← Back to മന്നാടിയാർ കോട്ട 7 [Ramavarma]

Comments

മന്നാടിയാർ കോട്ട [Ramavarma] · approved reader discussion

Fan • 26-10-2026 14:57

Good one. Keep writing more sooon

From: Chapter 7

Hari • 26-10-2026 14:54

Nice bro❤️ aduth partinayi kathirikunu

From: Chapter 7

MrX • 26-10-2026 13:44

Brooo... Super part 🔥
വായിക്കുമ്പോൾ എന്താ ഒരു ഫീൽ... കഥ ഇപ്പോ വേറെ ലെവലിൽ എത്തി. അടുത്ത പാർട്ടിൽ എന്താ സംഭവിക്കാൻ പോകുന്നത് എന്നറിയാൻ ഭയങ്കര ആകാംക്ഷയാണ്.
എന്തോ വലുത് വരാൻ പോകുന്നു എന്ന് ഉറപ്പായി. Anyway കട്ട വെയ്റ്റിംഗ്... 💥

sabu Mon • 26-10-2026 12:14

Super Story

From: Chapter 7

Devil • 26-10-2026 09:38

Bro onnum parayan illa sooper part....
Oru a story parayunna scene ok adipoli..

Pettanu thanne adutha part ittal valare sandhosham

From: Chapter 7

Jeena • 26-10-2026 08:00

ചിത്രങ്ങൾ വളരെ നല്ലത് ആണ്. മറ്റുള്ള പാർട്ടുകളിൽ നിന്നും ചിത്രം കുടഞ്ഞു പോയി

From: Chapter 7

Goosebumps bro! ❤‍🔥 അസാധ്യ പാർട്ട്‌. എന്താ എഴുത്ത്. Atmospheric horror എഴുതാൻ തനിക്ക് നല്ല കഴിവാണല്ലോ, എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വലിയമ്മ കഥ പറഞ്ഞ തുടങ്ങിയപ്പോൾ വന്ന രോമാഞ്ചം ആണ്, അത് പറഞ്ഞു തീരുന്നത് വരെ ഉണ്ടായിരുന്നു. ആ മാളികയിലെത്തിയപ്പോൾ എന്തൊക്കെയാ ചെക്കൻ ചെയ്തത്. ഇനി ആ കഥയിലെ നായകന്റെ ബാധ വല്ലതും കൂടിയതാണോ അന്നേരം. അതുപോലെ അ ദുർമന്ത്രവാദിനിയുടെ മകൾ ഇപ്പോൾ ആരാണ്? കഥ നല്ല ടെൻഷൻ ആയി തുടങ്ങി. നല്ല രസം ഉണ്ട്‌ ട്ടോ വായിക്കാൻ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു 🥰❤️

From: Chapter 7

Reader • 26-10-2026 07:33

ആ പറഞ്ഞ ദുർമന്ത്രവാദിനിയുടെ മകളോ പേരക്കുട്ടിയുമോ വല്ലതും ആണോ ഉണ്ണിയുടെ അമ്മ? അല്ലാ... അവന് കമ്പി ആവുമ്പോൾ അവനെ അടിക്കുകയും അവനെ അടിച്ചമർത്താൻ ശ്രമിക്കുന്നതും ഒക്കെ കണ്ടപ്പോൾ ചോദിച്ചു പോയതാ... ആ രണ്ടു ഉണ്ണിമാരുടെയും ഭാര്യമാരുടെ പുനർജന്മം ആണോ വലിയമയും ചെറിയമ്മയും? ചെറിയമ്മ വലിയ ഉണ്ണിയുടെ ഭാര്യ???

From: Chapter 7

RavN • 26-10-2026 07:10

Title കണ്ട് മാറ്റി വെച്ച കഥ ആയിരുന്നു, Upcoming ന് കിട്ടിയ likes കണ്ടാണ് വായിച്ചത്. But what a story ❤️
Superb writing👌

