0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Author : Kambikathakal Read All Parts 1.5K

ഒരു കൊച്ച് സുന്ദരൻ തന്നെ. ഞാൻ നോക്കുമ്പോൾ ഉമ്മ എന്നെ തന്നെ നോക്കിയിരിക്കുകയാണ്.

"എന്തേ? ഉമ്മ ഉമ്മേടെ പഴയ ആളെ ഓർത്തോ"?

"നിക്കാഹ് കഴിഞ്ഞേപ്പിന്നെ ഓരെ ഉപ്പ തന്നേള്ളൂ ഇൻ്റെ ഖൽബില്. ന്നാലും..."

"എന്നാലും പെർമിഷനൊന്നും ചോദിക്കാതെ ചില സമയത്ത് അതിൻ്റെ ഉള്ളിലേക്ക് കയറി വരൂന്ന്. അല്ലേ"?

ഉമ്മ എന്നെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചു.

"ഇയ്യാരാ കണ്ണാ? അനക്കൊക്കെ അറിയാം"

ആ സ്വരം പതിവിലും ആർദ്രമായിരുന്നു. ഉമ്മയുടെ ആ ചോദ്യം എനിക്ക് മനസ്സിലായില്ല.

"ഉമ്മച്ചി ചോദിച്ചേന് മറുപടി പറയെടാ"

മാനുക്കയും ഷഹാനയും പടികൾ കയറി വന്നു.

"ഉമ്മി ചോദിച്ച കപ്പാസിറ്റിയിലാണെങ്കിൽ... നിങ്ങൾക്കൊക്കെ അറിയുന്ന ഒരാൾ. അല്ലെങ്കിൽ ആൻ ഇൻസിഗ്നിഫിക്കൻ്റ് സ്പെക്ക് ഇൻ ദിസ് വാസ്റ്റ് യൂനിവേർസ്"

"അത്രക്കൊന്നും പോണ്ട കണ്ണാ. ഇയ്യ് യൂനിവേർസിക്ക്ണ്ടാക്കണ്ട. ഞാൻ പറഞ്ഞില്ലേ ഓൻ ഉമ്മച്ചീൻ്റെ അടുത്ത്ണ്ടാവൂന്ന് "

"എന്താ"?

"ഷഹാന. ചോറ് തിന്ന് കഴിഞ്ഞ് അന്നെ കാണാഞ്ഞപ്പോ ഓള് ഇയ്യെവടെ പോയതാന്ന് ചോദിക്കേന്നു"

"മറ്റോരൊക്കെ ഇല്ലേ അവിടെ"?

"താത്ത നബീസുമ്മാൻ്റെ ഒപ്പം എന്തോണ്ടാക്കാൻ കൂടീക്ക്ണ്. നാല് മണി ചായക്ക് താത്താൻ്റെ എന്തേലുണ്ടാവും. അതും ഇയ്യ് വന്നോണ്ട്. ജംഷി കെടക്കാൻ പോയി"

ഷഹാനയും മാനുക്കയും ഞങ്ങളിരുന്ന മരപ്പടിയുടെ മറുവശത്ത് വന്നിരുന്നു.

" ഷാനാത്താനേം കൊണ്ട് അവിടെ എങ്ങാനും ഇരുന്നാ പോരേന്നിലേ"?

"എന്തിനാ? താത്താക്ക് ഞങ്ങളെ  കുത്താനോ"?

"അതൊരു പാവല്ലേടാ ? ഇങ്ങളെ രണ്ടാളേം വെറുതേ ഇട്ട് ചാടിക്കണതാ"

"കുപ്പൻ്റെ കാര്യല്ലേ. വെറുതേ എന്തിനാ? അതെല്ലാര്ക്കും അറിയണതല്ലേ"

ഞങ്ങളങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ജംഷി അങ്ങോട്ട് വന്നു.

"ബോഡി അനങ്ങിയപ്പോ വെയിലാറണത് വരെ കെടക്കാന്ന് കരുതീതാ. ഒറങ്ങി ശീലല്ലാത്തോണ്ട്

💬 Comments

View all comments