0%

Chapter Title : മനോഹരമായ ആചാരങ്ങൾ [ജയശ്രീ]

Author : Jaya_sree Read All Parts 1.5K

ഞാൻ വർക്ക പണി ആയിരുന്നു ഇവിടെ കലകട്രെറ്റിൻ്റെ പണി ഒക്കെ ഞങ്ങള എടുത്തത്

ഗോപാലൻ :  ചായ എടുക്കൂ

അവർ ചായ എടുത്ത് ടീപോയിൽ വച്ചു

മാല പാർവതിയുടെ പോലുള്ള അതേ രൂപം പ്രായം ഉണ്ടെങ്കിലും തോന്നിക്കത്ത മുഖവും മുടിയും വെളുത്ത സാരി....പച്ച ബ്ലൗസ് പേര് സുമതി

ഗോപാലൻ : എടുക്കൂ മോളെ...കഴിച്ചട്ടെ

അമ്മാവൻ : എവിടെ പെണ്കുട്ടിയെ കണ്ടില്ലല്ലോ

ഗോപാലൻ : വരും ആള് എഴുന്നേൽക്കാൻ ലെറ്റ് ആയി

സുമതി : ഇപ്പൊ വരൂ ട്രോ... കുളിക്കുവ

അമ്മാവൻ : ശരി

അവർ ചായ കുടിക്കുന്നു പാത്രത്തിൽ മിശ്ചർ കേക്ക് ചിപ്സ് ഒക്കെ....

കുളിമുറിയിൽ നിന്നുള്ള ശബ്ദം...

ഹേമ : അയ്യോ... അവള് സ്ഥല കാല ബോധം ഇല്ലാതെ ഓടി വന്നു ആകെ നനഞ്ഞ് സാരി ഒക്കെ ധരിച്ച്

https://ibb.co/3mtDY8Jj

ഗോപാലൻ : ഇത് എന്ത് പറ്റി

സുമതി : എന്താ മോളെ ഇത്

ഹേമ : ഞാൻ റെഡി ആയത് ആണ് ചന്ദനം തൊടാൻ ഒന്ന് ടാപ്പ് ഓൺ ആക്കി അത് പൊട്ടി... ദാ കണ്ടോ എൻ്റെ ഡ്രസ് മുഴുവൻ

അവള് അപ്പോ ആണ് അവിടെ വന്നിരുന്നവരെ കാണുന്നത്

ഹേമ ആകെ ഒന്ന് ചമ്മി

ഹേമ : സോറി

അമ്മ : അതൊന്നും സാരമില്ല കുട്ടി.... നല്ല ഐശ്വര്യം ഉള്ള കുട്ടി നമ്മുടെ മോന് ചേരും അല്ലെ...മോളെ

അമ്മാവൻ : എന്നാ പിന്നെ ചടങ്ങുകൾ തുടങ്ങട്ടെ അല്ലെ

ഗോപാലൻ : ഒക്കെ

അമ്മ : മോൾ ഒന്ന് അടുത്ത് വന്നേ

ഹേമ നടന്ന് അടുത്തേക്ക്

💬 Comments

View all comments