0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Author : Kambikathakal Read All Parts 1.5K

സുഖല്ലാത്ത പോലെ ആയിരുന്നു. ഹൈപ്പർ മാർക്കറ്റും ഷോപ്പുകളും പോലെ ആ ഒരു ഇതുണ്ടല്ലോ അതില്ല. അപ്പോ ഞാൻ മാനുക്ക ശരിക്കും ചെയ്യുന്നത് .. മറ്റേ യൂസ്ഡ് കാറ് സെയിൽസാണ് പണി എന്ന് വിശദീകരിച്ചു. അതങ്ങനെ ഡീറ്റെയിലായി പറഞ്ഞപ്പോ ഷാനാത്തക്ക് മനസ്സിലായി. പിന്നെപ്പോ അതേ പരിപാടി തന്നെ റീട്ടെയിൽ ബിസിനസ് പോലെ ചെയിനായി നടത്താം. ബെൻസൊക്കെ റെൻ്റിന് കൊടുക്കുന്നില്ലേ? വണ്ടി കച്ചവടം എന്ന് പറയുമ്പോ ഉള്ള ആ ഒരു പ്രീഒക്യുപ്പേഷൻ. ആളുകളുടെ ഒരു ചിന്ത. അതാ പ്രശ്നം. ഇപ്പോ ആക്രി കച്ചവടം നടത്തുന്നവരില്ലേ? കോടികളാ മറിയുന്നത്. പക്ഷേ ആ ഒരു പബ്ലിക് പെർസെപ്ഷൻ... അത്. പിന്നെ ഞാൻ അവരെ ലൈഫ് എങ്ങനെയാവൂന്നും പറഞ്ഞു"

"ഇയ്യോരെത് നോക്കിയോ കണ്ണാ"?

"നോക്കി. ഷാനാത്തേൻ്റെ മാത്രം.  അവരത് ബെസ്റ്റ് ഫോർമേഷനാ. ആകെ മൊത്തം പ്രേമം മാത്രം. വേറെ ഒന്നൂല്ല. മാനുക്കയല്ലാതെ വേറെ ആളില്ല. ഇപ്പോ സമ്മതിച്ചില്ലെങ്കിലും രണ്ടാമത് മാനുക്ക തന്നെ ആലോചിച്ച് ചെല്ലുമ്പോഴേ നിക്കാഹ് നടക്കൂ. അതല്ലാഞ്ഞാല് ഗർഭം ഒക്കെ അലസുന്ന എന്തൊക്കെയോ ഉണ്ട്. അതിലും നല്ലതല്ലേ ഫസ്റ്റ്ത്തേത്"

"ന്നാ മൻസൂറിൻ്റേം കൂടെ നോക്ക്. എന്താന്നറിയാലോ "

"മാനുക്കാൻ്റെ നോക്കാൻ കഴിയില്ല. അടുപ്പമുള്ളവരായാൽ എനിക്ക് കഴിയില്ല. നോക്കാൻ കഴിയും. എനിക്ക് തോന്നില്ല. ഫോഴ്സ് ചെയ്താലും കഴിയില്ല. ഇപ്പോ എൻ്റെ സ്വന്തം കാര്യം തന്നെ ഞാൻ പല പ്രാവശ്യം നോക്കിയതാ. പറ്റുന്നില്ല"

"അപ്പോ അനക്കിന്നോട് ഒരടുപ്പോല്ലാന്ന്"

"അപ്പോഴത്തേക്ക് മുഖത്ത് കാർമേഘം നിറഞ്ഞല്ലോ. അതെന്തിനാ? അന്നില്ലായിരുന്നു. ഇപ്പോ ഉണ്ട്. ഇനി കഴിയില്ല"

"എടാ... അതിന് അങ്ങനെ നോക്കാന് ജാതകം ഒക്കെ വേണ്ടേ"?

"വേണ്ട. നീ ഉദ്ദേശിക്കുന്നത്

💬 Comments

View all comments