് സണ്ണിയെ നോക്കി പറഞ്ഞു..
സണ്ണിച്ചായൻ കൊള്ളാലോ.
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
എനിക്ക് നാൻസിടെ ഒരു ഡാൻസ് കണ്ടാൽ കൊള്ളാമെന്നുണ്ട്.. ഒന്ന് കളിക്ക്..
അയ്യോ ഇപ്പോഴോ...
നാൻസി കൊഞ്ചി കൊണ്ട് പറഞ്ഞു..
അതിനെന്താ.. ഇപ്പൊ ഇവിടെ ഞാൻ മാത്രം അല്ലെ ഉള്ളു..
ശോ... എനിക്ക് നാണവ..
നാൻസി മുഖം പൊത്തി കൊണ്ട് പറഞ്ഞു..
അവളുടെ നാണം കണ്ടപ്പോൾ സണ്ണിക്ക് അവളോട് കൂടുതൽ ഇഷ്ടതോന്നി..
💬 Comments
View all comments