Chapter Title : മഞ്ഞു പെയ്യുന്ന രാവുകൾ 1 [Kochumon]
വയസിനു അടുത്ത് പ്രായം ഉണ്ട്..
സണ്ണിയെ നോക്കി ഔണർ പറഞ്ഞു..
എടാ.. നമ്മുടെ ആലപ്പുഴ റിസോർട്ടിൽ കുറച്ചു പണിയുണ്ട്.. ഇയ്യാള് വരുവോ..
അത് കേട്ട ജോണി പറഞ്ഞു..
എന്റെ സാറെ നിങ്ങൾ എവിടെ വിളിച്ചാലും ഞാൻ വരാം..
സണ്ണിയും വർഗീസും ചിരിച്ചു..
എന്നിട്ട് വർഗീസ് ജോണിയോട് പറഞ്ഞു..
എടൊ അവിടെ വന്നു താമസിക്കണം.. ചെറിയ പ്ലച്ചുവർക്ക് പണിയ.. പിന്നെ വേണം പെയിന്റ് അടിക്കാൻ..
എന്റെ സാറെ എനിക്ക് പെയിന്റിങ്ങും അറിയാം..മേസ്തിരി പണി ഇല്ലേ ഞാൻ പെയിന്റ്റിംഗിന് പോകും.. അല്ലെ ടൈൽസ്ന്റെ പണിയുണ്ട് അതിന് പോകും..
സണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു..
എന്ന ജോണി ചേട്ടാ.. നിങ്ങൾക്ക് അവിടെ റിസോർട്ടിൽ കേറിയ.. ഒരു വർഷത്തെ പണിയുണ്ട്..
ഞാൻ വരാം സാറെ..
ജോണി പറഞ്ഞു.. മൂന്നാമത്തെ പെഗ് കൂടി കഴിഞ്ഞപ്പോൾ ജോണിടെ നാക്ക് കുഴഞ്ഞു തുടങ്ങി..
ജോണിക് എക്സ്ട്രാ കാശ് ഓണർ കൊടുത്തിരുന്നു..
ജോണി ഒരു ഓട്ടോ വിളിച്ചു വീട്ടിൽ എത്തി.. വീട്ടിൽ എത്തിയ ജോണി കിടന്നതേ ഓർമ്മ യുള്ളൂ..
പിറ്റേന്ന് രാവിലെ തന്നെ വർഗീസ് തിരിച്ചു പോയി..
ജോണിയെ 9 മണി ആയിട്ടും കാണാതെ വന്നപ്പോൾ..
ചായക്കടയിലെ ഗോപി പറഞ്ഞു..
സാറെ.. അവന്റെ വീട് കുറച്ചങ്ങു പോയ മതി..
ഒത്തിരി ദൂരം ഉണ്ടോ ഗോപി ചേട്ടാ..
സണ്ണി ചോദിച്ചു..
ഇല്ല സാറെ.. ഞാൻ വഴി പറഞ്ഞു തരാം..
ഇന്നും നാളെയും കൂടിയേ പണിയുള്ളു.. അത് കഴിഞ്ഞാൽ അയാൾക്ക് നാട്ടിൽ പണി കൊടുക്കാമായിരുന്നു..
സണ്ണി പറഞ്ഞു.. ഗോപി ചിരിച്ചു കൊണ്ട് സണ്ണിക്ക് ജോണിയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു..
അവിടെ
💬 Comments
View all comments