Chapter Title : മനു അനു 1 [Max]
എടുത്ത്, ആകെയുള്ള ജീവിതത്തിലെ ബാക്കിയുള്ള സുഖങ്ങൾ ഒക്കെ ത്യജിച്ച് ജീവിക്കുന്നവർ കാണും."
മനു: "ഉം.. അപ്പൊ മോൾക്ക് അങ്ങിനെ എല്ലാ അവസാരോം കിട്ടിയാൽ, ഒരു പ്രശനവും ഉണ്ടാവില്ല എന്നൊക്കെ ഉറപ്പ് കിട്ടിയാൽ...? അങ്ങിനെ ഒക്കെ ചെയ്യാൻ ok ആണോ..?"
അനു: "അയ്യോ.. ഞാൻ ജെനെറൽ ആയി ഒരു അഭിപ്രായം പറഞ്ഞതാ മനുവേട്ടാ.. ഇങ്ങനെയൊക്കെ ആയിരിക്കും എന്ന എന്റെ തോന്നൽ പറഞ്ഞതാ.... അല്ലാതെ..... ഞാൻ പറഞ്ഞില്ലേ.... ഈ പറച്ചിൽ മാത്രേ ഒള്ളു... എനിക്ക് കാര്യത്തോട് അടുക്കുമ്പോ പേടിയാ..."
മനു: "പേടിയൊക്കെ നമുക്ക് മാറ്റാം.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഡാ.. നീ വഴക്ക് ഉണ്ടാക്കരുത്.."
അനു: "ഇല്ല.. ചോദിക്ക്..."
മനു: "ഒന്നും ചോദിക്കാൻ അല്ല.. എൻ്റെ ഒരു ആഗ്രഹം പറയാൻ ആണ് .. ഏതായാലും നമ്മൾ ഇത്രേം സംസാരിച്ചില്ലേ... ഇനി വീടെത്താൻ കഷ്ടി ഒരു 30 മിനുട് കൂടി ഉണ്ടാവുള്ളു.. ഈ ഒരു മൂഡിൽ തന്നെ പറയാം എന്ന് കരുതി.. എൻ്റെ ഒരു വലിയ ആഗ്രഹം ആണ്.. മോള് സമ്മതിക്കുമോ..."
അനു: "ഉം.. എന്താ.. നേരത്തെ ഞാൻ ചോദിച്ച പോലെ, ആരെയോ കണ്ട് വച്ചിട്ടുണ്ടല്ലേ... എനിക്ക് അപ്പോഴേ തോന്നി…”
[കുറച്ചു നേരം നിശബ്ദമായി റോട്ടിലേക്ക് നോക്കി ഇരിക്കുന്നു]
അനു: “എന്നോടുള്ള സ്നേഹം ഒരിക്കലും കുറയില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിൽ പൊക്കോ.. എനിക്ക് കുഴപ്പം ഇല്ല… പക്ഷേ എന്നോട് പറയണം, അല്ലാതെ വേറെ ഒരാൾ പറഞ്ഞു ഞാൻ അറിയരുത്.."
മനു: "മോൾക്ക് കുഴപ്പം ഇല്ലേ..?? താങ്ക് യു ഡീ മുത്തേ.. എന്തായാലും അത് ഞാൻ പിന്നെ എപ്പോഴങ്കിലും മോളോട് ചോദിച്ചിട്ട്
💬 Comments
View all comments