Chapter Title : Manojinte Mayalokam
ഇപ്പോൾ ഇവിടെ യാതൊന്നുമല്ലതാനും! സമയക്കുറവ് വലിയ ഒരു പ്രശ്നം തന്നെയാണ് ഇല്ലാത്ത നേരം കണ്ടെത്തി എഴുതണമെങ്കിൽ അത് വായനക്കാർ സ്വീകരിക്കുന്നു അവർ അതിന്റെ തുടർച്ച അറിയാൻ ആഗ്രഹിക്കുന്നു എന്ന് എഴുതുന്ന ആൾക്ക് മനസിലാകണം അങ്ങനെ നല്ലത് വീണ്ടും വേണം എന്നത് മാത്രം നമുക്ക് തുടരാം അല്ലാത്തവ വിസ്മരിക്കാം വീണ്ടും സമയവും പ്രമേയവും ഒരുമിച്ചുള്ള ലഭ്യതപോലെ നമുക്ക് വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കുന്നു....

💬 Comments
View all comments