← Back to മനോജിന്റെ മായാലോകം 14

Comments

മനോജിന്റെ മായാലോകം · approved reader discussion

benzY • 29-11-2016 23:27

Nice story

Angel • 29-11-2016 23:13

Thakarthu pls next part onnu vegam thannne sunile kathirikan vayya

Vysakh • 29-11-2016 23:10

ഇതിനുവേണ്ടി കാത്തിരിക്കുന്ന ഒരുപാട്പേരുണ്ട് തുടരണം എന്ന് അഭ്യർത്ഥന

aslam • 29-11-2016 22:13

Super katha. Dayavu cheyth kadutha theerumananhal onnum edukkaruth

Knoon • 29-11-2016 21:27

Very good i like it

sunil • 29-11-2016 21:18

ur Story looks good man. Y u r feeling so sadly.... keep writing...

good Luck

anish • 29-11-2016 20:55

Ayyo anganulla kadutha theerumanangalonnum edukkalle.....njan ee story vayikkanayit wait cheythiirikkuvanu..... enikishtapetta churukkam chila storikalil onnanithu... plz dont stop.......

jomon joseph • 29-11-2016 20:53

Bro anjane nirthitu pogelle ithinu vendi kathirikkunna orupadu kambi premikal undu ellavarkkum comments idan pattillallo kadha nirthalle bro

Kannan.P • 29-11-2016 09:43

Sunil ithonnum nirtunnathine kurichu alochikukaye venda, ningalude ezhuthu asadhyamanu.

Sunil • 28-11-2016 15:01

പ്രീയ കൂട്ടുകാരേ,
          ആരും ലൈക്ക് ചെയ്തില്ലേലും ഒരു കമന്റ് പോലും ലഭിച്ചില്ലെങ്കിലും  ഞാൻ ഈ കഥ പൂർത്തിയാക്കുക തന്നെ ചെയ്യും... ആരോടും ഒരു പരാതിയും പരിഭവവുമില്ലാതെ തന്നെ...! രണ്ടാം ഭാഗം ലക്കം11 മുതൽ ഞാൻ എഴുതിത്തുടങ്ങിയത് തന്നെ എനിക്ക് വേണ്ടി മാത്രമാണ് കാരണം സൂര്യ എനിക്ക് എന്റെ വീണയ്കും മീതെയായി..ഇവളെ പാതിവഴിയിൽ ഉപേക്ഷിക്കാൻ മനസ്സുവരുന്നില്ല..!!!

Dr. Sasi.MBBS • 28-11-2016 15:11

സുനില്‍ സാര്‍ താങ്കള്‍ ധൈര്യമായി മുന്നോട്ടു പോ ....കമ്പി കുട്ടനിലെ എല്ലാ വായനക്കാരും താങ്കള്‍ക്ക് സപ്പോര്‍ട്ട് ഉണ്ടാകും ...പലരും കമന്റ്‌ ഇടാന്‍ മറക്കുന്നതാ ...വായനക്കാര്‍ എല്ലാരും കമന്റ്‌ ഇടണമെന്നില്ല ...എന്റെ കഥയ്ക്കും ഒന്നരലക്ഷം കൂടുതല്‍ വ്യൂ വന്നിട്ട് ആക പത്തു സഹൃദയരാ കമന്റ്‌ ഇട്ടത്...

Kambi Master • 28-11-2016 15:45

സുനില്‍, ആത്മരതി എന്ന് താങ്കള്‍ കേട്ടിട്ടുണ്ടോ? ഇതിന്റെ അര്‍ഥം സ്വയം രതി നടത്തുക എന്നല്ല. നമ്മള്‍ ചെയ്യുന്ന ഏതു ജോലിയും ആദ്യം നമ്മള്‍ ആസ്വദിക്കണം; എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അത് ആസ്വാദ്യകരം ആകൂ. ഏതു ജോലിക്കും ഇത് ബാധകമാണ്..അതുകൊണ്ട് താങ്കള്‍ താങ്കളെ തൃപ്തിപ്പെടുത്തി എഴുതുക..ബാക്കിയൊക്കെ തനിയെ ശരിയാകും

shas • 27-11-2016 17:55

sunil....sooper..real aayi thonnunnu

vijayakumar • 27-11-2016 15:42

super sunil super. manasil apozhum thangi nilkkunna kadhapathragal annu . suriyun, ariyaum, meerantyum.ethil Sneham undu sex undu. pramam undu.nalla theme,vedikettu avatharanam, ellam charnna kudumba sex novel avatharippikkunna sunilinu enta orayiram abhinadanagal narunnu.

anish • 27-11-2016 12:43

Super.......

Sunil • 27-11-2016 11:33

എന്റെയം നിങ്ങളുടേയം ഒരിക്കലും നടക്കില്ലാത്ത ഒരു സുന്ദരസ്വപ്നം മാത്രമാണ് നമ്മുടെ സൂര്യാമ്മ !!!എന്നെപ്പോലെ തന്നെ സൂര്യാമ്മയെ പ്രണയിച്ചുപോയ ചുരുക്കം ചിലർക്കുവേണ്ടിയാണ് അൽപം കുറുന്പും,ഒരുപാട് കുസൃതിയും,നിറഞ്ഞ സ്നേഹവുമായി സൂര്യാമ്മയെ വീണ്ടും നിങ്ങടെ മുന്നിലെത്തിച്ചത് ..!സൂര്യാമ്മയുടെ തീവ്രപ്രണയത്തിനും ഒരുപാട് ഒരുപാട് പിന്നിലാണ് രതി..!!! ഇത് സൂര്യ എന്ന നിറകുടത്തിന്റെ, പൊൻവിളക്കിന്റെ കഥയാണ് ആ പരിമിതി ദയവായി അംഗീകരിക്കുക..! ഓരോ ലക്കത്തിലും നിങ്ങളുടെ താൽപര്യങ്ങൾ കൂടി സംരക്ഷിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുമുണ്ട് ..,വീണ്ടും എന്റെ സൂര്യയെ ഇരുകൈകളും നീട്ടി സ്വീകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...