0%

Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]

Author : kkstories Read All Parts 880

ഇല്ലാത്ത നമ്പറിൽ നിന്നാണെകിൽ പ്രതേകിച്ചും.

കോൾ എടുത്തപ്പോൾ മറുതലക്കൽ നിന്നും കാതിനു ഇമ്പമേകുന്ന ഒരു പെൺകുട്ടിയുടെ ശബ്ദം.

"ഹലോ.. ഫൈസൽ ഇക്ക അല്ലെ?".

ആ ശബ്ദം കേട്ടപ്പോൾ ഫൈസലിന്റെ മനസ്സ് ഒന്ന് കുളിരണിഞ്ഞു.

"അതെ" അവൻ മറുപടി പറഞ്ഞു.

"ഇക്കാക് എന്നെ മനസിലായോ?" മറുതലക്കൽ നിന്നും ചോദ്യം വന്നു

"ഇല്ല " അവൻ മനസിലാകാതെ ഉത്തരം പറഞ്ഞു

"ഇക്ക.... ഇക്ക ആരെയാ കല്യാണം കഴിക്കാൻ പോകുന്നെ.?" മറുതലക്കൽ നിന്നും ചോദ്യം വന്നു

ഇക്കാടെ കല്യാണം ഫിക്സ് ആക്കി അല്ലെ". വീണ്ടും ചോദ്യം വന്നു

"അതെ" ഫൈസൽ മറുപടി പറഞ്ഞു

"ആരെയാ ഇക്ക കല്യാണം കഴിക്കാൻ പോകുന്നനെ?” വീണ്ടും ചോദ്യം

ഫൈസി ഒരു നിമിഷം ഒന്ന് ആലോചിച്ചു.

"എന്താ പെൺകുട്ടിയുടെ പേര്?"

"തസ്‌ന എന്ന". ഫൈസൽ മറുപടി പറഞ്ഞു

"ഞാൻ തഹിയ . തസ്നയുടെ അനിയത്തിയാണ്".

അന്ന് ആദ്യമായി ഫൈസിയുടെ മനസിന്റെ കോണിൽ എവിടെയോ ചേക്കേറി കഴിഞ്ഞിരുന്നു തഹിയ. ഫൈസി കെട്ടാൻ പോകുന്ന പെണ്ണ് തസ്നയുടെ അനിയത്തിയാണ് തഹിയ. വീട്ടിൽ എല്ലാവരും അവളെ തഹി എന്നാണ് വിളിച്ചിരുന്നത്. കല്യാണത്തിന് ശേഷം ഫൈസിയും അവളെ തഹി എന്ന് തന്നെ വിളിച്ചു.

കൃത്യം രണ്ടു കൊല്ലം ആയപ്പോൾ താഹിയയുടെ കല്യാണം കഴിഞ്ഞു. ഇത്തയുടെ പോലെത്തന്നെ അടിച്ചു പൊളി ഒരു കല്യാണം. എല്ലാത്തിനും ഓടിനടക്കാൻ ഫൈസിയും. തനിക്കു പെങ്ങൾ ആരും തന്നെ ഇല്ലാത്തതുകൊണ്ട് ഒരു ഇളയ അനിയത്തിയുടെ കരുതൽ ആയിരുന്നു ഫൈസിക്ക് താഹിയയോട് എപ്പോഴും. തഹിയയ്ക്കും അങ്ങെനെ തന്നെയായിരുന്നു. ഫൈസി വന്നത് മുതൽ ഒരു ഇക്കയുടെ ലാളനയും സ്നേഹവും അവളും അനുഭവിച്ചിരുന്നു.

അന്ന് കല്യാണ തലേന്ന് മൈലച്ചി ചടങ്ങിൽ ഉടുത്തൊരിഞ്ഞി വന്ന തഹിയെ കണ്ടപ്പോൾ സ്വർഗ്ഗത്തിലെ ഹൂറി ഭൂമിയിലേക്ക്‌ ഇറങ്ങി വന്നതാണോ എന്ന് അവൻ തഹിയയോട് ചോദിച്ചു.

"എന്താണ് ഇക്കാക്ക് ഇത്ര സംശയം !!!! ഹൂറി തന്നെയാ.........".

അവൾ എല്ലാരും കേൾക്കെ മറുപടി പറഞ്ഞപ്പോൾ അവളുടെ കവിളുകൾ ഒന്നു കൂടി തുടുത്തു. തട്ടമിട്ട തലയിൽ അവൾ മറക്കാൻ മെനക്കെടാത്ത ഓരോ മുടിയിഴകളും അവളുടെ സൗധര്യത്തിനു മാറ്റുകൂട്ടി. ഇളം ബ്രൗൺ നിറത്തിൽ ഉള്ള ലാച്ച അവളുടെ ആ വെളുത്ത ശരീരത്തിനെ പുതച്ചുകൊണ്ടു സ്വയം അഹങ്കരിച്ചു.

‘ഈ സുന്ദരിയുടെ മേനി ഞാൻ മാത്രം പുൽകുന്നു ഇപ്പോൾ’ എന്ന ഭാവേനെ.

അരയിലെ അരഞ്ഞാണത്തിനു കാലിലെ കോലിസിനോട് അസ്സൂയ തോന്നിയ നിമിഷങ്ങൾ. കാരണം അരഞ്ഞാണം അവളുടുത്തിരുന്ന ലാച്ചയുടെ മെല്ലെ കൂടെയാണ് ഇട്ടിരുന്നത്. കാലിലെ

💬 Comments

View all comments