Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]
കൈകൾ ഫൈസിയുടെ മുടിയിഴൽ തഴുകി അവന്റെ ചുണ്ടുകൾ അവളുടത്തിലേക്കു കൂടുതൽ അടുപ്പിച്ചു പിടിച്ചിരിക്കുകയായിരുന്നു
ഒടുവിൽ അവർ ചുണ്ടുകൾ വിടുവിച്ചു പരസ്പരം അല്പം നേരം നോക്കി ഇരുന്നു. ഫൈസി മെല്ല അവളുടെ ദേഹത്ത് നിന്നും ആ ഷാൾ എടുത്തു മാറ്റി. മാറിടത്തിൽ പൊന്തി നിൽക്കുന്ന ആ മുലകൾ അവന്റെ കണ്ണുകൾ ഉടക്കി. ചുരിദാർ ലേശം താഴ്ന്നത് കാരണം തഹിയയുടെ മുലകളുടെ തടിപ്പിന്റെ കുറച്ചു ഭാഗം അവനപ്പോൾ കാണാമായിരുന്നു. തഹിയ ഒന്ന് അനങ്ങിയപ്പോൾ ആ തടിപ്പുകൾ ചേർന്ന് ഒരു ചെറു ചാലായി രൂപപ്പെട്ടു . അപ്പോൾ അവളുടെ അഴക് കൂടുതൽ വശ്യതയായി മാറിയിരുന്നു.
"എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല തഹിയ. ഇതൊരു സ്വപ്നം ആകല്ലേ എന്നാണ് എന്റെ പ്രാർഥന. സ്വപനം ആണെകിൽ ഞാൻ തകർന്നു പോകും". ഫൈസി പറഞ്ഞു
.
"ഇക്ക പേടിക്കേണ്ട. ഇത് സ്വപ്നം അല്ല ..." എന്ന് പറഞ്ഞു തഹിയ അവനു ഒരു ചുമ്പനം കൂടെ കൊടുത്തു.
ഫൈസി അവളെ കിടക്കയിലേക്ക് കിടത്തികൊണ്ടു അവളുടെ ചുണ്ടിൽ അമർത്തി അമർത്തി ചുമ്പിച്ചു. എന്നിട്ടു ആ ചുണ്ടുകൾ അവൻ അവളുടെ കഴുത്തിലൂടെ താഴേക്ക് കൊണ്ട് വന്നു. മാറിലെ അവളുടെ മുലച്ചാലിൽ അവൻ അമർത്തി ചുംബിച്ചു. ആ കൊഴുത്ത മുലകളിലേക്ക് അവന്റെ മുഖം അവൻ പൂഴ്ത്താൻ ശ്രെമിച്ചു. അവളുടെ നെച്ചിടിപ്പു കൂടുന്നത് അവനു അപ്പോൾ വെക്തമായി കേൾക്കാമായിരുന്നു.
അവന്റെ മുക്കിൽ അപ്പോൾ തഹിയയുടെ മണം നല്ലപോലെ നുകർന്ന്. മുന്പെക്കെ അവൾ അടുത്തുള്ളപ്പോൾ അവനു കിട്ടിക്കൊണ്ടിരുന്ന ആ മണം. അവനു വല്ലാത്ത ഇഷ്ടമായിരുന്ന ആ മണം. ഇപ്പോൾ അത് കൂടുതൽ തീക്ഷ്ണമായി അവനിൽ വമിക്കുന്നു.
💬 Comments
View all comments