0%

Chapter Title : മന്നാടിയാർ കോട്ട 6 [Ramavarma]

Author : രാമ വർമ്മ Read All Parts 604.7K

"അപ്പോൾ പൊന്നും നനയില്ലേ?"

ഞാൻ: "അതൊന്നും പ്രശ്നം അല്ല... സ്വത്തിന് ഞാൻ ഇടയ്ക്കിടയ്ക്ക് കെട്ടിപ്പിടിക്കുന്നത് പ്രശ്നം ആണോ?"

ചെറിയമ്മ: "അല്ലല്ലോ... എന്റെ പൊന്നു അല്ലേ, എത്ര വേണേലും കെട്ടിപ്പിടിച്ചോ."

ഞാൻ: "എന്റെ സ്വത്തിന് പ്രശ്നം ഇല്ലെങ്കിൽ പിന്നെ ആർക്കാ പ്രശ്നം?"

ചെറിയമ്മ: "നമുക്ക് ബാക്കി പണി ചെയ്യണ്ടേ, സമയം കുറേ ആയി..."

ഞാൻ: "ശോ, പോകണോ?"

ചെറിയമ്മ: "വാടാ കള്ളാ... ഇവിടെ ഇനിയും കിടന്നാൽ ആ കുഞ്ഞിക്കണ്ണൻ പണി പറ്റിക്കും!" എന്ന് പറഞ്ഞ് ചെറിയമ്മ എഴുന്നേറ്റു.

ഞാനും എഴുന്നേറ്റു കെട്ടിപ്പിടിച്ചു. "ഉമ്മ തന്നാൽ നമുക്ക് പോകാം..." എന്ന് പറഞ്ഞു.

ചെറിയമ്മ കുറെ ഉമ്മ തന്നു. ഞാൻ ചെറിയമ്മയെ എടുത്തുപൊക്കി: "ഞാൻ കൊണ്ടുകൊള്ളാം എന്റെ പൊന്നിനെ..." എന്ന് പറഞ്ഞ് ഞാൻ ചെറിയമ്മയെ എടുത്ത് പുറത്തേക്ക് നടന്നു.

ചെറിയമ്മ: "താഴെ ഇറക്ക് പൊന്നെ..."

ഞാൻ ചെറിയമ്മയുടെ വയറിൽ ഒരു ഉമ്മയും വച്ച് താഴെ ഇറക്കി.

ചെറിയമ്മ "കള്ളൻ" എന്ന് പറഞ്ഞു എന്റെ കവിളിൽ പിച്ചി.

ചെറിയമ്മ: "പൊന്നു അവിടുന്ന് പോയി കുറച്ചു വൈക്കോൽ എടുത്തുകൊണ്ടുവരാമോ...? അപ്പോഴേക്കും ഞാൻ പശുവിനെ കറക്കാം."

ഞാൻ "ശരി" എന്ന് പറഞ്ഞ് വൈക്കോൽ എടുക്കാൻ നടന്നു. പോകും വഴി ആലോചിച്ചു: പശുവിനെ കറക്കുമ്പോൾ ഒന്ന് കെട്ടിപ്പിടിച്ചിരിക്കാം കരുതിയതാ, പക്ഷേ നടന്നില്ലല്ലോ!

ഞാൻ പോകും വഴി വലിയമ്മ ഇരിക്കുന്ന അവിടെ ചെന്ന് ഞാൻ ശബ്ദം മാറ്റി: "സുമതിഅമ്മോ... ഒറ്റയ്ക്ക് ഇരുന്നു മടുത്തോ...?" എന്ന് ചോദിച്ചു.

ലേശം കഴിഞ്ഞ് അകത്തുനിന്നും: "കുട്ടിച്ചാത്തൻ എന്താ ഈ വഴിക്ക്...? എന്നെ ആരും പിടിച്ചു കൊടൊന്നും പോകില്ല..."

ഞാൻ: "അത് എനിക്കും അറിയാം..."

💬 Comments

View all comments