0%

Chapter Title : മനു 2 [Shalu]

Author : Kambikathakal Read All Parts 373
" അങ്ങനെ ഞങ്ങൾ കുറച്ചു സംസാരിച്ചു കൊണ്ടിരുന്നു ഇതിനിടയിൽ ഓരോരുത്തരെ ഇന്റർവ്യൂവിനായി വിളിക്കുന്നുണ്ടായിരുന്നു ഒടുവിൽ എന്റെ ഊഴം എത്തി ആതിര ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞു ഞാൻ ഇന്റർവ്യൂ റൂമിനകത് കയറി 3 പേരുണ്ടായിരുന്നു അവിടെ 30-40 വയസ്സ് ഉള്ള 2 ആളുകളും 25-30 ഉള്ള ഒരു സ്ത്രീയും ജീവിതത്തിലെ ആദ്യത്തെ ഇന്റർവ്യൂ ആയത് കൊണ്ട് നല്ല പേടി ഉണ്ടായിരുന്നു അങ്ങനെ ഇന്റർവ്യൂ തുടങ്ങി പ്രതീക്ഷിച്ച പല ചോദ്യങ്ങളും, നന്നായി തന്നെ മറുപടി പറഞ്ഞു രണ്ട് ദിവസത്തിനകം വിളിക്കാമെന്ന് പറഞ്ഞു ഇന്റർവ്യൂ കഴിന്നു ഞാൻ പുറത്തിറങ്ങുന്നതും നോക്കി ആരതി ഇരിക്കുന്നുണ്ടായിരുന്നു നേരെ അവളുടെ അടുത്ത പോയിരുന്നു "എന്തായി എന്തൊക്കെ ചോദിച്ചു സെലക്ട്‌ ആയോ? " അവൾ ഒറ്റ ശ്വാസത്തിൽ ചോദിച്ചു നിർത്തി " 2 ദിവസത്തിനുള്ളിൽ വിളിക്കാമെന്ന് പറഞ്ഞു " പിന്നെ എന്നോട് ചോദിച്ച ചോദ്യങ്ങളും പറഞ്ഞു കൊടുത്തു അടുത്തത് അവളുടെ ഊഴമായിരുന്നു അവൾ നടന്ന റൂമിൽ കയറി കുറച്ചു നേരം കഴിഞ്ഞ് സുഹൈൽ വന്നു "എന്തായെടാ കഴിഞ്ഞില്ലേ ഇത് വരെ " "യെസ് ഡാ ഇപ്പൊ കഴിഞ്ഞേ ഉള്ളു " ഞാൻ പറഞ്ഞു "എന്ത് പറഞ്ഞു
എങ്ങനെ ഉണ്ടായിരുന്നു "" നീ പറഞ്ഞ അതെ ചോദ്യങ്ങൾ 2 ഡേ കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു " "സെലക്ട്‌ ആയ വൻ ചിലവ് വേണം അളിയാ " "അത് പിന്നെ പറയാൻ ഉണ്ടോ " "എങ്കി വാ എനിക്ക് ഒരു ക്ലെയിന്റ് മീറ്റിംഗ് ഉണ്ട് നിന്നെ ഞാൻ ഡ്രോപ്പ് ചെയ്യാം " ഞാൻ ഓക്കേ പറഞ്ഞു

💬 Comments

View all comments