0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Author : Kambikathakal Read All Parts 673

പെണ്ണാവാനല്ല പടച്ചോൻ്റെ വിധി. ഓനില്ലാതെ ജീവിക്കാനാൻ്റെ വിധി"

"നോ. അതല്ല വിധി. യുവർ ഡെസ്റ്റിനി ഈസ് റ്റു ബി വിത്ത് മി"

ഞാൻ ജുമൈലത്തിനെ മടിയിൽ നിന്ന് എഴുന്നേൽപ്പിച്ചു. താഴെയുള്ള എൻ്റെ മുറിയിൽ നിന്ന് ടാബ്‌ലെറ്റുമായി തിരികെ ബാൽക്കണിയിലെത്തി. ജുമൈലത്തിനെ ചാരുകസേരയിൽ ഇരുത്തി വരക്കാൻ തുടങ്ങി.

"ഇയ്യ് നല്ലോം ചിത്രം വരക്കൂലേ കണ്ണാ"?

"ഒഫ് കോഴ്സ് ഐ ഡു. എന്തേ ചോദിച്ചത്? ഞാൻ വരച്ച വേറെ ചിത്രങ്ങള് കാണണോ"?

"ഒന്നൂല്ല. വെറുതെ ചോദിച്ചതാ"

ജുമൈലത്ത് എഴുന്നേറ്റു. ഞങ്ങൾ താഴെ അടുക്കളയോട് ചേർന്നുള്ള വലിയ ഹാളിൻ്റെ മുന്നിലെത്തി. ഞാൻ വാതിൽ തുറന്നു. മുറിക്കകം അലങ്കോലമായി കിടക്കുന്നു. പെയിൻ്റിങ്സും കർട്ടനുകളും പട്ടിക കഷ്ണങ്ങളും ചിതറി കിടക്കുന്നുണ്ടായിരുന്നു. ജുമൈലത്ത് ശ്രദ്ധയോടെ നടന്ന് ഓരോന്നും എടുത്ത് നോക്കി കമ്പ്യൂട്ടറിന് മുന്നിൽ ചെന്നിരുന്നു. ഞാൻ ഡിജിറ്റൽ പെയിൻ്റിങ്സിൻ്റെ ഫോൾഡർ ഓപ്പണാക്കി. ജുമൈലത്ത് അതിലെ പെയിൻ്റിങ്സ് എല്ലാം നോക്കി. ഒരു ചിത്രത്തിൽ ജുമൈലത്തിൻ്റെ കണ്ണുടക്കി. ജുമൈലത്ത് നിസ്കരിക്കുന്ന പെയിൻ്റിങ്ങായിരുന്നു അത്. തൊട്ടടുത്ത് ഞാനിരിക്കുന്നു. എൻ്റെ ചുരുട്ടി പിടിച്ച കയ്യിൽ ഉള്ള ഗുളികകൾ എന്തിനുള്ളതാണ് എന്ന് ജുമൈലത്തിനറിയാം.

"ഇയ്യിത് വരച്ചൂലേ"?

"എൻ്റെ ഓർമ്മയിലുള്ളതെല്ലാം ഞാൻ വരക്കലുണ്ട്. സത്യം പറഞ്ഞാല് ആ ഫോൾഡറിൽ ഞാനിന്ന് വരെ കണ്ടിട്ടുള്ള എല്ലാ കാഴ്ചകളും ഉണ്ട്. ഭാവിയിൽ കാണാൻ പോകുന്നതും ഉണ്ട്"

മറ്റൊരു ചിത്രം ജുമൈലത്ത് ഏറെ നേരം നോക്കിയിരുന്നു.

"ഇതും നടക്കോ"?

"അറിയില്ല. നടക്കുമായിരിക്കും"

"ഓരോ വട്ടോം അന്നെ കാണുമ്പോണ്ടല്ലോ കണ്ണാ...."

ആ കവിളിലൂടെ കണ്ണുനീർ കുടുകുടെ ഒഴുകാൻ തുടങ്ങി. പെട്ടെന്ന് ഉണ്ടായ വികാര വിക്ഷോഭത്തിൽ ജുമൈലത്തിൻ്റെ വാക്കുകൾ മുറിഞ്ഞുപോയി.

"...ഐ വാൻ്റെഡ് റ്റു ഫീൽ യുവർ കിസ്സ്... ഓൺ മൈ ലിപ്സ്... എപ്പോന്നറിയോ... വെൻ യു കൺസോൾഡെഡ് മി. അപ്പഴാ ഇക്ക് മനസ്സിലായേ... ഹൗ മച്ച് ഐ നീഡ് യു.... ജീവനോടെ ഇല്ലേലും ഇംതിയാസ്ണ്ട് ഇൻ്റെ മനസ്സില് ....ന്നാലും .... ഇറ്റ് ഹർട്ട്സ്. അൻ്റെ ഫ്യൂച്ചറില് എന്തായാലും കണ്ണാ.... ഐ കാൻ്റ് പുട്ട് എനിവൺ എൽസ് എബോവ് യു"

ഞാൻ ജുമൈലത്തിൻ്റെ കണ്ണു തുടച്ചു.

"അതിൻ്റെ ആവശ്യണ്ടാവില്ല. കുറച്ച് പെയിൻ്റിങ്സ് കൂടിയുണ്ട്.

💬 Comments

View all comments