0%

Chapter Title : മനു അനു 1 [Max]

Author : Kambikathakal Read All Parts 794

നിശ്വാസം വിട്ടു. അനുവിനെ നോക്കി, അവളുടെ വിടർന്ന കണ്ണുകൾ ഇത് വരെ പ്രകടിപ്പിക്കാത്ത തരം വന്യമായ, കാമപൂർണ്ണമായ നോട്ടം കൊണ്ട് എന്നെ കൊത്തി വലിച്ചുകൊണ്ടേയിരുന്നു.

സുന്ദരമായ ആ മുഖം എന്റെ കൈകുമ്പിളിൽ ഒതുക്കി. ചുവന്ന ചുണ്ടുകൾ എന്തിനോ വേണ്ടി വിറച്ചു കൊണ്ടിരുന്നു. എല്ലാം സമ്മതിച്ചു തന്ന് എനിക്കായി ഏതറ്റവും വരെ പോകാൻ ഒരുക്കമാണെന്ന് പറഞ്ഞ എന്റെ പെണ്ണ്. എൻ്റെ അനു. ഒരിക്കലും നടക്കില്ല എന്ന് ഞാൻ കരുതിയ എൻ്റെ സ്വപ്നം. അത് സാക്ഷാത്കരിപ്പിക്കാൻ റെഡി ആയി നിൽക്കുന്നു. ഇതില്പരം എന്ത് വേണം ഒരു ഭർത്താവിന്.

ഞാൻ ആ പ്രണയാർദ്രമായ ചുണ്ടുകളിൽ കാമപരവശനായി വിരലോടിച്ചു. അവൾ കണ്ണുകൾ ഇറുക്കി അടച്ചു. വലം കയ്യ് എത്തിച്ചു അവൾ ഇരുന്ന സീറ്റ് പുറകിലേക്ക് നിവർത്തി. അവളുടെ വിടർന്ന ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ ചേർന്നു. നാവുകൾ പരസ്പരം ചുണ്ടുകളെ പരതി നടന്നു.

അനു: "ഉം... മനുവേട്ടാ.. മതി... റോഡാണ്.. മതി.. പ്ലീസ്.."

ദുർബലമായിരുന്നു അവളുടെ എതിർക്കൽ.

മനു: "എനിക്ക് മതിയായിട്ടില്ല... നിനക്കും...."

[വലം കയ്യ് അവൾ ഇട്ടിരുന്ന black ടി-ഷർട്ട് ന്റെ ഉള്ളിലേക്ക് കടന്നു ചെന്നു. ഇത് വരെയും ഞാൻ ഉടക്കാതെ താലോലിച്ചു കാത്ത് സൂക്ഷിക്കുന്ന മുലകളെ പുണർന്നു കിടക്കുന്ന ബ്രായെയും വകഞ്ഞു മാറ്റി മുല ഞെട്ടുകളിൽ വിരലുകൾ താളം കൊട്ടി]

അനു: "മനുവേട്ടാ.. പ്ലീസ്.. എന്നെക്കൊണ്ട് പറ്റുന്നില്ല.. നിർത്തൂ...."

മനു: "നിർത്തണോ...."

അനു: "ഉം... ആരെങ്കിലും കാണും.... മതി.. ആഹ്.."

മനു: [അവളുടെ കഴുത്തിൽ കടിച്ചു കൊണ്ട്] "ആരും കണ്ടില്ലെങ്കിൽ...?"

അനു: "ആഹ്.....അഹ്.."

മനു: [വലം കയ്യ് താഴേക്ക് കൊണ്ട് ചെന്ന്

💬 Comments

View all comments