❤️
Comments
Good story...eagerly waiting for next parts
❤️
ഈ കഥ ആരെങ്കിലും അറിയുമോ? ഒരു അമ്മയും മകനുമാണ് പ്രധാന കഥാപാത്രങ്ങൾ. മകൻ സുഹൃത്തിന്റെ കാർ അപകടത്തിൽ ഇടിക്കുന്നു. പണം ഇല്ലാത്തതിനാൽ സുഹൃത്ത് അമ്മയെ ബ്ലാക്ക്മെയിൽ ചെയ്യുന്നു. പിന്നീട് മകന് മനസ്സിലാകുന്നത് അമ്മയ്ക്ക് ആ സുഹൃത്തുമായി മാത്രമല്ല, അച്ഛൻ ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമയായ അമ്മാവനുമായും നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നാണ്. കഥയുടെ പേര്/ലിങ്ക് അറിയാമെങ്കിൽ ദയവായി പറയാമോ? 🙏
മികച്ച അവതരണം... അതിനു ഒപ്പം നിക്കുന്ന പിക്ചേഴ്സ്... വളരെ മനോഹരം.... ഇങ്ങനെ തന്നെ മുന്നോട്ടു പോകു... ❤️❤️❤️
❤️
ഈ കഥ മുഴുവൻ ആയിട്ട് ഇതിന്റെ pdf ആക്കി തരണേ
👍🏻
പ്രിയപ്പെട്ട രാമവർമ്മ തമ്പുരാനേ😀
നിങ്ങൾ വീണ്ടും ഒരു പാർട്ട് ആയി വന്നപ്പോൾ നിങ്ങൾക്ക് ഒരു പ്രചോദനം എന്ന നിലയ്ക്ക് ഞാൻ എൻറെ അഭിപ്രായങ്ങൾ ഇവിടെ കുറിക്കുന്നു എനിക്ക് അഭിപ്രായം കുറിക്കാൻ ഉള്ള പ്രചോദനം ഞങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങൾ കാണുന്നുണ്ട് അതിനെ മാനിക്കുന്നുണ്ട് എന്നറിയുന്നതിൽ വളരെ സന്തോഷം
പിന്നെ നിങ്ങൾ ചിത്രങ്ങൾ ചേർക്കുന്നതിനെ പറ്റി പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായം എനിക്കതിനോട് താൽപര്യമില്ല കാരണം ഒരു കഥ നമ്മൾ വായിക്കുമ്പോൾ അത് ഏതൊരു കഥയുമായിക്കോട്ടെ നമ്മൾക്ക് നമ്മളുടെ മനസ്സിൽ ഒരു ഇമാജിനേഷൻ ഉണ്ടാകും പലർക്കും അത് വ്യത്യസ്തമായിരിക്കും അതിൻറെ കൂടെ നിങ്ങളുടെ ഈ ചിത്രങ്ങൾ കാണുമ്പോൾ നമ്മളുടെ മനസ്സിലെ ഇമാജിനേഷനും ചിത്രങ്ങളും തമ്മിൽ വ്യത്യാസം ഉണ്ടാകും അത് കഥയുടെ ഫ്ലോ ഇല്ലാതാക്കും ഇത് എൻറെ മാത്രമാഭിപ്രായമാണ്.
നല്ല ഒരു വായനക്കാരൻ ഒരു കഥ വായിക്കുമ്പോൾ രചയിതാവ് ആ കഥ കൊണ്ട് എന്താണ് ഉദ്ദേശിച്ചത് അത് അവരുടെ മനസ്സിൽ ഒരു സിനിമ കാണുന്ന പോലെ കാണാം. വായനക്കാർക്ക് ഇതുപോലെ കാണാൻ കഴിയുന്നുണ്ടെങ്കിൽ അതാണ് ഒരു കഥാകൃത്തിന്റെ വിജയം ( എൻറെ അഭിപ്രായം കുറിച്ചത് തെറ്റാണെങ്കിൽ ക്ഷമിക്കണം)
പ്രിയപ്പെട്ട മായാവി 🙏
താങ്കളുടെ അഭിപ്രായത്തിന് ഒരുപാട് നന്ദി.
ഇങ്ങനെ മനസ്സ് തുറന്ന് അഭിപ്രായം പറയുന്നതും, ഞാൻ അത് കാണുന്നുണ്ടെന്നും മാനിക്കുന്നുണ്ടെന്നും പറഞ്ഞതിൽ വളരെ സന്തോഷം.
താങ്കൾ പറഞ്ഞ കാര്യം 100% ശരിയാണ്.
കഥ വായിക്കുമ്പോൾ ഓരോരുത്തരുടെ മനസ്സിലും ഓരോ ഇമാജിനേഷൻ ആണ്, അത് തന്നെയാണ് വായനയുടെ ഭംഗിയും.
