← Back to മനു അനു 3 [Max]

Comments

മനു അനു 3 [Max] · approved reader discussion

Sajna rafeek • 09-09-2022 13:33

Next part ഇനി ഉണ്ടാവൂലെ റിപ്ലൈ തരണേ

മനു • 20-09-2022 23:15

കാത്തിരിപ്പിന് നന്ദി..!

അറിയാം, ക്ഷമാപണത്തിന് പോലും അർഹതയില്ലാത്ത രീതിയിൽ വളരെയേറെ വൈകിയെന്ന്.

കഥയുടെ തുടക്കത്തിൽ പറഞ്ഞിരുന്നത് പോലെ, ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ കുറച്ച് കൂടി ഭംഗിയായി കഥയായി എഴുതാനാണ് ശ്രമിക്കുന്നത്.

കുറച്ച് നാളുകളായി കഥക്ക് വേണ്ട ഒന്നും തന്നെ സംഭവിച്ചിരുന്നില്ല. പക്ഷേ ഇപ്പൊൾ സംഭവിച്ചു. ഇനി അധികം വൈകാതെ അത് കഥയുടെ അടുത്ത ഭാഗമായി എഴുതി ചേർക്കാൻ ശ്രമിക്കാം..!

വീണ്ടും ഒരിക്കൽ കൂടി, കാത്തിരിപ്പിന് നന്ദി...!!

-- മനു

Sajna rafeek • 22-08-2022 00:15

Bakki idunnille waiting aanu tto??

മനു • 01-10-2022 19:15

കാത്തിരിപ്പിന് നന്ദി. അടുത്ത ഭാഗം കൊടുത്തിട്ടുണ്ട്.
- മനു

JinC • 01-07-2022 20:07

ബാക്കി എവിടെ?

Renjini • 06-06-2022 00:40

Next part please

Anumol anu • 31-05-2022 20:02

@Manu ഇനി ഉണ്ടാവില്ലേ ഇതിന്റെ ബാക്കി..?
കമന്റ് കാണുന്നുണ്ടേൽ റിപ്ലേ ചെയ്യണേ..?

മനു • 01-10-2022 19:16

കാത്തിരിപ്പിന് നന്ദി. അടുത്ത ഭാഗം കൊടുത്തിട്ടുണ്ട്.
- മനു

Anumol anu • 23-05-2022 12:53

Ini undaville ithinte bakki..
Next partin waiting?

Sanju • 24-05-2022 09:11

Ente Anu ninne njan pannate ithupole

Vishnu • 10-05-2022 00:08

❤?

Sajna rafeek • 07-05-2022 16:06

Manu eppoya next part idunne..
Vegam idanam tto

Derty devil's • 06-05-2022 15:20

അധ്യായം അണ്ണാ അന്യായം
സൂപ്പർ ഇനിയും തുടരുക

Remesh • 06-05-2022 06:58

പൊളിച്ചു ❤❤❤❤

Manu • 05-05-2022 23:22

പൊളിച്ചു ???

??? ??? ????? ???? ??? • 05-05-2022 10:19

സൂപ്പറായിട്ടുണ്ട് മുത്തേ അടുത്ത പാർട്ട്‌ വൈകാതെ പ്രതീക്ഷിക്കുന്നു

K. D • 05-05-2022 01:36

അടിപൊളി മുത്തേ ?

Sajna rafeek • 16-05-2022 17:56

Kure naalayallo ini ennaanu next part varaa

Reader • 04-05-2022 22:46

Powli........puthiya characters poratte......enkile kadha intrest aaku..........?

Sajna rafeek • 04-05-2022 21:54

Adipoli aayittund tto
Anu vine pole aavan kothichupoyi

Sanju • 24-05-2022 09:59

Athinentha vaa mole namuku polikam

Rj • 04-05-2022 18:28

Pwoli images oru rakshayum illa evide oppichu

Rajeesh • 04-05-2022 16:38

അടിപൊളി ???