Thanks
Comments
അടുത്ത കഥ ഞാൻ അന്ന് പറഞ്ഞത് പോലെ പ്യുവർ cuckold കഥ എഴുതുമോ? ഒരു ഗ്രാമീണ രീതിയിൽ ഉള്ളത്. അൽപ്പം വ്യത്യസ്തമായി ആദ്യം erotic love വരണം എന്നിട്ട് അതിൽ നിന്നും Cuckold/ hot wife അതിൽ എത്തുന്ന തരത്തിൽ ഉള്ള കഥ എഴുതാമോ. ഇതുവരെ ആരും try ചെയ്തിട്ട് ഇല്ല.
Devil Bro njan 3 ennam ezhuthi noki onnum ithuvare oru mena ayilla.. Njan ത്രികൊണ മദ്ധ്യേ പൂർത്തി ആക്കി ഒന്നുടെ ആലോചിച്ചു എഴുതാം...
നല്ല അടിപൊളി മനോഹരമായൊരു സ്റ്റോറി....
അവതരണം അതിലും മികച്ചത്....
ഇനിയും പോരട്ടെ സഹോ....
നന്ദുസ്....
❤️
ഒരു കഥ കൂടി ഓൺ ഗോയിങ് ഉണ്ട്.. അവിഹിതം അയ്യര് കളി 🤣🤣🤣
നല്ലൊരു കഥയായിരുന്നു ബ്രൊ
ഭംഗിയായിട്ട് തന്നെ എഴുതി
ആകെയുള്ള നിരാശ അവൻ പ്രണയം പറഞ്ഞ ടീച്ചറുമായും തനുവുമായുമുള്ള അവന്റെ ബന്ധം മൂന്നാമത്തെ പാർട്ടോടെ തീർന്നു എന്നതാണ്
അത് കഥയിൽ എക്സ്പ്ലോർ ചെയ്തിരുന്നേൽ എന്ന് ആശിച്ചുപോയി
ടീച്ചർക്ക് അവനോട് പ്രണയം ഉണ്ടായിരുന്നു എന്നാണ് ഞാൻ കരുതുന്നെ
പിന്നെ ഷെറിന്റെ തീർത്തും അപ്രതീക്ഷിതമായ മരണവും
ഈ കാരണം കൊണ്ട് നാലാമത്തെയും അഞ്ചമത്തെയും പാർട്ടുകളിൽ കമ്പി തീരെയില്ലാത്തതിന്റെ വിഷമം ഉണ്ട്
അത് മാറ്റി നിർത്തിയാൽ നല്ലൊരു ഫീല് തരുന്ന കഥയാണ് ബ്രൊ എഴുതിയത്
അടുത്ത കഥയുമായി പെട്ടെന്ന് വരാണെ ബ്രൊ
ഇപ്പോൾ ഒരെണ്ണം ongoing ആണ് bro അത് പൂർത്തി ആകിയിട്ട് എഴുതാം
5 climax കമ്പി ഉണ്ടല്ലോ
കൊള്ളാം ബ്രോ സ്റ്റോറി ഒരുപാട് ഇഷ്ട്ടപ്പെട്ടു. നല്ലൊരു love സ്റ്റോറി സമ്മാനിച്ചതിന് thanks, ഇനിയും ഇതുപോലെയുള്ള ലൗ സ്റ്റോറീസുമായി വീണ്ടും വരിക
❤️❤️❤️❤️🥰🥰🥰🥰
Thanks
കടുത്ത കഥ ഞാൻ അന്ന് പറഞ്ഞത് പോലെ പ്യുവർ cuckold കഥ എഴുതുമോ? ഒരു ഗ്രാമീണ രീതിയിൽ ഉള്ളത്
Yes
Next part eppo edum
Bro climax anu next kurachu koode ezhuthan und... 2 story at a time ezhuthuva athinte oru delay und
സൂപ്പർ....
വല്ലാതെ ടെൻഷൻ അടിപ്പിച്ച പാർട്ടും അവസാനത്തെ സസ്പെൻസും... ഞെട്ടിച്ചുകളഞ്ഞു....
അടുത്ത പാർട്ടു പെട്ടെന്ന് തരൂ സഹോ.... ആകാംഷ കൂടുകയാണ്....
നന്ദുസ്....
ഈ വീക്ക് വരും..
സൂപ്പർ...
Thannks
ഈ ഭാഗം വളരെ നന്നായി ഇമോഷണൽ കണക്കായി വളരെ മികച്ച ഒരു പാട്ട് പിന്നെ ഇടയ്ക്കിടയ്ക്ക് ഭ്രാന്തായി കിടന്ന് കൊല്ലം മാറിപ്പോകുന്നുണ്ട് മൂന്നുകൊല്ലം ആണോ അഞ്ചുകൊല്ലമാണോ എന്ന് വായിക്കുന്ന എനിക്കിപ്പോൾ ഉറപ്പു കിട്ടുന്നില്ല....
🥲അഞ്ചു ഉറപ്പിച്ചോ പ്രായം മാച്ച് ആക്കാൻ മാറ്റി എഴുതിയപ്പോൾ പറ്റിയതാ.. ആദ്യം ആയി ആണ് എഴുതുന്നത്.... ഇനി ശ്രദ്ധിക്കാം...❤️
ഷെറിൻ അല്ലേൽ അവളുടെ അമ്മ അത്രയേ ആവശ്യം ഉള്ളൂ. അല്ലാതെ ഊമ്പിയ കുറ്റബോധം ഒന്നും വേണ്ട.
