0%

Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]

Author : kkstories Read All Parts 2.3K

ഞെട്ടി, പിന്നെ അതിശയത്തോടെ അവനെ നോക്കി .....

" അത് നിനക്ക് എങ്ങെനെ അറിയാം? " അവൾ അഫ്സലിനോട് ചോദിച്ചു.

"ഞാൻ ബാത്രൂം പോയിരുന്നു.." അഫ്സൽ മറുപടി പറഞ്ഞു.

"അള്ളോ.... അപ്പോ നീയാ അവിടെ വന്നത്. അയ്യേ......" നാണത്താൽ കവിളുകൾ ചുമന്നു തുടുത്തു കൊണ്ട് തസ്ന മറുപടി പറഞ്ഞു.

"അള്ളോ..... അപ്പോ തസ്ന ഇത്താത്തയായിരുന്നോ അതിന്റെ ഉള്ളിൽ." വിശ്വസിക്കാൻ അകത്തെ അവൻ ചോദിച്ചു.

"അയ്യേ.......ശേ....." തസ്ന നാണത്താൽ തലകുനിച്ചു കൊണ്ട് ഇരുന്നു.

ഇതൊക്കെ കേട്ടുകൊണ്ട് ഇരിക്കുകയായിരുന്ന തഹ്‌ലിയ ക്കും ഫൈസികും കാര്യങ്ങൾ ഏകദേശം മനസിലായി. മുറിമാറി കേറിയത് അഫ്സൽ ഇപ്പോൾ അന്ന് അറിയുന്നതുപോലും എന്ന് അവർക്കു മനസിലായി. തസ്നയാകട്ടെ ബാത്‌റൂമിൽ കേറിയത് ഫൈസിയാണ് എന്ന് കരുതി ഇരിക്കുവായിരുന്നു.

ഇതൊക്കെ കെട്ടുകഴിഞ്ഞപ്പോൾ ആണ് ഫൈസിക്കും തഹിയ്ക്കു അവരുടെ ജാള്യത അല്പം ഒന്ന് മാറിയത്.

"അപ്പോൾ തമ്മിൽ ബേധം നമ്മൾ തന്നെ അല്ലെ ഇക്ക." തഹിയ ഫൈസിയെ നോക്കി പറഞ്ഞു.

"അതെ..." ഫൈസി മറുപടി പറഞ്ഞു

"അതെന്താ അങ്ങെനെ ?" തസ്ന ചോദിച്ചു.

"മുറി മാറി കയറിയത് ഞങ്ങൾ അറിയുകയെങ്കിലും ചെയ്തു. ഇവർ രണ്ടുപേരും ഇപ്പോളും അറിഞ്ഞിട്ടില്ല". തഹിയ പറഞ്ഞു.

“ബാത്‌റൂമിൽ കേറിയിട്ടു ഇക്ക നോക്കിയതുപോലും ഇല്ലേ ആരാണ് അതിന്റെ ഉള്ളിൽ എന്ന് ?” തഹിയ അഫ്സലിനോട് ചോദിച്ചു.

"ഞാൻ കരുതി നീ ആണ് ഉള്ളിൽ എന്ന്." അഫ്സൽ മറുപടി പറഞ്ഞു.

"അതു ശെരിയാ, സ്വന്തം ഭാര്യ ആണെകിൽ ആരും ശ്രദ്ധിക്കില്ല." ഫൈസിയുടെ മറുപടി കേട്ടപ്പോൾ എല്ലാരും പരസ്പരം നോക്കി.

"അപ്പോ നിങ്ങൾ ശെരിക്കും നോക്കിയോ അങ്ങോട്ടും ഇങ്ങോട്ടും." തസ്നയുടെ

💬 Comments

View all comments