ഒരു നല്ല വായനക്കാരൻ കഥയെ ഒരു സിനിമ പോലെ മനസ്സിൽ കാണാൻ പറ്റും.
ഞാൻ ചിത്രങ്ങൾ ആഡ് ചെയ്യാൻ കാരണം ഇതാണ് ഇത് ഒരു കഥയല്ലേ,
അപ്പോൾ കഥ വായിക്കുമ്പോൾ കഥാപാത്രങ്ങൾക്ക് നമുക്ക് വേണ്ടപ്പെട്ടവരുടെ ഫേസ് മനസ്സിൽ വരാതിരിക്കാൻ വേണ്ടി കൂടിയാണ്.
പിന്നെ അന്നത്തെ കാലത്തെ മാളികയും, വേഷവും, ആ അന്തരീക്ഷവും... ഇതൊക്കെ എഴുതി വർണ്ണിക്കുമ്പോൾ കൂടെ ഒരു ചിത്രം കൂടി കാണുമ്പോൾ, ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് നിങ്ങൾക്ക് കൂടുതൽ ക്ലിയർ ആകും. ഞാൻ മനസ്സിൽ കാണുന്നത് അതേപോലെ മാക്സിമം റിയലിസ്റ്റിക് ആയിട്ട് തന്നെ നിങ്ങൾക്ക് കാണിച്ചു തരാൻ ആണ് ഞാൻ ശ്രമിക്കുന്നത്.
അതുകൊണ്ട് ചിത്രങ്ങൾ ഇനിയും ഉണ്ടാകും, പക്ഷെ കഥയുടെ ഒഴുക്ക് നഷ്ടപ്പെടാത്ത രീതിയിൽ, ആവശ്യമുള്ള ഇടങ്ങളിൽ മാത്രം.
താങ്കളുടെ അഭിപ്രായത്തെ ഞാൻ ബഹുമാനിക്കുന്നു. തെറ്റൊന്നുമില്ല, ഇങ്ങനെ തന്നെ അഭിപ്രായങ്ങൾ പറയണം.
സ്നേഹപൂർവ്വം,
രാമവർമ്മ
പ്രിയപ്പെട്ട രാമവർമ്മ. ഈ പാർട്ട് അത്ര നന്നായില്ല. മൂന്നാമത്തെ പാർട്ടിനോട് ചേർത്ത് പ്രസിദ്ധീകരിക്കാമായിരുന്നു.
അതിൻ്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടാണല്ലോ കഥ തുടങ്ങിയത്
Ingane thanne pottee... Pinne ella page ilum pic venam enn onnum illa bro main items okke varumbol mattram pic ittal mathii...
👍🏻
Ithinte bakki ille🫠
ഈ വീക്ക് ലാസ്റ്റ്
ഈ ലക്കവും സൂപ്പറാക്കി.
ആണുങ്ങൾക് രസിക്കുന്ന ചിത്രം മാത്രമേ ഇടുകയുള്ളോ?
പെണ്ണുങ്ങൾക്കും രസം തോന്നുന്ന ചിത്രങ്ങൾ കൂടി ഉൾപെടുത്തുക.
അടുത്ത പാർട്ടിനായി, പ്രതീക്ഷയോടെ.
ശ്രമിക്കാം... But exposedആയി ഇമേജ് ഒന്നും ജനറേറ്റ് ചെയ്യാൻ പറ്റില്ല... റൊമാൻസ് ഇൽ കുഞ്ഞു അഡ്ജസ്റ്റ്മെന്റ് ഒക്കെ വരുത്തി ആണ് ഇപ്പോൾ ഇമേജ് ക്രീയേറ്റ് ചെയുന്നത്...
Ennada pannivechirukke😍
ജാക്കി വെക്കുന്ന ഇമേജ് ഒക്കെ അക്കു
എന്നാലെ ഒരു രസം വരൂ😜
😁
ബ്രോ കഥ അടിപൊളിയയിട്ടുണ്ട്🥰
ഫോട്ടോസിൻ്റെ എണ്ണം ഒന്നും കൊറക്കല്ലെ🥴
ഏത് AI ആണ് ബ്രോ യുസ് ചെയ്യുന്നത്?
❤️
CGPT
Oo bro poli ethe flowil potee set
❤️
Bro oru Kuzhappavum illa image odu koodi ezhuthikko super story anu next partil valuthayittu pratheekshikunnu
❤️
Anyayam muthe👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼kurachoodi pages kootanam..pinne kure pic venda..kurach mathi..ithu ante abiprayam aanu tta...anyway u continue 😀😀
❤️
ചിത്രം ഉണ്ടാക്കി ടൈം വെയ്സ്റ്റ് ആക്കെണ്ടെ. പേജുകൾ കൂട്ടി എഴുതൂ.
