Chapter Title : മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 2 [Binoy T]
ഒന്ന് പരുങ്ങി.
“ആണോ ഇക്ക” അഫ്സൽ ആകാംഷ ഏറി.
“അല്ലെ.?” തസ്ന വീണ്ടും ചോദിച്ചു.
“അതെ എന്ന് ഒരു മൂളൽ”
“അമ്പട…. ഇക്ക തഹിയായാണോ?” അഫ്സൽ ചോദിക്കുമ്പോൾ ഫൈസലിന്റെ നോട്ടം തഹിയയുടെ മുഖത്തേക്ക് ആയിരുന്നു. നാണത്താൽ ചുവന്നു തുടുത്തു തക്കാളി പഴം പോലെ ആയിരുന്നു അവളുടെ മുഖം അപ്പോൾ.
“ഇത്താക്ക് എങ്ങെനെ മനസിലായി അത്. “ അഫ്സൽ തസ്നയോട് ചോദിച്ചു.
“അതെക്കെ മനസിലായി.” തസ്ന പറഞ്ഞു.
“പറ” അഫ്സൽ ചോദിച്ചു
“ഇക്കാടെ ചിലനേരയത്തെ നോട്ടം എക്കെ കാണുമ്പോൾ തോന്നും.പിന്നെ ഇപ്പോൾ പറയാൻ ഉള്ള ചമ്മലും കണ്ടപ്പോൾ ഉറപ്പിച്ചു. കള്ളൻ “കളിയാക്കി അവൾ പറഞ്ഞു.
“ശെരി ഇനിയും നീ “ അഫ്സലിനോട് തസ്ന പറഞ്ഞു.
ചോദ്യം കേട്ടപാടെ ഒന്ന് ഒന്നര പരതലായിരുന്നു അഫ്സൽ. ഞാൻ പറയണോ എന്ന ഒരു ഭാവം.
“പോരട്ടെ പോരട്ടെ” തഹിയ കൂടെ തസ്നയോടൊപ്പം കൂടി.
“പറയാം പക്ഷെ ആരും പതറരുത്. പിന്നെ ഡോണ്ട് ടേക്ക് ഇറ്റ് ഇൻ റോങ്ങ് സെൻസ്.“ അഫ്സൽ മുൻകൂർ ജാമ്യം എടുത്തു.
“അപ്പൊ ആരോ വലിയ പുള്ളിയാണല്ലോ.... പറ കേൾക്കട്ടെ ആരാ കക്ഷി.“ തസ്ന വീണ്ടും ചോദിച്ചു.
എല്ലാര്ക്കും കൗതുകം ഐറീ. അവർ മൂവരും ആകാംഷയ്ക്കോടെ അഫ്സലിന്റെ മുഖത്തു തന്നെ നോക്കി ഇരുന്നു.
“പറ ഇക്ക “ തഹിയ ഒന്നുടെ നിർബന്ധിച്ചു.
മടിച്ചു മടിച്ചു അവൻ പറഞ്ഞു.
“ഒന്ന് രണ്ടു തവണ മാത്രം.” അവൻ നിർത്തി
“ആരാണ് പറ. അധികം ബിൽഡ് അപ്പ് ഒന്നും വേണ്ട.” തസ്ന പറഞ്ഞു
“ഉമ്മ” അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
“എന്ത്. നിന്റെയോ?” തസ്ന
💬 Comments
View all comments