Chapter Title : മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 2 [Binoy T]
കയ്യിൽ ഒരു പൊട്ടിച്ച ബിയർ കുപ്പിയുമായി അഫ്സൽ തിരികെ എത്തി. അത് അവൻ ആദ്യം തസ്നയ്ക്കു നേരെ നീട്ടി. ആദ്യം ഒന്ന് മടിച്ചെങ്കിലും അവൾ അത് മേടിച്ചു ഒരു സിപ്പ് കുടിച്ചു.
"വല്ലാത്ത കയ്പ്പ്." മുഖം ചുളിച്ചു കൊണ്ട് അവൾ പറഞ്ഞു.
"നോക്കട്ടെ." എന്ന് പറഞ്ഞു കൊണ്ട് തഹിയ ബിയർ കുപ്പി തസ്നയുടെ കയ്യിൽ നിന്നും മേടിച്ചു. അവളും അത് ഒരു സിപ്പ് കുടിച്ചു.
"ശെരിയാ കയ്പ്പ്. നിങ്ങൾ എങ്ങേനെയാ കുടിക്കുന്നെ. ഒരു രുചിയും ഇല്ല.. തഹിയ പറഞ്ഞു.
"രുചിയല്ല. കുടിക്കുമ്പോൾ ഉണ്ടാകുന്ന ആ ഫീൽ അന്ന് പ്രധാനം." ഫൈസൽ അന്ന് പറഞ്ഞത്.
"രണ്ടു മൂന്നു സിപ്പ് കൂടെ എടുക്കു. അപ്പോൾ മനസിലാകും." അഫ്സൽ പറഞ്ഞു.
"അതെ കുറച്ചു കൂടെ കുടിക്കു. കുടിച്ചു ഓഫ് ആകരുത്. ആ ഒരു ഫീലിംഗ് ഗുഡ് ലെവൽ എത്തുമ്പോൾ നിർത്തണം " ഫൈസൽ പറഞ്ഞു.
"കറക്റ്റ് ഇക്ക പൊളിയാണല്ലോ... ഇക്ക പറഞ്ഞത് കേട്ടോ. കുടിച്ചു ഓഫ് ആകരുത് രണ്ടും പേരും.കുറെ പരിപാടികൾ ഉണ്ട്.
"എന്ത്?" തഹിയ ചോദിച്ചു. അവളുടെ മുഖം അപ്പോൾ ചുവന്നു തുടുത്തിരുന്നു.
"മ്മ്.... ഇക്ക തഹിയ ഫോം ആയി. ആ മുഖം കണ്ടോ. ചുവന്നു തുടുത്തു." അഫ്സൽ ഫൈസിയെ നോക്കി പറഞ്ഞു. ഫൈസിയുടെ നോട്ടം അപ്പോൾ തഹിയയിൽ ആയിരുന്നു. ഇന്നലെ രാത്രി മൊത്തം ആസ്വദിച്ച ആ ശരീരത്തിലൂടെ അവന്റെ കണ്ണുകൾ ഒന്ന് ഇഴഞ്ഞു നീങ്ങി. ആ നോട്ടം കണ്ട അഫ്സൽ തസ്നയെ നോക്കി കൊണ്ടോ എന്ന ആംഗ്യം കാണിച്ചു. അവളുടെ മുഖത്തു ചെറുതായി നാണം തുളുമ്പി.
"നമുക്ക് ഒരു
💬 Comments
View all comments