Chapter Title : മനു അനു 2 [Max]
അതെല്ലാം കാണാനുള്ള ഗൈഡഡ് ട്രിപ്പ് എന്നും പുലർച്ചെ ഉണ്ടെന്നും അറിയാൻ കഴിഞ്ഞു.
അങ്ങിനെ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കി ഞങ്ങൾ മൂന്നാം നിലയിലെ റൂം ലക്ഷ്യമാക്കി നടന്നു. ബാഗേജ് റൂം ബോയ് എത്തിക്കുമെന്ന് അറിയിച്ചു സെക്യൂരിറ്റി പുറത്തേക്ക് പോയിരുന്നു. ലിഫ്റ്റിൽ നിന്നും മൂന്നാം നിലയിൽ എത്തി ആദ്യം പുറത്തിറങ്ങിയത് അനു ആയിരുന്നു. ഇത്തവണ ഞാൻ അവളുടെ പുറകെ നടന്നു. അപ്പോഴാണ് ഞാൻ അത് കണ്ടു ഞെട്ടിയത്. രാത്രി ആയതിനാൽ അവിടെ ആകെ അലങ്കാര ദീപങ്ങൾ തെളിയിച്ചിരുന്നു. മുൻപിൽ നടക്കുന്ന അനുവിന്റെ മുൻപിൽ നിന്നും വരുന്ന പ്രകാശം അനുവിന്റെ സ്കർട്ടിനെ തുളച്ചു കടന്നു വരുമ്പോൾ അവളുടെ ഒത്ത കാലുകളും തുടകളുമെല്ലാം നിഴലായി അനാവരണം ചെയ്യപ്പെടുകയായിരുന്നു. ആ സ്കർട്ടിൽ ഇത്രയധികം നിഴലടിക്കുമെന്നും, അവളുടെ നിതംബം മുതൽ കാൽപാദം വരെ ഇത്രയധികം കാണാൻ കഴിയുമെന്നും ഞാൻ പോലും കരുതിയിരുന്നില്ല. ഇത് കണ്ട ഞാൻ ഉറപ്പിച്ചു, ആ സെക്യൂരിറ്റിയും ഇതെല്ലം കണ്ടിട്ടുണ്ടാകും. അതായിരിക്കാം അയാൾ അത്ര വിടർന്ന കണ്ണുകളുമായി അനുവിന്റെ പിന്നഴകിനെ അത്രയധികം ഉഴിഞ്ഞെടുത്തത്.
റൂമിന്റെ വാതിൽക്കലെത്തി അവൾ എനിക്കായി കാത്തു നിന്നു. ഞാൻ ചെന്ന് പ്രത്യേകിച്ച് മുഖഭാവം ഒന്നും മാറ്റാതെ വാതിൽ തുറന്നു, ഞങ്ങൾ അകത്തു കയറി. മനോഹരമായ ഒരു റൂം ആയിരുന്നു അത്. എല്ലാ മുന്തിയ ഹോട്ടൽ റൂമുകളിലെയും പോലെ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു നല്ല റൂം. ബാത്‌റൂമിൽ കുളിക്കാനുള്ള ഭാഗത്തിന്റെ ചുമർ ഭൂരിഭാഗവും ചില്ലുകൊണ്ട് ആയിരുന്നു.ഉള്ളിൽ നിന്നും അടക്കാനും തുറക്കാനും കഴിയുന്ന കാർട്ടനോട് കൂടിയ ചില്ല്.
അകത്തു കുളിക്കുന്ന പങ്കാളിയെ ബെഡിൽ കിടന്നു കൊണ്ട് കാണാനായി പ്രത്യേകം ചെയ്ത
💬 Comments
View all comments