From: Chapter 7

ഏട്ടത്തി • 26-10-2026 06:17

വളെരെ നന്നായിട്ടുണ്ട്❤️

From: Chapter 7

Vincent • 26-10-2026 05:30

Super Machu…. Continue…

From: Chapter 7

Solo • 26-10-2026 04:42

Nice keep going bro ....❤️

....solo

From: Chapter 7

-നിലാവ്- • 26-10-2026 03:58

ബ്രദർ, 7 പാർട്ടുകൾ പിന്നിട്ടു നിൽക്കുന്ന നിങ്ങളുടെ ഈ തുടർകഥ വെറുമൊരു സാധാരണ എഴുത്തല്ല, ശരിക്കും അസാമാന്യമായ ഒരു അനുഭവമാണ്. ആദ്യ ഭാഗങ്ങളിൽ നിങ്ങൾ സൃഷ്ടിച്ചെടുത്ത ആ ഒരു ലോകവും അന്തരീക്ഷവും അത്രമേൽ തീവ്രതയോടെയാണ് എന്നെപ്പോലുള്ള വായനക്കാരിലേക്ക് പടർന്നുകയറിയത്. അതുകൊണ്ടുതന്നെ മനസ്സിലുള്ളത് ഒട്ടും മായം ചേർക്കാതെ, എന്നാൽ അങ്ങേയറ്റത്തെ ബഹുമാനത്തോടെ പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇതൊരു സാധാരണ ത്രില്ലറോ കുടുംബകഥയോ അല്ല, മറിച്ച് വികാരങ്ങൾക്കും ശരീരഭാഷയ്ക്കും അന്തരീക്ഷത്തിനും വലിയ പ്രാധാന്യമുള്ള ഒരു erotic mood പ്ലോട്ട് ആണ്. ഇത്തരം ഒരു മേഖലയിൽ കഥയെ മുന്നോട്ടു നയിക്കുന്നത് കേവലം സംഭവവികാസങ്ങൾ മാത്രമല്ല, അതിലെ നിശ്ശബ്ദതകളും കഥാപാത്രങ്ങൾക്കിടയിലെ പ്രകമ്പനങ്ങളും അവർ നിൽക്കുന്ന ഇടത്തിന്റെ വെളിച്ചവും മൂഡുമൊക്കെയാണ്. അത്തരമൊരു തീം കൈകാര്യം ചെയ്യുമ്പോൾ വാക്കുകൾക്ക് ഒരു പരിധിയുണ്ട്. അവിടെയാണ് വിഷ്വലുകളുടെ യഥാർത്ഥ മാജിക് പ്രവർത്തിക്കുന്നത്. തുടക്കത്തിലെ പാർട്ടുകളിൽ ഓരോ രംഗത്തെയും അത്രയധികം സൂക്ഷ്മതയോടെ, വായനക്കാരന്റെ ഹൃദയമിടിപ്പ് കൂട്ടുന്ന രീതിയിൽ ചിത്രങ്ങളിലൂടെ നിങ്ങൾ ദൃശ്യവൽക്കരിച്ചിരുന്നു. വരികൾ വായിച്ച് കണ്ണുയർത്തുമ്പോൾ മുന്നിൽ കാണുന്ന ആ മൂഡ് ഫോട്ടോ ആ രംഗത്തിന്റെ ചൂടും തണുപ്പും നേരിട്ട് അനുഭവിപ്പിക്കുന്ന ഒന്നായിരുന്നു. ആ അനുഭവമാണ് ഈ തുടർകഥയെ വേറിട്ട ഒന്നാക്കി മാറ്റിയത്.
