0%

Chapter Title : മനോജിൻ്റെ ലൈല [Manu]

Author : manu Read All Parts 666

. നൈറ്റി ആണ് വേഷം . തലയിൽ തോർത്ത് കെട്ടിയിട്ടുണ്ട് .

ബാക്കിയുള്ള ഡ്രസ്സ് അലക്ക് കല്ലിൽ കൊണ്ട് ഇട്ടശേഷം ചേച്ചി അടുക്കളയിൽ വന്ന് അലക്ക് സോപ്പ് എടുത്ത് കൊണ്ട് പോയി തുണി അളക്കുവാൻ തുടങ്ങി . ഞാൻ വീടിന് ചുറ്റും നടന്നു ഈ സമയമാകെയും . അങ്ങനെ ഒരു ഏഴ് മണി ആയപ്പോൾ ചേച്ചിയുടെ ഭർത്താവ് വന്ന് . കുടിച്ച് ശബ്ദം ഒന്നും ഉണ്ടാക്കാതെ റൂമിൽ കയറി കിടന്നു . ചേച്ചി ഞാൻ പോകാൻ പോയപ്പോൾ തടഞ്ഞ് നിർത്തി വേണ്ട എന്ന് പറഞ്ഞു . ചേച്ചി എന്നോട് ഭക്ഷണം വീട്ടിൽ ചെന്നിട്ടാണോ കഴിക്കുന്നത് എന്ന് ചോദിച്ചു ,

ആം അവിടെ ചെന്ന് ഭക്ഷണം വാങ്ങി വന്ന് കഴിക്കണം എന്ന് പറഞ്ഞു. അപ്പൊൾ ചേച്ചി പറഞ്ഞു ഇവിടന്ന് കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു . നിനക്കുള്ള അരി കൂടി ഇട്ടിട്ടുണ്ട് കഴിച്ചിട്ട് പോയാൽ മതി എന്ന് പറഞ്ഞു . അപ്പൊൾ ഞാൻ പറഞ്ഞ് എനിക് കുളിക്കണം എന്ന് പറഞ്ഞു .എപ്പോൾ ചേച്ചി മുടിയിൽ കെട്ടിയ തോർത്ത് അഴിച്ച് എൻ്റെ കയ്യിൽ തന്നു പോയി കുളിച്ചോ എന്ന് പറഞ്ഞു . അപ്പൊൾ ചേച്ചി ചെറുതായിട്ട് ഒന്ന് ചിരിച്ചു. ഞാൻ ഡ്രസ്സ് അഴിച്ച് തോർത്ത് ഉടുത്ത് ബാത്റൂമിലേക്ക് പോയി .

ബാത്ത്റൂമിൽ ചേച്ചിയുടെ മണം നിറഞ്ഞ് നിന്നിരുന്നു . ഞാൻ അവിടെ നിന്നും കുളിച്ച് ഇറങ്ങി വീട്ടിലേക്ക് കയറി ഡ്രസ്സ് ധരിച്ചു. അപ്പൊൾ ചേച്ചി വന്ന് ഇത് മുഷിഞ്ഞതല്ലേ ഇത് ഐടിയോ എന്ന് പറഞ്ഞ് ഒരു മുണ്ട് എടുത്ത് തന്നു . നാളെ വരുമ്പോൾ കൊണ്ടുവന്ന് തന്നാൽ മതി എന്ന് പറഞ്ഞു . ചേച്ചി ഇങ്ങനെ പറഞ്ഞ് ഭർത്താവിൻ്റെ അടുത്ത് ഭക്ഷണം കഴിക്കുവാൻ വിളിക്കുവാൻ പോയി .ഈ സമയം അമ്മേ….

എന്ന് ചേച്ചിയുടെ ശബ്ദം കേട്ടു . ഞാൻ പെട്ടെന്ന് തന്നെ അവിടേക്ക് ഓടിച്ചെന്നപ്പോൾ ചേച്ചി നിലത്ത് കിടക്കുകയാണ് ,എപ്പോൾ ആൾ ചേച്ചിയെ തൊഴിച്ചു നിലത്തിട്ടതാണ് എന്ന് മനസിലായി . ആൾ ബോധമില്ലാതെ കിടക്കുകയാണ് ഉറക്കത്തിൽ ചുമ്മാ ഓരോന്ന് പറയുന്നുമുണ്ട് ..

💬 Comments

View all comments