Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]
ക്രീം പുറത്തെടുത്തു.
അവൾ കുനിഞ്ഞപ്പോൾ ഫൈസിയുടെ കണ്ണുകൾ അവളുടെ പിറകിലേക്ക് ഉന്തിവന്ന ചന്തിയിൽ പതിച്ചു. അവൻ കണ്ണുകളുടെ നോട്ടം മാറ്റാൻ ശ്രെമിക്കവേ, കുനിഞ്ഞതു കാരണം അവളുടെ ചുരിദാർ പാന്സിന്റെ പിറകുവശത്തെ അരക്കെട്ടിൽ നിന്നും അല്പം ഒന്ന് താഴ്ന്നു നില്കുന്നത് അവന്റെ കണ്ണിൽ പെട്ടു. ലേശം ഇരുണ്ട ചന്തി കീറിന്റെ ഉത്ഭവം അവൻ അപ്പോൾ കണ്ടു. അവൻ വളരെ പാടുപെട്ടു ആ നോട്ടം അവിടെ നിന്നും മട്ടൻ ശ്രെമിച്ചു. മനസില്ല മനസ്സോടെ അവൻ കണ്ണുകൾ പിൻവലിച്ച നിമിഷം തഹിയ നിവർന്നു. കയ്യിലെ ക്രീം എടുത്തു അവൾ ഇരു കക്ഷങ്ങളിലും പുരട്ടി.
ഫൈസി അപ്പോൾ നിന്നും വിയർക്കാൻ തുടങ്ങിയിരുന്നു.. മുറി മാറിപ്പോയ കാര്യം അപ്പോൾ അന്ന് അവനു മനസിലായത്. കൂടുതൽ നേരം ഇങ്ങെനെ നിന്നാൽ പണിപാളും എന്ന് അവനു മനസിലായി.
അവൻ മെല്ലെ ഒരുവശത്തേക്കു നോക്കി തഹിയ എന്ന് വിളിയച്ചു. വിളികേട്ടു ഒരു ഞെട്ടലോടെ അവൾ ആ ഭാഗത്തേക്ക് നോക്കി. ടവൽ എടുത്തു മറു മറച്ചു കൊണ്ട് ഫൈസിയെ കണ്ടപ്പോൾ അവൾക്കു സത്യത്തിൽ ആശ്വാസം അന്ന് ഉണ്ടായതു.
"ഇക്ക...... ഇക്ക ആയിരുന്നോ. ഞാൻ പേടിച്ചു പോയി..... ഞാൻ കരുതി വേറെ ആരോ ആണെന്ന്."
"മുറി മാറിപ്പോയി തഹിയ. സോറി." അവളുടെ ദേഹത്ത് നിന്നും കണ്ണുകൾ മാറ്റിപിടിച്ചു കൊണ്ട് ഫൈസി പറഞ്ഞു.
അപ്പോൾ ആണ് അർദ്ധ നഗ്നയായി ആണ് അവൾ ഫൈസിയുടെ മുന്നിൽ നിൽക്കുന്നതെന്ന് തഹിയ ഓർത്തത്.
അവൾ ഒന്നുകൂടി നന്നായി ടവൽ കൊണ്ട് ദേഹം മറച്ചു.
"ഇക്ക......." അവൾ നാണിച്ചു കൊണ്ട് കുറികികൊണ്ട് പറഞ്ഞു. അപ്പോളേക്കും തഹിയയുടെ കവിളുകൾ ചുമന്നു
💬 Comments
View all comments