Chapter Title : മനോജിന്റെ ഭാഗ്യവും താജുവിന്റെ നഷ്ട്ടവും 2 [Sabeer]
കേറിയ ശരീഫ്.
എന്താ താജു ഉമ്മയും സബീറയും വരാഞ്ഞത്.
താജു : സബീറാ ഫാഷൻ ഡിസൈൻ പഠിക്കുന്നുണ്ട് അതിന്റ ക്ളാസിന് പോയതാ.
ശരീഫ് : ഫാഷനോ അത് ഒക്കെ നല്ലത് അല്ല ഇന്നത്തെ കാലം ആണ് പെണ്ണുങ്ങളെ കൂടുതൽ ഫ്രീയായി വിടരുത്.
ഇത് എവിടെ യാ എന്നിട്ട് പോകുന്നത്.
താജു : എറണാകുളം.
ശരീഫ് : എറണാകുളമോ അവൾ അത്ര ദൂരം ഒറ്റക്ക് എങ്ങനെ പോകുന്നത്.
താജു : ഒറ്റക്ക് അല്ല മനോജ് കൂടെ പോയിട്ട് ഉണ്ട്.
ശരീഫ് : എടാ കൂട്ടുകാരൻ ഒക്കെ തെന്നെ എന്നാലും സൂക്ഷിക്കണം.
എന്നാ പിന്നെ ഉമ്മാനെ കൂട്ടി പോരമായിരുന്നു.
താജു : ഉമ്മാനെ കുറിച്ച് ഒക്കെ ഓർമ ഉണ്ടോ നിങ്ങൾക്ക്.
ശരീഫ് : നീ എന്താടാ അങ്ങനെ പറഞ്ഞത്.
താജു : നിങ്ങൾ ഉമ്മാനെ വിളിക്കാറുണ്ടോ നല്ല രീതിയിൽ മടുത്തൂ ഉമ്മാക്ക് നിങ്ങളുടെ കൂടെ.
ശരീഫ് :എടാ ജോലിയുടെ പ്രഷർ കൊണ്ട് ആണ് വിളിക്കുമ്പോൾ വേഗം വെക്കുന്നത് അവൾക്ക് വല്ലതും അറിയോ.
താജു : എന്തായാലും ഉമ്മ രണ്ടും കൽപ്പിച്ച് ആണ് ഒട്ടും ഒക്കെ അല്ല നിങ്ങളെ കൂട്ടാൻ പോകാന്ന് പറഞ്ഞപ്പോൾ മുഖത്ത് ഒരു ഭവമാറ്റവും കണ്ടില്ല.
അങ്ങനെ വീട്ടിൽ എത്തി കതക് തുറന്ന മഞ്ജു ചേച്ചി കാറിൽ നിന്ന് സാധങ്ങൾ എടുക്കാൻ കൂടെ കൂടി.
ശരീഫ് : മഞ്ജു അല്ലെ.
മഞ്ജു : അതെ.
ശരീഫ് :എവിടെ നിന്റെ മുതലാളി.
മഞ്ജു : റൂമിൽ ഉണ്ട്.
ശരീഫ് : റൂമിന്റെ അടുത്തേക്ക് ചെന്ന് കതക് തുറക്കാൻ ശ്രമിക്കുമ്പോൾ അകത്ത്
💬 Comments
View all comments