Chapter Title : മനോഹരന്റെ ഭാഗ്യം..ഗ്രേസിയുടെ യോഗം1 [സ്പൾബർ]
ഗ്രേസി കുറച്ചപ്പുറെ താമസിക്കുന്ന സഹോദരന്റെ വീട്ടിലേക്ക് ഒരാവശ്യവുമായി ചെന്നത്..
“ ഞാനെന്നാ പറയാനാ ഗ്രേസീ..
നീ അവളോട് തന്നെ ചോദിച്ച് നോക്ക്… അവൾ വരാൻ തയ്യാറായാൽ നീ കൊണ്ട് പൊയ്ക്കോ…”.
ഗ്രേസി ചോദിച്ചതിന് മറുപടിയായി ജോർജ് പറഞ്ഞു.. ഗ്രേസിയുടെ മൂത്ത ആങ്ങളയാണ് ജോർജ്..അയാൾക്കിപ്പോ അമ്പത്തിനാല് വയസുണ്ട്.. ഗ്രേസിക്ക് നാൽപത്തിയെട്ടും.. ജോർജ് അത്ര നല്ല സ്ഥിതിയിലൊന്നുമല്ല..അയാൾക്ക് കുറച്ച് റബ്ബറുണ്ട്..അത് മാത്രമാണ് വരുമാനം.. ഗ്രേസി ഇടക്കൊക്കെ അയാളെ സഹായിക്കാറുണ്ട്..
നാല് പെൺമക്കളാണ് ജോർജിന്..എല്ലാവരും ഈ രണ്ട് വയസ് വ്യത്യാസമുള്ളവർ.. മൂത്ത മകളെ കല്യാണം കഴിച്ചയച്ചു.. ഇനി വിവാഹപ്രായമെത്തി നിൽക്കുന്നത് ഇരുപത്താറ് വയസുള്ള ടീനയാണ്.. അവൾ അടുത്തുളള അക്ഷയ കേന്ദ്രത്തിൽ സ്റ്റാഫാണ്.. ടീനയെ തനിക്ക് കൂട്ടായി തന്റെ വീട്ടിൽ താമസിപ്പിച്ചോട്ടേന്നാണ് ഗ്രേസിയുടെ ആവശ്യം..
അതിനെ പറ്റിയാണവർ സംസാരിക്കുന്നത്..
എല്ലാം കേട്ട് നിന്ന ജോർജിന്റെ ഭാര്യ അയാളെ അകത്തേക്ക് വരാൻ ആംഗ്യം കാട്ടി..
“ സമ്മതിച്ചേക്ക് മനുഷ്യാ… പെണ്ണിനെ ഇന്നോ നാളെയോ കെട്ടിച്ച് വിടേണ്ടതാ… നമ്മടെ കയ്യിലെന്തേലുമുണ്ടോ…?.
കൊച്ചവിടെ നിന്നാ ഗ്രേസി എന്തേലും സഹായിക്കാതിരിക്കില്ല… “..
മറിയാമ്മ കെട്ട്യോനെ ഉപദേശിച്ചു..
“എനിക്കെന്ത് സമ്മതക്കുറവ്… ഞാനവളോട് ചോദിക്കാനാ പറഞ്ഞത്… “..
പുറത്ത് സ്കൂട്ടിയുടെ ശബ്ദം കേട്ട് ജോർജ് നോക്കി.. ടീന ജോലി കഴിഞ്ഞുള്ള വരവാണ്.. അവൾ അദ്ധ്വാനിച്ച് വാങ്ങിയതാണാ സ്കൂട്ടി..
“ആന്റി എപ്പഴാ വന്നേ… ?”..
ഗ്രേസിയെ കണ്ട സന്തോഷത്തിൽ ടീന ഓടി വന്ന് ഗ്രേസിയുടെ കയ്യിൽ പിടിച്ചു..
“ ഞാനിപ്പോ വന്നേയുള്ളൂ മോളേ…”..
ഗ്രേസി സ്നേഹത്തോടെ അവളുടെ തലയിൽ തഴുകി..
“മോളേ… ആന്റി ഒരാവശ്യവുമായി വന്നതാ… “..
ജോർജ് മകളോട് കാര്യങ്ങളെല്ലാം പറഞ്ഞു.. ടീനക്ക് ചിന്തിക്കുക പോലും വേണ്ടി വന്നില്ല.. അവൾക്ക് നൂറ് വട്ടം സമ്മതം..
“ഇപ്പോ തന്നെ പോയാലോ ആന്റീ… ?”..
മകളുടെ ചോദ്യം കേട്ട് മറിയാമ്മ മൂക്കത്ത് വിരൽ വെച്ചു..അങ്ങനെ അന്ന് തന്നെ ടീനയുടെ താമസം ഗ്രേസിയോടൊപ്പമായി.. ടീന പത്ത് മണിയാവുമ്പോ അവളുടെ സ്കൂട്ടിയിൽ അക്ഷയ സെന്ററിലേക്ക് പോകും.. പിന്നെ വൈകിട്ട് അഞ്ച് മണിക്കേ വരൂ.. സത്യത്തിൽ ഒറ്റപ്പെടലിൽ നിന്ന് ഒരു മോചനമാഗ്രഹിച്ചാണ് ഗ്രേസി ടീനയെ കൂട്ടിക്കൊണ്ട് വന്നത്.. പക്ഷേ പകൽ മുഴുവൻ ഇപ്പഴും ഗ്രേസി ഒറ്റക്കാണ്.. രാത്രി കൂട്ട് കിടക്കാനായി മാത്രം അവൾക്കൊരാളെ ആവശ്യമില്ല..
അങ്ങിനെയാണ് ഗ്രേസിയുടെ ആവശ്യപ്രകാരം ടീന ജോലി ഉപേക്ഷിക്കുന്നത്..
പിന്നെ രാവും പകലും ടീന ഗ്രേസിയുടെ കൂടെത്തന്നെയായി..അവരടിച്ച് പൊളിച്ച് ജീവിച്ചു.. ഇഷ്ടമുളള ഭക്ഷണമുണ്ടാക്കിക്കഴിച്ചും ഇടക്ക് പുറത്ത് കറങ്ങാൻ പോയും അവർ ജീവിതം ആഘോഷിച്ചു.. ടീനക്കും ഈ അടിച്ച് പൊളി ജീവിതം ഇഷ്ടമായി.. അവൾ ജോലിക്ക് പോയിട്ടാണ് ഇത് വരെ അവളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിരുന്നത്.. ഇപ്പോൾ ടീനയുടെ എല്ലാ കാര്യത്തിനും ഗ്രേസിയാണ് പണം ചിലവാക്കുന്നത്.. ഒരൽപം പ്രാരാബ്ദ്ധത്തോടെ ജീവിച്ച ടീന ഇപ്പോ ആഡംബര
💬 Comments
View all comments