Chapter Title : Manojinte Mayalokam 2
അവസാനിപ്പിച്ചു..!
രണ്ടോ മൂന്നോ പ്രീയ വായനക്കാരോടുള്ള ക്ഷമാപണത്തോടെ ഈ കഥ ഇവിടെ അവസാനിപ്പിക്കുകയാണ് ....! പത്ത് ലക്ഷത്തിൽ പരം വായനക്കാരുള്ള ഈ സൈറ്റിൽ കഥ നല്ലതാണ് തുടരണം എന്ന് പറഞ്ഞത് കേവലം മൂന്നോ നാലോ പേരാണ് ...! അപ്പോൾ മൃഗീയ ഭൂരിപക്ഷവും പറയാതെ പറയുന്നത് ...."മനുഷ്യരെ മിനക്കെടുത്താതെ നിർത്തിയിട്ട് പോടാ നാറീ എന്നാണ്.....!!!"
വായനക്കാരുടെ ആ തീരുമാനം ശിരസ്സാ വഹിച്ച് കുനിഞ്ഞ ശിരസ്സുമായി ക്ഷമാപണത്തോടെ പിൻവാങ്ങുന്നു. ആരുടേയും അഭിപ്രായങ്ങൾ ഈ ലക്കത്തിന് സ്വീകരിക്കുന്നതുമല്ല! എന്റെ കഴപ്പ് ഞാൻ വേറേ രീതിയിൽ തീർത്തോളാം ഏതായാലും ഇനി കഥ എഴുതിയില്ല...!
നിങ്ങൾ പുറംതള്ളിയ സുനിൽ

💬 Comments
View all comments