😢
super 👍
Thanks
Last ഭാഗം വായിച്ചപ്പോ intresting next എന്താവും എന്ന് so വേഗം next പാർട്ട് തായോ ബ്രോ
നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് ആണ് മാക്സിമം വേഗം തന്നെ പോസ്റ്റ് ചെയ്യാം ❤️
ഇങ്ങനെ വെള്ളപുശാണോ അവനെ 😏, ഷെറിൻ ആയി റിലേഷൻ ആയിരിക്കുമ്പോ തനു ആയി തോന്നിവാസം കാണിക്കുക, എന്നിട്ട് പോയി ഷെറിൻ കൂടെ sex ചെയ്യുക അവൾ തനു വിന്റെ കാര്യം അറിഞ്ഞു പോകുമ്പോൾ ഇവൾ എന്തിന് ഇത്രയും ദേഷ്യം പിടിക്കുന്നത് എന്ന് ചിന്തിക്കുക താൻ ചെയ്തത് തെറ്റ് ആണ് എന്ന് മനസ്സിലാക്കാൻ പറ്റത്തവൻ ഹോ 🙄🙄
അവന് ഭ്രാന്ത് പിടിച്ചത് അറിഞ്ഞില്ല ഓക്കേ, but ഒരു പെണ്ണ് അവൻ കാരണം ആത്മഹത്യാ ചെയ്തത് പോലും അറിയാത്ത നല്ലവരായ നാട്ടുകാർ 😁, പ്രേരണ കുറ്റം ചുമത്തി അറെസ്റ്റ് ചെയ്യാതെ വീട്ടിൽ പറഞ്ഞു വിട്ട പോലീസ് മാമന്മാർ " നന്മയുള്ള ലോകമേ '😂😂😂
ചെയ്ത തന്തയില്ലായ്മയ്ക്ക് എല്ലായിടത്തും നിന്നും സ്നേഹം പരിഗണന അവനു ജനിക്കുവാണേൽ ഇങ്ങനെത്തെ നാട്ടിൽ ജനിക്കണം 😏
എന്നിട്ട് നാറി നന്നായോ അതും ഇല്ല അവസരം ഉണ്ടായിട്ടും എല്ലാരും പറഞ്ഞിട്ടും അവളോട് സത്യം പറയാതെ ആ പെണ്ണിന്റെ ലൈഫ് കൂടി ഇല്ലാതെയാക്കിയിട്ട് അവന്റെ 😠😠😠😠😠😠😠😠😠
🤣🤣 എറോട്ടിക് ഫിഷൻ ലവ്സ്റ്റോറി ആണ് അല്ലാതെ ആത്മകഥ അല്ല
ബാക്കി വായിക്കുമ്പോൾ ബ്രോക്ക് മനസ്സിലാകും ❤️
Adipoli waiting next part
❤️
പൂച്ചക്കണ്ണ പൂച്ചക്കണ്ണ എന്നാ വിളി ഭയങ്കര അരോചകം ആയി തോന്നുന്നു 🥺🥺
Ok bro
Bro e edakk edaak varunna Amp & Nbsp entha?? എന്തായാലും വളരെ അരോചകമാണ്
Enikum ariyila bro njan ayacha datayil athu illa adhyam ayi anu pic add cheyunath anagne vallom vannath ano ariyila
Adipoli ayittund waiting for next part
Thannks bro
നാളെ അപ്ലോഡ് ചെയ്യും ബ്രോ എഴുതി വെച്ചിട്ടുണ്ട് ❤️
നിലാവിനു ഒരു മാന്ത്രികത വന്ന ഒരു ഫീലിംഗ് ഇപ്പോഴാ ആയതു!
വളരെ വലിയ ഒരു പ്ലോട്ട് പ്രതീക്ഷിക്കുന്നു. കുറച്ചു കൂടി ഡീറ്റൈൽ ആയി എഴുതിയാൽ നന്നായിരിക്കും.
അടുത്ത പാർട്ട് കുറച്ചു കൂടി വലുതാക്കുമല്ലോ?
Yes
Kollam bro....... Ellam pettanayapole oru cheriya feel, maybe i am wrong
ആദ്യമായി ആണ് എഴുതുന്നത്... ശ്രെമിക്കുന്നുണ്ട് സ്ലോ ആക്കാൻ..
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
❤️❤️❤️
Nice continue waiting next part
Submit cheythittund
നല്ല തുടക്കം. ഒരു മികച്ച കഥയുടെ എല്ലാ സാധ്യതകളും ഉണ്ട്.
അടുത്ത ഭാഗം എഴുതുമ്പോൾ പേജ് കൂട്ടി എഴുതുക.
താങ്ക്യൂ.. തീർച്ചയായും എഴുതാൻ ശ്രമിക്കാം..
കൊള്ളാം തുടരു.. പേജ് കൂട്ടാൻ നോക്കണം
താങ്ക്യൂ.. തീർച്ചയായും എഴുതാൻ ശ്രമിക്കാം..
Kollam bro.. nice ending
From: Chapter 5