Chapter Title : മനോജിൻ്റെ ലൈല [Manu]
മാറോട് തലചേർത്ത് കിടന്നു. ഞാൻ ചേച്ചിയുടെ തല അവിടെ നിന്നും മാറ്റി ഒരു കൊച്ചുകുട്ടിക്ക് ഭക്ഷണം കൊടുക്കുന്ന പോലെ ചേച്ചിയെ കൊണ്ട് കഴിപ്പിച്ചു.
കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങാൻ പോയ ചേച്ചിയെ വേണ്ട എന്ന് പറഞ്ഞ് അവിടെ ഇരുത്തി പാത്രങ്ങൾ എല്ലാം ഞാൻ തന്നെ കഴുകി വച്ചു. അപ്പോളേക്കും സമയം ഏകദേശം 9 മണി ആയിരുന്നു . ഇന്ന് ശനി ആയതിനാൽ നാളെ പണി ഇല്ല.
അതിനാൽ ഇന്ന് നന്നായി കിടന്നുറങ്ങാം എന്ന് വിചാരിച്ച് ഞാൻ ഇറങ്ങുകയാണ് എന്ന് പറഞ്ഞു ചേച്ചിയോട് .. ചേച്ചി ചെറിയ ചിരിയോടെ ,, “കണ്ടോ നീയും എന്നെ ഇട്ടിട്ട് പോവുകയല്ലേ?” എന്ന് ചോദിച്ചു . അപ്പൊൾ ഞാൻ പറഞ്ഞു . നാളെ ഞായർ ആഴ്ച ആണ് പണി ഇല്ല .
അതുകൊണ്ട് ഞാൻ ഇന്ന് ഇവിടെ തന്നെ നിൽക്കുവാൻ പോവുകയാണ് എന്ന് പറഞ്ഞു . ചേച്ചി മറുത്ത് ഒന്നും പറഞ്ഞില്ല .അവിടെ തിട്ടില് ഇരുന്ന് എന്നെ മുറുക്കെ കെട്ടിപിടിച്ചു . അപ്പോളാണ് ചേച്ചിയുടെ ശരീരത്തിലെ മണം എൻ്റെ മുക്കിൽ അടിച്ച് കയറി . ഇതേ സമയം പുറത്ത് ചെറുതായി മഴ പൊടിയാനും തുടങ്ങി . വന്നപ്പോൾ തന്നെ മഴക്കാറ് ഉണ്ടായിരുന്നു . ഏന്നാൽ ഇവിടണ് പെട്ടെന്ന് ഇറങ്ങാൻ എന്ന് വിചാരിച്ചതിനാൽ ഇതിൻ്റെ കാര്യം വിട്ട് പോയി.
സമയം കടന്ന് പോയി ചേച്ചി എന്നെ കെട്ടിപ്പിടിച്ച് തന്നെ ഇരിക്കുകയാണ് , ഏന്നാൽ ഞാൻ ചേച്ചിയെ ഇത്രയും നേരം കെട്ടിപിടിച്ചിരുന്നില്ല . പതിയെ ഞാൻ എന്തോ തോന്നി ചേച്ചിയുടെ ചുറ്റും കൈ പിടിച്ച് കൊണ്ട്
💬 Comments
View all comments