എന്നാൽ പോകെപ്പോകെ, പ്രത്യേകിച്ച് അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾ, ആദ്യമുണ്ടായിരുന്ന ആ മാജിക് എവിടെയോ നഷ്ടപ്പെട്ടുപോയതുപോലെ തോന്നി. 5, 4, 3, 2, 1 എന്ന രീതിയിൽ ഓരോ പാർട്ടിലും ആ ഒരു ഫീൽ താഴേക്ക് പോവുകയും വല്ലാത്തൊരു നിരാശ ബാക്കി വെക്കുകയും ചെയ്തു. സത്യസന്ധമായി പറഞ്ഞാൽ ഈ പാർട്ടിൽ 14 പേജിൽ കൂടുതൽ എനിക്ക് വായിക്കാൻ സാധിച്ചില്ല. നിങ്ങളുടെ എഴുത്ത് മോശമായതുകൊണ്ടല്ല അത്, മറിച്ച് തുടക്കത്തിൽ നിങ്ങൾ ശീലിപ്പിച്ച ആ ഒരു ഫീലും വൈബും ഇതിൽ നിന്ന് കിട്ടാതെ പോയതുകൊണ്ടാണ്. ചിത്രങ്ങൾ തീരെയില്ല എന്നല്ല, പക്ഷെ അത് വളരെ കാഷ്വലായി, വെറും കടമ തീർക്കാൻ വേണ്ടി പേരിന് മാത്രം തിരുകിക്കയറ്റിയതുപോലെ അനുഭവപ്പെട്ടു. കഥാപാത്രങ്ങളുടെ വൈകാരിക തീവ്രതയ്ക്കൊപ്പമോ ആ മൂഡിനൊപ്പമോ സഞ്ചരിക്കാൻ ആ ചിത്രങ്ങൾക്ക് കഴിഞ്ഞില്ല. ആദ്യ ഭാഗങ്ങളിൽ ഓരോ ഫ്രെയിമും കൊത്തിയെടുത്ത ആ ക്രിയേറ്റർക്ക് പിന്നീട് ചിത്രങ്ങൾ തിരഞ്ഞെടുക്കാനും എഡിറ്റ് ചെയ്യാനും മടി തോന്നിയതുപോലെയാണ് ഒരു ആസ്വാദകൻ എന്ന നിലയിൽ എനിക്ക് ഫീൽ ചെയ്തത്.
ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ഒരുപാട് സമയം അപഹരിക്കുന്നുണ്ടെന്നും അത് ഒഴിവാക്കണോ വേണ്ടയോ എന്നും ചോദിച്ചുകൊണ്ട് ബ്രദർ പലരോടും അഭിപ്രായം തേടിയത് ഞാൻ ശ്രദ്ധിച്ചിരുന്നു. അതിൽ 85 ശതമാനം ആളുകളും ചിത്രങ്ങൾ വേണ്ട, കഥ മാത്രം മതി, വേഗം അടുത്ത പാർട്ട് വന്നാൽ മതി എന്ന് പറഞ്ഞതും ഞാൻ കണ്ടു. പക്ഷെ, ബാക്കിവന്ന ആ 15 ശതമാനം ആളുകളിൽ ഒരാളാണ് ഞാൻ. ആ 85 ശതമാനം ആളുകൾ കഥയിലെ അടുത്ത ട്വിസ്റ്റ് എന്താണെന്ന് അറിയാൻ മാത്രം തിടുക്കം കൂട്ടുന്നവരായിരിക്കാം. എന്നാൽ ആ 15 ശതമാനം ആളുകൾ നിങ്ങളുടെ കഥയെ സമീപിച്ചത് വെറും ഒരു വായനയായിട്ടല്ല, വാക്കുകളും ദൃശ്യങ്ങളും ചേർന്നൊരുക്കുന്ന ആ അപൂർവ്വമായ ലഹരി അനുഭവിക്കാൻ വേണ്ടിയാണ്. ആ മൂഡ് ആണ് അവരെ ഇതിലേക്ക് പിടിച്ചിരുത്തിയത്.
എനിക്ക് മനസ്സിലാകും, എഴുതുന്നതിനേക്കാൾ ഇരട്ടി അധ്വാനമാണ് ആ മൂഡിന് ചേരുന്ന മികച്ച ചിത്രങ്ങൾ കണ്ടെത്താനും അത് കഥയുടെ ഒഴുക്കിനൊപ്പം കൃത്യമായി ചേർക്കാനും വേണ്ടിവരുന്നത്. അത് സമയം കൊല്ലുന്ന പണിയാണ്, മാനസികമായി വലിയ അധ്വാനം ചോദിക്കുന്ന കാര്യമാണ്. പലപ്പോഴും ഇനിയിപ്പോ ചിത്രങ്ങൾ നോക്കാൻ സമയമില്ല, കഥ മാത്രം അങ്ങ് പോസ്റ്റ് ചെയ്യാം