0%

Chapter Title : മനു അനു 3 [Max]

Author : Kambikathakal Read All Parts 1.3K

നിന്ന് വാങ്ങി സ്വയം അവളുടെ കണ്ണ് മൂടി കെട്ടി.ഞാൻ അവളെ അങ്ങിങ്ങായി ചുംബിച്ചു ഇക്കിളിപ്പെടുത്തി. അവൾ ചിണുങ്ങിക്കൊണ്ട് കണ്ണുകാണാതെ റൂമിൽ അങ്ങിങ് നടന്നു. ഞാൻ പയ്യെ അവളെ കയ്യിൽ പിടിച്ച് ബെഡിൽ ഇരുത്തി. എന്നിട്ട് ഫോൺ എടുത്ത് നേരത്തെ ജിയോ തന്ന നമ്പറിൽ ഒരു WhatsApp മെസ്സേജ് ഇട്ടു.

മനു: "hi.."

ജിയോ: “hello..”

മനു: “I’m Manu, from 306. We met in the corridor a couple of minutes ago.”

ജിയോ: “yes sir.. പറയൂ... വൈൻ എടുക്കാറായോ..?”

മനു: "yes, but ഒരു കാര്യം കൂടെ പറയാനുണ്ട്.."

ജിയോ: "എന്താണ് സാർ.."

മനു: "നീ നേരത്തെ ഫ്രിഡ്ജ് ശരിയാക്കാൻ വന്നപ്പോ ചിലതൊക്കെ കണ്ടില്ലേ...?"

ജിയോ: "അത് സർ.. ഞാൻ പിന്നെ...."

ജിയോ ടൈപ്പിംഗ് എന്ന് കുറെ നേരമായും കാണിച്ചിട്ടും മെസ്സേജ് ഒന്നും വരാതെ ആയപ്പോൾ ഞാൻ ഊഹിച്ചു അവൻ അവിടെ വെട്ടി വിയർക്കുകയായിരിക്കുമെന്ന്. നേരത്തെ എൻ്റെ അനുവിനെ പൂർണ്ണ നഗ്നമായി ആ വശ്യ സൗന്ദര്യം അവൻ കണ്ടത് ഞാൻ അറിഞ്ഞു എന്ന് മനസ്സിലായ ജിയോ, എന്ത് പറയണം എന്ന് അറിയാതെ ടൈപ്പ് ചെയ്തത് മായ്ച്, വീണ്ടും ടൈപ്പ് ചെയ്ത് മായ്ച് ഇരിക്കുകയായിരുന്നു.

ജിയോ: "സോറി സർ.. കണ്മുന്നിൽ അങ്ങിനെ കണ്ടപ്പോ നോട്ടം മാറ്റാൻ തോന്നിയില്ല.."

അവസാനം അവൻ ടൈപ്പ് ചെയ്ത് ഒപ്പിച്ചു.

മനു: "നീ എന്നിട്ട് അത് ആരോടെങ്കിലും പറഞ്ഞിരുന്നോ..?"

ജിയോ: "അയ്യോ.. ഒരിക്കലും ഇല്ല സർ..! അത് ആരെങ്കിലും അറിഞ്ഞാൽ, അങ്ങിനെ ഒരു സ്ഥലത്തു നിന്ന് സ്വയം മാറി

💬 Comments

View all comments