0%

Chapter Title : Manojinte Mayalokam 8

Author : സുനിൽ Read All Parts 473

അമ്മ സൂര്യയെ ചേർത്തുപിടിച്ച് ചിരിയോടെ മറുപടി പറയും "നിനക്കിത്ര സംശയമെന്താ ഇവളെന്റെ മോളാ...!" രണ്ട് മാസങ്ങൾക്ക് ശേഷം ഒരവധി ദിവസം രാവിലെ കൂട്ടുകാരന്റെ വീട്ടിൽ പോകാനിറങ്ങിയ ഞാൻ ടൌണിൽ വണ്ടി വച്ചിട്ട് സൂര്യാമ്മ പറഞ്ഞ് വിട്ട ഐലൈനർ വാങ്ങാൻ ലേഡീസ് സ്റ്റോറിലേക്ക് കയറാനൊരുങ്ങിയ ഞാൻ പിന്നിൽ ഒരു ശൂ..ശൂ വിളി കേട്ട് തിരിഞ്ഞ് നോക്കി... പീക്കോക്ക് ബ്ളൂവിൽ ആറിഞ്ച് വീതിയിൽ ഇരുവശത്തും കസവിന് നടുവിൽ ഓറഞ്ച് ബോർഡറും മുന്താണി ഓറഞ്ചിൽ കസവ് ചെക്കും ആ കസവിലൂടെ നീല വരകളുമുള്ള മനോഹരമായ പട്ടുസാരിയും സെയിം ബ്ളൌസും തലയിൽ മുല്ലപ്പൂവും ചൂടി ഭംഗിയായൊരുങ്ങി ചിരിച്ചുകൊണ്ട് രേഷ്മ നിൽക്കുന്നു...! "ആഹാ...മണവാട്ടിപ്പെണ്ണ് ഇതെന്താ ചാടിപ്പോന്നതാണോ...? ഇന്ന് നിന്റെ കല്യാണാന്ന് സൂര്യാമ്മ അറിഞ്ഞില്ലേടീ...?" ഞാൻ ചോദിച്ചു. "നല്ല ഭംഗിയാണോടാ ഞാൻ സാരിയുടുത്തിട്ട്...?" സ്വതവേ തുടുത്ത മുഖം ഒന്നുകൂടി തുടുത്ത് ചുവന്ന രേഷ്മ ചോദിച്ചു. ആറടി പൊക്കവും അതിനൊത്ത ശരീരവും കടഞ്ഞെടുത്ത പോലുള്ള ശരീരവടിവുകളും അവയവഭംഗികളുമുള്ള രേഷ്മയുടെ അംഗലാവണ്യം ആ സാരിയിൽ ഒന്നുകൂടി എടുത്ത് കാട്ടി. വഴിയാത്രക്കാർ അവളെ തിരിഞ്ഞ് തിരിഞ്ഞ് നോക്കിക്കൊണ്ടാണ് കടന്ന് പോയത്...! "എന്നാ ഫിഗറ്...! ഭയങ്കര സെക്സിയാടീ... കിളവന്മാരുപോലും തിരിഞ്ഞ് നോക്കി പോകുന്നത് കണ്ടില്ലേ...ആരാ ഇത്ര ഭംഗിയിൽ സാരിയുടുപ്പിച്ചേ..?" "എന്നെ ഉടുപ്പിക്കാൻ എനിക്ക് അമ്മായിഅമ്മയൊന്നുമില്ലേ......ബ്യൂട്ടീഷനാ..." സൂര്യയെ മുൻപ് കോളജിൽ പ്രോഗ്രാമിന് സാരിയുടുപ്പിച്ച് വിട്ടത് ഷൈലാമ്മയായിരുന്നു അതാ ഇവൾ ആക്കിയത്..! "വിശക്കുന്നെടാ.... നമുക്ക് കാപ്പി കുടിച്ചാലോ..? ഞങ്ങൾ അടുത്തുള്ള ബ്രാഹ്മിൺസ് ഹോട്ടലിലേക്ക് കയറി ഫാമിലിറൂമിൽ ഏസിയുടെ ശീതളതയിൽ ഇരുന്ന് ഇഡലിയും കാപ്പിയും ഓർഡർ ചെയ്തു.. "ഇന്ന് രണ്ട് കല്യാണമാ ഞങ്ങൾക്ക് കൂടാൻ ഉള്ളത്...!ബന്ധത്തിലുള്ള

💬 Comments

View all comments