എന്ന് തോന്നിപ്പോകുന്നത് സ്വാഭാവികമാണ്. എന്നാൽ ബ്രദർ ഒന്ന് ആലോചിച്ചു നോക്കൂ, ആദ്യ ഭാഗങ്ങളിൽ നിങ്ങൾ എടുത്ത ആ അധിക അധ്വാനമാണ് ഈ കഥയെ ഇത്രയും ഉയരത്തിൽ എത്തിച്ചത്. സാധാരണ എഴുതപ്പെടുന്ന നൂറുകണക്കിന് തുടർകഥകളിൽ നിന്ന് നിങ്ങളുടെ രചനയെ മാറ്റിനിർത്തിയത് ആ വിഷ്വൽ അനുഭവം ആയിരുന്നു. ഭൂരിപക്ഷത്തിന്റെ വാക്ക് കേട്ട് ആ ആത്മാവ് ഒഴിവാക്കുമ്പോൾ, കഥ വെറുമൊരു സാധാരണ വായനയായി ചുരുങ്ങിപ്പോകുന്നു.
ഒരു ആസ്വാദകൻ എന്ന നിലയ്ക്ക് എനിക്ക് ഇതിൽ വലിയ നിരാശയുണ്ട്, ഞാൻ അത് മറച്ചുവെക്കുന്നില്ല. കാരണം നിങ്ങൾ തന്ന ആ വലിയ അനുഭവം മനസ്സിൽ ഇപ്പോഴുമുണ്ട്. പക്ഷെ, ആ നിരാശയെക്കാൾ എത്രയോ മുകളിലാണ് നിങ്ങളിലുള്ള എന്റെ അടിയുറച്ച വിശ്വാസം. ഭൂരിപക്ഷത്തിന്റെ എളുപ്പവഴിയേ പോകാതെ, കലയെയും അതിന്റെ പൂർണ്ണതയെയും സ്നേഹിക്കുന്ന ആ 15 ശതമാനം ആളുകൾക്ക് വേണ്ടി സ്വന്തം സൃഷ്ടിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ നിങ്ങൾക്ക് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു. അടുത്ത പാർട്ടുകളിൽ ആ പഴയ ഡെഡിക്കേഷൻ, ആ പഴയ മൂഡ്, ഓരോ രംഗത്തിന്റെയും ചൂടറിയുന്ന വിഷ്വലുകൾ എന്നിവയോടെ നിങ്ങൾ തിരികെ വരും എന്ന് എനിക്ക് ഉറപ്പുണ്ട്.
മനസ്സിലുള്ളത് ഇത്രയും പച്ചയായി പറഞ്ഞതിൽ, ഒരുപക്ഷേ എന്റെ വാക്കുകൾ എവിടെയെങ്കിലും ബ്രദറിന്റെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ഞാൻ ക്ഷമ ചോദിക്കുന്നു, I am truly sorry. കഠിനാധ്വാനം ചെയ്യുന്ന ഒരു എഴുത്തുകാരനെ നിരുത്സാഹപ്പെടുത്തുക എന്നതല്ല എന്റെ ഉദ്ദേശ്യം, മറിച്ച് ഒരു മാസ്റ്റർപീസ് സൃഷ്ടിക്കാൻ കഴിവുള്ള നിങ്ങളിൽ നിന്ന് ഒരു ശരാശരി സൃഷ്ടി കാണുമ്പോൾ ഉണ്ടാകുന്ന ഒരു വായനക്കാരന്റെ സങ്കടം മാത്രമാണിത്. അടുത്ത ഭാഗം വരാൻ കുറച്ചു ദിവസങ്ങൾ കൂടുതൽ എടുത്താലും കുഴപ്പമില്ല ബ്രദർ, പക്ഷെ വരുമ്പോൾ അത് പഴയതുപോലെ ഉള്ളിൽ തട്ടുന്ന, കണ്ടും വായിച്ചും കൊതിതീരാത്ത ആ പഴയ മാജിക്കോടെ തന്നെ വരണം. നിങ്ങളുടെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുന്നു, All the best!

