0%

Chapter Title : മന്നാടിയാർ കോട്ട 6 [Ramavarma]

Author : രാമ വർമ്മ Read All Parts 548.6K

കൂടി വരു..."

ഞാൻ ചെറിയമ്മയെ നോക്കി ഇങ്ങനെ പാടി:

പൊൻവെയിൽ പുൽകുന്ന പവിഴമലരേ,

പൂമെത്തയിൽ നീയൊരു സ്വപ്നംപോൽ;

മഞ്ഞപ്പട്ടുടുത്ത നിൻ മെയ്‌യഴകിൽ

മയങ്ങിയെൻ മിഴികൾ മറന്നുപോയ്…

പാലക്കാമാല തൻ പൊൻതിളക്കത്തിൽ

പുഞ്ചിരി പൂക്കും നിൻ വദനം;

പാതി വിരിഞ്ഞൊരു താമരയെന്നപോൽ

പാരിലെ ലാവണ്യമെല്ലാം നിന്നിൽ…

കുളിർക്കാറ്റിലാടുന്ന ആലിലവയറിൽ

കൺകളുടക്കിയെൻ മനസ്സു നിന്നു;

പാദസരം ചാർത്തിയ പാദങ്ങൾ മടക്കി

പൂമെത്തയിലമരും നിൻ രൂപം കണ്ടു…

അറിയാതെയെൻ ഹൃദയവീണയിൽ

അനുരാഗമാം രാഗം തുളുമ്പി;

ഒരുവാക്കുരിയാടാതെ നിന്നെ നോക്കുമ്പോൾ

ഒരു ജന്മമീ മൗനം മതിയാകുമോ?

കൊതിതീരാ മോഹങ്ങൾ നെഞ്ചിലൊതുക്കി

നിന്നരികിലിങ്ങനെ ഇരുന്നോട്ടെ ഞാൻ;

നിൻ മന്ദഹാസത്തിൻ നിലാവിൽ മുങ്ങിയെൻ

നാളുകളെല്ലാം മറന്നോട്ടെ ഞാൻ…

മായാത്ത ചിത്രമായ് എൻ മിഴികളിൽ

മറയാതെ നീയെന്നും നിലനിൽക്കൂ;

നീയറിയാതെയെൻ ഹൃദയത്തിലൂറിയ

പ്രണയമൊരു ജന്മം പൂത്തുനിൽക്കട്ടെ…

ചെറിയമ്മ കണ്ണ് മിഴിച്ച് എന്നെ നോക്കിയിരിക്കുന്നു: "എന്താ പൊന്നെ ഇത്...? എന്റെ കള്ളക്കണ്ണൻ ഒരു കവിയും ആണോ...?"

ഞാൻ: "ആ, എനിക്ക് ഇപ്പോൾ തോന്നി, ഞാൻ പാടി, അതെ ഉള്ളൂ."

ചെറിയമ്മ: "എനിക്ക് ഇഷ്ടായി... എന്തൊക്കെയാ പൊന്നു പറഞ്ഞെ...?"

ഞാൻ: "എന്നാൽ ഒന്നു കെട്ടിപ്പിക്കാം..."

ചെറിയമ്മ: "ഇങ്ങനെ പറ്റില്ല... എനിക്ക് മുണ്ടുടുക്കണം, ഈ ആഭരണമെല്ലാം അഴിക്കണം, പിന്നെ എന്റെ ബ്ലൗസ് ഇടണം... എന്നിട്ട് കെട്ടിപ്പിടിക്കാം എന്റെ പൊന്നിനെ."

ഞാൻ: "ഇങ്ങനെ പറ്റില്ലേ?"

ചെറിയമ്മ: "അയ്യടാ... പറ്റില്ലാലോ പൊന്നെ..."

ഞാൻ: "ശോ... എന്നാൽ ബ്ലൗസ് വേണ്ട, ഇത് മതി... അതെങ്കിലും സമ്മതിക്ക് സ്വത്തെ."

ചെറിയമ്മ ഒന്ന് ആലോചിച്ചു എന്നിട്ട്: "അത് വേണോ പൊന്നെ?"

ഞാൻ: "തരുമോ?"

ചെറിയമ്മ: "ഉം, ഞാൻ ഒന്ന്

💬 Comments

View all comments