0%

Chapter Title : Manojinte Mayalokam 5

Author : സുനിൽ Read All Parts 485

കട്ടിലിൽ കിടന്ന് ഒന്ന് മയങ്ങിക്കോ ഞാൻ ഈ ഷീറ്റൊക്കെ മാറ്റി മുറി വൃത്തിയാക്കട്ടെ..."
ഞാൻ ബാത്റൂമിൽ കയറിയിട്ട് തുണിയുമെടുത്ത് താഴേക്ക് പോയി....
....... "മനുക്കുട്ടാ...."
ഞാൻ കണ്ണ് തുറക്കുന്പോൾ ഒന്നും സംഭവിക്കാത്തപോലെ ചിരിച്ചുകൊണ്ട് മീരാന്റി..! "ചെന്ന് മുഖം കഴുകി വാ... നേരം ഉച്ചയായി...! ചോറുണ്ണാം.." ഞാൻ ചെന്നു ഞങ്ങൾ ഊണ് കഴിക്കാൻ തുടങ്ങി...
"കഴിച്ചിട്ട് നീ സ്കൂട്ടറുമെടുത്ത് പോക്കോ പോയി സൂര്യാമ്മേം കൂട്ടി ഒന്ന് ചുറ്റിയടിച്ച് ഐസ് ക്രീമുമൊക്കെ വാങ്ങിക്കൊടുത്ത് നാലുമണിക്ക് ആര്യ വരുന്നേന് മുൻപ് ഇങ്ങ് എത്തിയാമതി...! അവൾക്കും ഒരു സന്തോഷമാകട്ടെ...!
പിന്നെ.... അവളോട് നിന്നേം കൂട്ടി കറന്റ് ചാർജും അടക്കാൻ വന്നതാ അത് അടച്ചു വീട്ടിൽ ചെന്ന് ഭയങ്കര ക്യൂ ആരുന്നെന്ന് പറയാമെന്ന് പറ.."

ഞാൻ അത്യാഹ്ളാദത്തോടെ എണീറ്റ് എന്റെ 'അമ്മായിഅമ്മ'യെ ചോറുണ്ട കൈ ദേഹത്ത് പറ്റാതെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു...! "കൊച്ചുകള്ളീ...." ഊണിന് ശേഷം ഞാൻ കൈനറ്റിക് ഹോണ്ടയുമായി എന്റെ പ്രീയതമയെ കൊത്തിക്കൊണ്ട് പറക്കാനായി ആവേശത്തോടെ പാഞ്ഞു.......


untitled

💬 Comments

View all comments