ഓരോ വായനക്കാരനും അവൻ്റെ മനസ്സിലെ ഇഷ്ടത്തിന് അനുസരിച്ച് കഥാ പാത്രങ്ങളെ ശ്രിഷ്ടിക്കട്ടെ......
ഈ ഒരു കാറ്റഗറി കഥ ആയതുകൊണ്ട് തന്നെ ഞാൻ എല്ലാ കഥാപാത്രങ്ങൾക്കും ഒരു ഫേസ് കൊടുക്കും.
ഇത് കഥയല്ലേ, അപ്പോൾ കഥാപാത്രങ്ങൾ സാങ്കൽപ്പികം ആയിരിക്കണം. വായിക്കുമ്പോൾ നമ്മുടെ മനസ്സ് അറിയാതെ നമുക്ക് വേണ്ടപ്പെട്ടവരെ ആ സ്ഥാനത്ത് കൊണ്ടുവന്ന് കാണാൻ പാടില്ല എന്നാണ് എന്റെ പോയിന്റ് ഓഫ് വ്യൂ.
ബ്രോ കഥ ഒരുപാട് ഇഷ്ടായി. അടുത്ത പാർട്ടീനുവേണ്ടി കാത്തിരിക്കുന്നു. ചെറിയമ്മയെ പോലെ വല്യമ്മയെയും അവൻ സ്നേഹിക്കും എന്ന് കരുതുന്നു.
❤️
super ❤️
aduthatha part readiyayo?
❤️
ഈ വീക്ക് ലാസ്റ്റ് ആകും...
Excellent story bro. Which tool are you using for image generation
❤️
CGPT
Nice bro
ചിത്രങ്ങൾ ഉണ്ടെങ്കിൽ നല്ലതാണ്
Next part enna bro
❤️
ഈ വീക്ക് ലാസ്റ്റ് ആകും...
ചിത്രങ്ങൾ ഉണ്ടെങ്കിൽ നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്
❤️
നല്ല എഴുത്ത് തുടരണം ബ്രോ ഇനിയും 💓
ശ്രമിക്കാം ❤️
Adipoli aayittund
Nalla feel good story aaan
Waiting for next part
❤️
Super
❤️
ഉഫ്.. അടിപൊളി...
ന്താ ഒരു കെമിസ്ട്രി രണ്ടാളുടേം...
സൂപ്പർ സ്റ്റോറി....
തുടരൂ...
നന്ദുസ്
❤️
ചിത്രങ്ങൾ ഒഴിവാക്കു..... ഓരോ വായനക്കാരനും അവൻ്റെ മനസ്സിലെ ഇഷ്ടത്തിന് അനുസരിച്ച് കഥാ പാത്രങ്ങളെ ശ്രിഷ്ടിക്കട്ടെ......
❤️
ചിത്രം പൂർണമായും ഒഴിവാക്കില്ല ബ്രോ...
സൂപ്പറ്...
ഇങ്ങനെ തന്നെ പോകട്ടെ...
അവര് രണ്ടാളും നല്ല രസണ്ട്...
നന്ദുസ്
❤️
നിങ്ങൾ ഒരു ജിന്ന് ആണ് 🔥
ഈ കഥ ഒരു രക്ഷയുമില്ല...
പറയാൻ വാക്കുകൾ ഇല്ല.
കട്ട വെയിറ്റിംഗ് ആണ് അടുത്ത പാർട്ടിന്... ❤️
പിന്നെ ഇമേജസ് ഒരുപാട് ആഡ് ചെയ്തിട്ട് പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ പറ്റുമോ? 😁
ശരിക്കും മനസ്സ് നിറഞ്ഞ ഒരു കഥ... 🙏🏻
😍
ഈ ഉറുമ്പിന്റെ അവതരണം കൊറേ കഥകളിൽ വായിച്ചിട്ടുണ്ട്. മികച്ച അവതരണം ആണ്. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ഫോട്ടോസ് അധികം ഇല്ലെങ്കിലും കൊഴപ്പം ഇല്ല എത്രയോ നല്ല കഥകൾ ഒരു ഫോട്ടോസ് പോലും ഇല്ലാതെ ഇവിടെ ഹിറ്റ് ആയിരിക്കുന്നു
❤️
മൂത്തു വന്നതായിരുന്നു അപ്പോഴേക്കും കഥ തീർന്നു. കൊള്ളാം നല്ല അവതരണം ആണ് ഫോട്ടോസ് ഇല്ലെങ്കിലും കഥ നല്ലതാണെങ്കിൽ ലൈക്ക് താനേ കൂടും. അടുത്ത ഭാഗം പെട്ടന്ന് തരണേ 😍😍😍😍😍
❤️
Bro oru rakshayilla nice keep continue
❤️
Super ആയിട്ടുണ്ട് pic കുറച്ചാലും സാരമില്ല, എഴുത്തു കുറക്കരുത്. Waiting for nxt part
TQ❤️
രാമവർമ തമ്പുരാനെ.... ഇതൊരു കിടിലം ഐറ്റം ആയിരുന്നു ട്ടോ
പാർട്ട് 5 എപ്പോ വരും..😍
❤️
ഈ വീക്ക് ലാസ്റ്റ് ആകും...
