0%

Chapter Title : മനു 3 [Shalu]

Author : Kambikathakal Read All Parts 275
ഞാൻ സ്വബോധത്തിലേക്ക് എത്തിയത് "അത് ഒരു 2 മന്ത്‌സ് ഒക്കെ ചെയ്ത മതിയാവും പിന്നെ ഇടക്കിടക്ക് മൈന്റൈൻ ചെയ്‌താ മതി " "ആാാ ഒക്കെ നീ വർക്ഔട് ടിപ്സ് ഒക്കെ പറഞ്ഞു തന്ന മതി " "ആ ഒക്കെ ഇല്ലെങ്കി ഞാനും സുഹൈലും രാവിലെ ജോഗിങ്ങിന് പോവാറുണ്ട് ഞങ്ങളുടെ കൂടെ കൂടിയ മതി ട്രീസക്ക് പ്രശ്നം ഒന്നുമില്ല എങ്കിൽ " എറണാകുളം വന്നിട്ട് 8 മണി കഴിയാണ്ട് എണീട്ടിട്ടില്ലാത്ത ഞാൻ ചുമ്മ തട്ടിവിട്ടു "ആണോ ok എങ്കി നെക്സ്റ്റ് വീക്ക്‌ ഒക്കെ ആയിട്ട് ഞാനും ജോയിൻ ചെയ്യാം " "ഒക്കെ പറഞ്ഞാ മതി " "ഓക്കേ ഡാ " "അല്ല എന്നെ ചുമ്മാ വിളിച്ചു വരുത്തിയതാണോ ട്രീറ്റ് എന്ന് പറഞ്ഞു ഒന്നുമില്ലേ " "ഓഹ് വെയ്റ്റ് ഇപ്പൊ എടുത്ത് വരാം " അതും പറഞ്ഞു ട്രീസ അടുക്കളയിലേക്ക് നടന്നു ഒരു 2 മിനുട്ട് കഴിഞ്ഞു തിരിച്ചു വരയുമ്പോ ട്രീസയുടെ കയ്യിൽ ഒരു മാജിക്‌ മോമെൻറ്സ് ഉണ്ടായിരുന്നു "വാ നമുക്ക് ബാൽക്കണി പോയി ഇരിക്കാം അവിടെ ആവുമ്പോ നല്ല വ്യൂ ഉണ്ട് " " ആ ഒക്കെ ഗ്ലാസ്‌ എടുക്ക് പിന്നെ 2 ലെമൺ പിന്നെ കുറച്ചു സാൾട്ട് കൂടെ " "അതൊക്കെ എന്തിനാ "
"അപ്പം തിന്ന പോരെ കുഴിയെന്നണോ " "ഓഹ് വേണ്ടായെ എടുത്ത് വരാം " ഞാൻ ബാൽക്കണി ഡോർ തുറന്നു അടിപൊളി വ്യൂ ആയിരുന്നു തൊട്ട് മുന്നിൽ പുഴ അതിനപ്പുറം കുറച്ചു ദൂരെ ആയി അടിപൊളി ബിൽഡ്ങ്സ് ഞാൻ അവിടെ 2 ചെയരും

💬 Comments

View all comments