0%

Chapter Title : മന്നാടിയാർ കോട്ട 6 [Ramavarma]

Author : രാമ വർമ്മ Read All Parts 556.5K

ഇത് പൊന്നു കുറെ പറഞ്ഞല്ലോ..."

ഞാൻ: "ശോ, ഞാൻ മുഴുവൻ പറഞ്ഞോട്ടെ..."

ചെറിയമ്മ: "ശരി, മുഴുവൻ പറഞ്ഞോ... ഞാൻ ഇടയ്ക്കു കേറില്ല."

ഞാൻ: "സ്വത്തെ... എനിക്ക് സ്വത്തിനെ സാധാരണ ഇഷ്ടത്തിൽ കൂടുതൽ ഇഷ്ടമാണ് എന്ന്... എനിക്ക് ഈ പെണ്ണിനോട് പ്രണയം പോലെ ഇഷ്ടമാണ്."

ചെറിയമ്മ: "എനിക്ക് പറയാമോ?"

ഞാൻ: "ഉം..."

ചെറിയമ്മ: "പ്രണയം പോലെ ഒള്ളോ...? ശേ, ഞാൻ കരുതി എന്നോട്..."

ഞാൻ: "അയ്യോ അങ്ങനെ അല്ല... ശരിക്കും പ്രണയം ആണ്... എന്റെ ജീവനാണ്!"

ചെറിയമ്മ എന്റെ മുഖം നേരെയാക്കി. എനിക്ക് ചെറിയമ്മയെ നോക്കാൻ ഒരു മടി!

ചെറിയമ്മ: "ഡാ കള്ള ചെക്കാ... എന്നെ നോക്കടാ..."

ഞാൻ ചമ്മിയ ഒരു നോട്ടം നോക്കി.

ചെറിയമ്മ: "സ്വത്ത് ശരിക്കും പറഞ്ഞത് ആണോ?"

ഞാൻ: "ഉം..."

ചെറിയമ്മ: "കേട്ടില്ല... എന്താ?"

ഞാൻ: "ശോ... ശരിക്കും... എന്റെ സ്വത്ത് ആണേൽ സത്യം... എനിക്ക് സ്വത്തിനെ അതുപോലെ ഇഷ്ടമാണ്."

ചെറിയമ്മ എന്റെ മുഖത്ത് കുറെ ഉമ്മ തന്നു, എന്നിട്ട് എന്നെ നോക്കി. ചെറിയമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു!

ഞാൻ: "എന്താ പൊന്നു കരയുന്നേ?"

ചെറിയമ്മ: "ഇത് സന്തോഷം കൊണ്ടാണ്..."

ഞാൻ: "അതെന്താ?"

ചെറിയമ്മ: "പൊന്നിന് എന്നോട് പ്രണയം ആണ് പറഞ്ഞില്ലേ, അതിനു..."

ഞാൻ: "അപ്പോൾ പൊന്നിന് ദേഷ്യം ഒന്നും ഇല്ലേ?"

ചെറിയമ്മ: "ദേഷ്യമോ? എന്റെ പൊന്നിനോടോ...? ഞാൻ എത്ര കൊല്ലമായി കേൾക്കാൻ കൊതിച്ചിരിക്കുന്നത് ആണെന്ന് അറിയുവോ...?"

ചെറിയമ്മ തുടർന്നു: "ഞാൻ പൊന്നു എന്നെ കാണും മുൻപേ പൊന്നിനെ സ്നേഹിക്കുന്നു... അതെ ഉള്ളൂ..."

ഞാൻ ചിന്തിച്ചിരുന്നു. അപ്പോൾ ചെറിയമ്മ പറഞ്ഞു: "ഓ, എന്താ പൊന്നു ഇപ്പോൾ

💬 Comments

View all comments