Chapter Title : മനു 3 [Shalu]
അതാ പുറത്ത് പോവാതിരുന്നേ
പുറത്ത് പോയാൽ മനു എന്നെ കൊണ്ട് കുടുങ്ങും "
ട്രീസ ചിരിച്ചു കൊണ്ട് പറഞ്ഞു
"ആ അതേതായാലും നന്നായി
എന്നെ കൊണ്ടൊന്നും പൊക്കാൻ കഴിയൂല
ട്രീസയെ "
"അത്രക്ക് ഓവർ ഫാറ്റ് ആണോടാ ഞാൻ "
സ്വയം ശരീരത്തിൽ നോക്കി ട്രീസ ചോദിച്ചു
"ഏയ് വല്ലാണ്ട് കുഴപ്പമൊന്നുമില്ല
പക്ഷെ എനിക്ക് പൊക്കി എടുക്കാൻ കഴിയുണ്ടാവില്ല "
"എങ്കി ഒന്ന് പൊക്കി നോക്കണോ?? "
ട്രീസ ചിരിച്ചു കൊണ്ട് ചോദിച്ചു
"ട്രീസ നിർബന്ധിക്കണേൽ ഞാൻ പൊക്കി നോക്കാം "
ഞാൻ ലോട്ടറി അടിച്ച പോലെ പറഞ്ഞു
"അയ്യടാ
എന്താ മോന്റെ പൂതി "
എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് ട്രീസ പറഞ്ഞു
"അത് പിന്നെ ട്രീസയെ പോലെ ഒരു പെണ്ണിനെ പൊക്കി എടുക്കാനുള്ള അവസരം ഒക്കെ കിട്ടിയാ ആരെങ്കിലും കളയുമോ "
ഞാനും വിട്ട് കൊടുക്കാതെ പറഞ്ഞു
"അപ്പൊ ഞാൻ കൊള്ളാമല്ലേ "
"പിന്നല്ല
ഒന്നുടെ ഷേപ്പ് ആയാൽ
പിന്നെ ഓർഡർ ഒക്കെ താനേ വരും "
ഞാൻ ആക്കി കൊണ്ട് പറഞ്ഞു
"ഓർഡർ അല്ലെങ്കിലും കിട്ടും "
" ആ ഞാൻ കണ്ടിട്ടുണ്ടല്ലോ "
"എന്ത് കണ്ടു എന്ന് "
"വീക്നെസ്സുലൂടെ ഓർഡർ പിടിക്കുന്നത് "
"ആഹ് കുറച്ചു അങ്ങനത്തെ നമ്പർ ഒക്കെ വേണം
എങ്കിലേ നമ്മുടെ കാര്യങ്ങൾ മുന്നോട്ട് പോവുള്ളു "
"ഞാൻ ഇല്ലെങ്കി അന്ന് കുറെ ഓർഡർ കിട്ടിയേനെ അല്ലെ
"
ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞ്
"ഒന്ന് പോഡ അവിടുന്ന്
അത് മാക്സിമം
അതിന്റെ അപ്പുറത്തേക്ക് ആരെയും കടത്തില്ല
💬 Comments
View all comments