Chapter Title : Manojinte Mayalokam 6
വീട്ടിൽ നിന്ന് കഴിച്ചിട്ടാ പോന്നത് അതുകൊണ്ട് ചോറും കറിയുമേ ഉണ്ടാക്കിയുള്ളു എന്ന് സൂര്യാമ്മ പറഞ്ഞപ്പോൾ മീരാന്റി എന്നെ നോക്കി പുഞ്ചിരിച്ചു...! അതിന്റെ അർത്ഥം ഞങ്ങൾക്കേ മനസ്സിലായുള്ളു താനും...! പക്ഷേ അത് കേട്ട് മുഖം തിരിച്ച് പൊട്ടിവന്ന ചിരി കടിച്ചമർത്താൻ പാടുപെടുന്ന ആര്യയെ കണ്ട് ഒരു ഞെട്ടൽ എന്നിലൂടെ പാഞ്ഞുപോയി...! ...ഇവൾ....???

💬 Comments
View all comments