← Back to മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 3 [Shan1994]

Comments

മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ [Shan1994] · approved reader discussion

വീരാപ്പാണ്ടി കട്ടബൊമ്മൻ 😉😉 • 31-07-2026 18:36

പൂച്ചക്കണ്ണ പൂച്ചക്കണ്ണ എന്നാ വിളി ഭയങ്കര അരോചകം ആയി തോന്നുന്നു 🥺🥺

From: Chapter 3

Adarsh A • 31-07-2026 14:31

Bro e edakk edaak varunna Amp & Nbsp entha?? എന്തായാലും വളരെ അരോചകമാണ്

From: Chapter 3

stonerockyy • 30-07-2026 03:39

നിലാവിനു ഒരു മാന്ത്രികത വന്ന ഒരു ഫീലിംഗ് ഇപ്പോഴാ ആയതു!
വളരെ വലിയ ഒരു പ്ലോട്ട് പ്രതീക്ഷിക്കുന്നു. കുറച്ചു കൂടി ഡീറ്റൈൽ ആയി എഴുതിയാൽ നന്നായിരിക്കും.
അടുത്ത പാർട്ട് കുറച്ചു കൂടി വലുതാക്കുമല്ലോ?

From: Chapter 2

ART3MIZ • 29-07-2026 22:29

Kollam bro....... Ellam pettanayapole oru cheriya feel, maybe i am wrong

From: Chapter 2

ആദ്യമായി ആണ് എഴുതുന്നത്... ശ്രെമിക്കുന്നുണ്ട് സ്ലോ ആക്കാൻ..

From: Chapter 2

stonerockyy • 28-07-2026 00:08

നല്ല തുടക്കം. ഒരു മികച്ച കഥയുടെ എല്ലാ സാധ്യതകളും ഉണ്ട്.
അടുത്ത ഭാഗം എഴുതുമ്പോൾ പേജ് കൂട്ടി എഴുതുക.

From: Chapter 1

Kukku • 27-07-2026 23:56

കൊള്ളാം തുടരു.. പേജ് കൂട്ടാൻ നോക്കണം

From: Chapter 1