Chapter Title : Manojinte Mayalokam 6
അവളെ കാണാതെ നിന്ന് പിന്നിലേക്ക് നോക്കിയപ്പോൾ ചിരിച്ച് വർത്തമാനം പറഞ്ഞ് ഞങ്ങൾ..! വിളറിയ മുഖത്തോടെ നിന്ന സൂര്യയുടെ ഒപ്പം ഞങ്ങൾ എത്തിയപ്പോളേ ഇരു കൈകളാലും എന്നെ പിടിച്ച് സൂര്യയുടെ നേരേ തള്ളി ചിരിയോടെ രേഷ്മ: "ഇന്നാ പിടിച്ചോടീ നിന്ന് മോങ്ങണ്ട...എനിക്ക് വേണ്ട..!" സൂര്യ ചമ്മൽ മറച്ച് ചൊടിച്ചു..."അയ്യടീ... അല്ലേ വേണോന്ന് പറഞ്ഞ് ഇങ്ങ് വന്നേക്ക് തരാവേ...." രേഷ്മ വീണ്ടും ചിരിച്ചു: എന്റെ മനൂ നീയിതെങ്ങനെ സഹിക്കുന്നു ഈ ജന്തുവിനെ..?" "അത് മനു സഹിച്ചോളും എന്റെ പൊന്നുമോള് വിഷമിക്കണ്ട കെട്ടോ...!" എന്റെ നേരേ: "ഇതെങ്ങനെ ഇപ്പം ചാടി..? വണ്ടി എന്തിയേ..?" ഞാൻ വണ്ടി ചൂണ്ടിക്കാട്ടി.. "എന്നാൽ ഇവളെ സ്റ്റാന്റിലോട്ട് വിടാം....വാടീ.." ഞങ്ങൾ തിരിഞ് നടന്നു. ഞാൻ വണ്ടി സ്റ്റാർട്ടാക്കി സൂര്യ കാലുപൊക്കി കവച്ച് കയറി എന്നോട് പറ്റിചേർന്നിരുന്ന് രേഷ്മയോട് പറഞ്ഞു: "കേറടീ..." "ഉം....ഉം..." രേഷ്മ ഇരുത്തി മൂളിയിട്ട് പിന്നിൽ കയറി ഞാൻ വണ്ടി മുന്നോട്ടെടുത്തു...."അവടെ എന്നോടുള്ള സ്നേഹോം ഒലിപ്പീരും കണ്ടില്ലേടാ മനുവേ...! നിനക്ക് ഇവന്റെ പുറത്ത് കിടന്ന് പോണേൽ അതായാൽ പോരേടീ പോത്തേ അതിന് എന്നെ പിടിച്ച് ഇടയിൽ ഇടണോ...?" നാക്കിനെല്ലില്ലാത്ത രേഷ്മയോട് മറുപടി പറയാതെ ചമ്മി നാശമായ സൂര്യാമ്മ കണ്ണുകളിറുക്കി ചുണ്ട് കടിക്കുന്നത് കണ്ണാടിയിൽ കൂടി ഞാൻ കണ്ടു....! സ്റ്റാന്റിൽ ഇറങ്ങിയിട്ട് രേഷ്മ എന്നോട്: "വിക്രമാദിത്യൻ തോളിൽ വേതാളവുമായി ഇനി എങ്ങോട്ടാ...?" സൂര്യയോട്: "ആ പാവത്തിന്റെ പുറത്തൂന്നിറങ്ങി സീറ്റിലിരിക്കടീ വൃത്തികെട്ടവളേ....!" ഞാൻ ചിരിയോടെ വണ്ടി വിട്ടു...സൂര്യ മുന്നോട്ടാഞ്ഞു: "ഇതെന്തു പറഞ്ഞ് പോന്നു..?" "കറന്റ് ചാർജ് അടയ്കണം അപ്പോൾ മീരാന്റി പറഞ്ഞു എന്നാൽ നിന്നേം കൂട്ടി പോരും വഴി
💬 Comments
View all comments