0%

Chapter Title : മനോജിന്റെ മായാലോകം 14

Author : സുനിൽ Read All Parts 355

"ഉച്ചയ്ക് ചോറുണ്ണാൻ ഇങ്ങോട്ട് പോരണേ.... എൻഗേജ്മെന്റിന് ഡ്രസ്സ് എടുക്കുന്നത് തീരുമാനിക്കണം...! ഞാൻ മൂളി .... തീരുമാനിക്കണം എന്ന് പറഞ്ഞാൽ അവൾ തീരുമാനിക്കും ഞങ്ങളെല്ലാം മൂളണം..! അത്രേയുള്ളു..... "അന്നാപ്പിന്നെ കുളിച്ചിട്ട് കിടന്നുറങ്ങിക്കോ...... ഫോൺബന്ധം മുറിഞ്ഞു...... **********

💬 Comments

View all comments