Chapter Title : മനോജിന്റെ മായാലോകം 15
"കാന്താരീ ..... നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ..! രേഷ്മയുടെ വീട്ടിൽ ഞങ്ങൾ രണ്ടുപേരും കൂടി ബൈക്കിൽ പോയി... ആൻസിയുടെ വീട്ടിലും കേറി... അവിടെ ചെന്നപ്പോൾ പതിവുപോലെ ഷേർളിയാന്റി സ്ഥലത്തില്ല... ഞാൻ വിളിക്കാഞ്ഞതിന്റെ പരിഭവം ആൻസി മറ്റാരും കേൾക്കാതെ പറയുകയും ചെയ്തു..! സനുവും ചേച്ചിയും ബാംഗ്ളൂർക്ക് പോയി ഞാൻ ജോലിക്കും സൂര്യ ആര്യയോടൊപ്പം കോളജിലും പോയിത്തുടങ്ങി.... സൂര്യാമ്മയുടെ പ്രാർത്ഥന ഫലിച്ചു....! ഡേറ്റ് കഴിഞ്ഞ് നാലുദിവസമായിട്ടും പീര്യഡ് ആയില്ല...! കുറശ്ശ് ദിവസങ്ങൾ കൂടി നോക്കാം എന്ന് അമ്മയും മീരാന്റിയും പറഞ്ഞിട്ടും ഇരിക്കപ്പൊറുതിയില്ലാതെ അവൾ രേഷ്മയെ വിളിച്ചു. ഞങ്ങൾ വൈകിട്ട് കാറിൽ രേഷ്മയുടെ വീട്ടിലേക്ക് തിരിച്ചു. സത്യമായും അപ്പോളാണ് ഞാൻ അറിയുന്നത് ഞാൻ ജോലിചെയ്യുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലെ ഏറ്റവും പേരുകേട്ട ഗൈനക്കോളജിസ്റ്റായ ഡോ:ഷേർളി കുര്യൻ ആണ് ആൻസിയുടെ മമ്മി ഷേർളിയാന്റി എന്നത്....! ഞങ്ങൾ ചെല്ലുമ്പോഴും ആൻസിയുടെ വീട്ടിൽ ഡോക്ടറെ കാണാൻ നല്ല തിരക്കായിരുന്നു. ഞങ്ങളുടെ വണ്ടി രേഷ്മയുടെ മുറ്റത്ത് നിന്നതും വഴിക്കണ്ണുമായി കാത്തിരുന്ന ആൻസി പറന്നെത്തി....! സൈഡിലെ വിക്കറ്റ് ഗേറ്റിലൂടെ ചെന്ന് പിൻവാതിലിലൂടെ ആൻസിയുടെ വീടിന്റെ അകത്ത് കയറി... കൺസൾട്ടിംഗിനിടെ ആന്റി വന്നു....സൂര്യയുടെ കവിളിൽ നുള്ളി: "പണി പറ്റിച്ചോടീ സൂര്യാമ്മേ...?" എന്റെ നേരേ നിറചിരിയോടെ: "മനൂ ഒരു മൂന്നുനാലു പേരൂടുണ്ട് നിങ്ങൾ സംസാരിച്ചിരിയ്ക് ഞാനിതാ വരുന്നു ഇന്നെന്തായാലും ഊണ് കഴിഞ്ഞേ വിടുന്നുള്ളു..!" ഞാൻ കണ്ണുംമിഴിച്ച് തൊണ്ടവരണ്ട് മൂളാൻ പോലുമാവാതെ തലയാട്ടി...! ഡോ:ഷേർളിയേപ്പറ്റി പറഞ്ഞ് കേട്ടുള്ള അറിവേയുള്ളു നേരിൽ കാണുന്നത് ഇതാദ്യം!. ഭർത്താവുമായി പിണങ്ങി ആൻസിയുമായി ഒറ്റയ്ക് താമസം ഇളയ ആൺകുട്ടി പപ്പയുമൊത്ത് അത്രയും മാത്രം അറിയാമായിരുന്നുള്ളു ഇത്...! കഷ്ടി നാൽപത് നാൽപത്തിരണ്ട്
💬 Comments
View all comments