From: Chapter 7

Reader • 26-10-2026 02:53

കഴിവതും കഥ നേരത്തെ അപ്‌ലോഡ് ചെയ്യണേ...😊

From: Chapter 7

Moz • 26-10-2026 01:50

നായകന് ഒരുപാട് അങ്ങ് നിഷ്ക്കു ആക്കല്ലേ ബ്രോ പിന്നെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് നല്ല ആഴം നൽകുന്നുണ്ട് കഥയ്ക്ക് പിന്നെ ടീസിങ് കുറച്ചു കൂടുതലാണ് എന്ന് തോന്നുന്നു മെയിൻ കഥയിലെക്ക് എത്താൻ ഒരുപാട് വൈകിപ്പോയി.

From: Chapter 7

Kamakothiyan • 26-10-2026 01:06

Adutha part vegam thene idanam 1 week onum edukarutheee... Minimum ore 100 page enkilumm plzzz🙏.... Ignathe.... Apsarass kadha adutha part le oyivakki pakka kambi aki idanamm.... Nigalk athin ulla kazhiv undenn poorna mayyi vishwasikunnu.... Best photos um pikkkum naked 2 aunty marudayum pinhe agna okke... Set akanam ketto

From: Chapter 7

Lal • 26-10-2026 00:36

കഥ പുതിയ തലങ്ങളിലേക്ക് കടക്കുകയാണല്ലോ, നിഗൂഢത നല്ലതു തന്നെ. അത് പോലെ കമ്പിയും ഫോട്ടോയും കുറയാതെ പോന്നോട്ടെ. പേജ് കൂട്ടിയതിനു നന്ദി. ഇനിയും പേജ് കൂട്ടി എഴുതുക, അടുത്ത ആഴ്ച വരെ എങ്ങിനെ തള്ളിനീക്കും.

From: Chapter 7

Rejin • 26-10-2026 00:27

കഥ സൂപ്പർ പഴയത് പോലെ അടിപൊളി.
കുറച്ചു photos കൂടി add ചെയ്താൽ കൊള്ളാം എന്ന് അപേക്ഷിക്കുന്നു

From: Chapter 7

Shelby • 26-10-2026 00:19

അതിമനോഹരം.. വാക്കുകൾ ഇല്ല. ചെറിയ പോരായ്മയായി തോന്നിയത് ഇതിൽ മുൻപത്തെ ഭാഗങ്ങളെ അപേക്ഷിച്ചു പിക്ചർസ് കുറവായി പോയി. ഇതുവരെ ഓരോ ഭാഗവും മനോഹരമായ ഫോട്ടോസിന്റെ അകമ്പടിയോടെ കണ്ടത് കൊണ്ടാവാം അത്. എന്തായാലും അടുത്ത ഭാഗത്തിനു കാത്തിരിപ്പോടെ.. 🤍🫂

From: Chapter 7

റങ്കൻ • 25-10-2026 23:09

💥💥💥

From: Chapter 7

Gus fring • 25-10-2026 22:48

Story focus kollam, but kambi kuravayond aa flow kittiyilla. Hoping for a comeback next time!

From: Chapter 7

Ksi🗿 • 25-10-2026 22:21

ഈ കഥ പോകുന്ന ഒരു atmospheare ഉണ്ടല്ലോ, സസ്‌പെൻസും horror ഉം ട്വിസ്റ്റും കമ്പിയും റൊമാൻസ് ഉം ഒക്കെ ചേർന്നത്... ഉഫ്.. അത് ഇതിനു കൊടുക്കുന്ന ബൂസ്റ്റ്‌ ചില്ലറ അല്ല.. ആ സ്റ്റോറി പറയുന്ന പാർട്ട്‌ ഒക്കെ 🙌... ആ ഒരു ഭയം വായനക്കാരന് കിട്ടിയാൽ തന്നെ 🙌😍... ആകെ ഒരു വിഷമം പ്ലക്ക് നടക്കാത്തത്തിൽ ആണ്.. ഹാ... എല്ലാത്തിനും അതിന്റെതായ ഒരു സമയം ഉണ്ടല്ലോ... അടുത്തതും ഇതുപോലെ ഒരു കിടിലൻ സാധനം ആകട്ടെ 😍

From: Chapter 7

Qwerty2000 • 25-10-2026 22:13

Bro, pictures kuravannu,kazhinja partile pole kooduthal ai pictures ulpeduthan sramikku, athanu ningalude kadhayude highlight.

From: Chapter 7

sreenandh • 25-10-2026 22:04

very nice💐

From: Chapter 7

Donjith • 25-10-2026 21:37

Nice bro eee part story ane main focus koduthitullathe so next part oru idivettu item scope unde😁

From: Chapter 7

Sunee • 25-10-2026 21:13

❤️

From: Chapter 7

Guest Reader • 25-10-2026 20:59

❤️❤️❤️❤️❤️

From: Chapter 7

Guest Reader • 25-10-2026 20:58

❤️❤️❤️❤️

From: Chapter 7

Trilok • 25-10-2026 20:39

Super❤️

From: Chapter 7

Maya • 25-10-2026 20:36

👌👌👌❤️

K&K • 25-10-2026 19:22

Title കണ്ട് മാറ്റി വെച്ച കഥ ആയിരുന്നു, Upcoming ന് കിട്ടിയ likes കണ്ടാണ് വായിച്ചത്. But what a story! Superb writing. ഇത് തീർച്ചയായും best ആയി മാറും.