Stories with images that is outstanding combo but if you facing lot of problem while the image generation you can skip that
Thank you 🫵
❤️
ബ്രോ ചെറിയമ്മടെ ആണേലും വലിയമ്മടെ ആണേലും പിക് ഇടുമ്പോൾ ഒപ്പം oru പാദസരം കൂടേ ഉണ്ടേൽ അടിപൊളി ആയിരുന്നു അതുപോലെ പാദസരം ഇട്ട കലിനെ വർണിക്കുകയും ചെയ്യണേ ഗോൾഡ് കളർ
❤️
Broi kadha kidilam❤️❤️❤️
Melle teasing kootavolle 🥰
Kadha plus image vere oru feeling kittunundu broi
nthayalum kidilam
❤️
ചിത്രങ്ങൾ അധികം വേണം എന്നില്ല. ചെറിയമ്മയുടെ മൊല മൊത്തി മൊത്തി കുടിക്കുന്നത് വായിക്കാൻ ധൃതിയായി.
❤️
ബ്രോ കഥ കുറച്ചുകൂടെ വൈൽഡ് ആക്കണം നായകനെ വെറും പാവമാക്കുന്നത് ക്ലീഷേ പരിപാടിയാണ് ചെറിയമ്മയെ വലിയമ്മയും എല്ലാവരെയും അവൻറെ കാൽക്കീഴിൽ എത്തട്ടെ പിന്നെ പിക്ചർ ചേർക്കുന്നത് കഥയ്ക്ക് നല്ല ആഴം നൽകുന്നു നല്ല കഥയും കഥ പശ്ചാത്തലവും ആണ് കൂടുതൽ നന്നാക്കി എഴുതാൻ കഴിയുമെന്ന് വിശ്വസിക്കുന്നു
❤️
കഥയുടെ തുടക്കത്തിൽ കണ്ട നായകൻ ആണോ ഇപ്പോൾ ഉള്ള നായകൻ...?
മാറ്റങ്ങൾ വരും..... തുടർന്നും വായിക്കുക..
കട്ട വെയ്റ്റിംഗ് bro....പേജ് കൂടട്ടെ.....ഫോട്ടോ കുറഞ്ഞാലും പ്രശ്നം ഇല്ല...ഫോട്ടോ p🔥🔥.
തീർന്നു പോവല്ലേ എന്ന് ആഗ്രഹിച്ച കഥ...ഫാസ്റ്റ് ടൈം കമെന്റ് ഇടുന്നു 👍👍👍🥰🥰😘
❤️
Polii ബ്രോ കഥ നല്ലപോലെ പോകുന്നുണ്ട് പിന്നെ ai pics ആണ് മെയിൻ ഐറ്റം ഒരു രക്ഷയുമില്ല
വലിയമ്മയെ കൂടി പതിയെ കൊണ്ടുവരണേ
❤️
Pictures adipoli aanu bro
ithu pole continue
❤️
Super story. Pic onno rando mathi Athinu vendi time kalayatte pages kutti next part vegam idu bro... Nice presentation katta waiting 🔥
❤️
Nice bro adutha part pettannu tharane
❤️
Super.. page koottumo
❤️
Eee story ai pic + story super ane ipo iragiyathil vechu my favorite story ithanu🔥🔥
❤️
Valla onno rando picture mathi asane....ithu stories alle ? so athile scenes manasil kanan ulla oru suham vayanakaranu koduthu koode ? athu kondu pictures kurachu kooduthal page ezhuthuka. athanu njagalku ishtam
❤️
❤️❤️❤️❤️❤️
❤️
ചിത്രങ്ങളുടെ എണ്ണം കുറക്കൂ കഥ കൂടുതൽ എഴുതിയാൽ വായിക്കാൻ നല്ല രസമായിരിക്കും.... പിന്നെ കഥ നന്നായിട്ടുണ്ട്
❤️
അടിപൊളി സൂപ്പർ പേജ് കൂട്ടി എഴുത്തു nxt part വേഗം ഇടു
❤️
super ആയിരുന്നു ചിത്രങ്ങൾ തയ്യാറാക്കുന്നത് വേഗതയെ ബാധിക്കുന്നുണ്ടേൽ ഇല്ലെങ്കിലും കുഴപ്പമില്ല bro
❤️
image venam brooo 😀
From: Chapter 4