Gus fring • 25-10-2026 12:17

Very nice story, keep it up ♥️🔥

Guest Reader • 25-10-2026 11:49

7th part evde bro

From: Chapter 6

Manu • 24-10-2026 15:55

Bro bakki part evida

From: Chapter 6

Ram • 24-10-2026 13:37

Ini next part eppozha varuka bro

From: Chapter 6

രാമ വർമ്മAuthor • 24-10-2026 17:44

സ്റ്റോറി അപ്‌ലോഡ് ചെയ്തിട്ടുണ്ട്...

From: Chapter 6

Donjith • 24-10-2026 00:47

Aakrantham konde ane nale story undagumo

From: Chapter 6

രാമ വർമ്മAuthor • 24-10-2026 17:44

സ്റ്റോറി അപ്‌ലോഡ് ചെയ്തിട്ടുണ്ട്, ഇനി അഡ്മിന്റെ കയ്യിലാണ്!

From: Chapter 6

Raj • 21-10-2026 21:40

ഇന്നാണ് ഞാൻ ഈ സ്റ്റോറി കണ്ടത്. Full part വായിച്ചു. അതി മനോഹരം, അതി ഗംഭീരം.
Really good writing ❤️
പിന്നെ Image-ൽ ജീവനുള്ള മുഖങ്ങൾ കണ്ടു, Really fantastic. ഞാൻ ഇപ്പോൾ നിങ്ങളുടെ ഒരു fan ആണ്. Next part-ന് കട്ട waiting!

From: Chapter 6

Maya • 20-10-2026 21:53

👌🏻👌🏻👌🏻👌🏻

Lord • 20-10-2026 20:55

Bro image create ചെയ്ത് ടൈം കളയല്ലേ ഞങ്ങൾക്ക് ആൾമോസ്റ്റ് characters എല്ലാം മനസ്സിൽ പതിഞ്ഞു ഇനി കഥ എഴുതിയാൽ മതി 😁😁ഇമേജ് ഇല്ലേലും പ്രോബ് ഇല്ല

From: Chapter 6

HEISENBERG • 20-10-2026 02:34

ഇത് കലക്കി. അടിപൊളി ഫീൽ Aahn🔥

From: Chapter 6

Kevin • 19-10-2026 19:49

Ithupole potte pattumenki pic okke koottu 🤝🤩

From: Chapter 6

Raja rani • 19-10-2026 19:48

Hugging from behind okke kooduthal varatte

From: Chapter 6

Raavanan • 19-10-2026 19:47

Bro hugging iniyium venam pinne baiting venam ennal usshar aakum pinne spooning okke konduvannal 💎🤍

From: Chapter 6

Flash ⚡ • 19-10-2026 19:46

Don't stop it's epic 💎

From: Chapter 6

Senn • 19-10-2026 19:45

Vishayam 🥵⚡

From: Chapter 6

DK • 19-10-2026 17:14

വായിക്കാൻ കുറച്ചു ലേറ്റ് ആയി.. സൂപ്പർ ഒരു കുറവും ഇല്ലാ ❤️❤️❤️
വേഗം അടുത്ത പാർട്ട്‌ തരണേ 🙏🏻

From: Chapter 6

Neelan • 19-10-2026 08:34

Nalla story, and ee pictures enganeyan undakkunnath ai tools aano onn paranj tharo

From: Chapter 6

Binoop • 19-10-2026 06:19

🔥🔥👍

From: Chapter 6

റാം • 18-10-2026 23:54

സ്വത്തിന്റെയും പൊന്നിൻറ്റയും സംഗമം കഴിഞ്ഞിട്ട് പോരെ ഏട്ടത്തിയെ പുറത്തു ഇറക്കേണ്ടതുള്ളു

From: Chapter 6

Njaan • 18-10-2026 21:46

Alpam speed kuudipoyo?

From: Chapter 5