0%

Chapter Title : മനു അനു 4 [Max]

Author : Kambikathakal Read All Parts 1.3K

അധികമൊന്നും അതിൽ കിട്ടാറില്ല.."

മനു: "ശരിയാണ്, ഞാൻ നോക്കിയപ്പോഴും കൂടുതലും ഫേക്കുകൾ ആയിരുന്നു.. അല്ല, ബ്രോ, നിങ്ങളുടെ പേരെന്താണ്..?"

TrustWorthyBull: "എൻ്റെ പേര് സലീം.. മലപ്പുറത്താണ് വീട്. ഇപ്പൊ ഒരു ബിസിനസ് ആവശ്യവുമായി യാത്രയിൽ ആണ്."

മനു: "എനിക്ക് People Nearby ഇൽ നിന്നാണ് കോണ്ടാക്ട് കിട്ടിയത്. ഞാൻ ഇവിടെ ******** ഹോട്ടലിൽ ഉണ്ട്."

സലീം: "ആണോ.. ഞാനും അവിടെ തന്നെയാണ് സ്റ്റേ..! റൂം 520."

മനു: "ആഹാ.. അത് കൊള്ളാമല്ലോ. ഞങ്ങൾ 306 ഇൽ ആണ്."

സലീം: "ഇത്ര അടുത്താണെന്നു ഒട്ടും പ്രതീക്ഷിച്ചില്ല.... അല്ല, ചോദിക്കാൻ വിട്ടു.. നിങ്ങളുടെ വയസ്സൊക്കെ എങ്ങിനെ ആണ്?"

മനു: "എനിക്ക് 30, അവൾക്ക് 25. സലീമിന് എത്ര വയസ്സുണ്ട്?"

സലീം: [ചിരിച്ചു കൊണ്ട്] "വയസ്സ് പറഞ്ഞാൽ ബ്ലോക്ക് ആക്കി പോകുമോ..?"

മനു: "ആദ്യം കേൾക്കട്ടെ.. പറ്റാത്തത് ആണെങ്കി നമുക്ക് ഇവിടെ വച്ച് നിർത്താമല്ലോ.." [ഞാനും ചിരിച്ചു.]

സലീം: "പറ്റാത്തത് എന്ന് പറഞ്ഞാൽ എങ്ങിനെയാ? ഏത് ഏജ് ഗ്രൂപ്പിലുള്ളവരെയാണ് നോക്കുന്നത്?"

മനു: "അതായത് വല്ല 25 ന് താഴെ  വയസ്സൊക്കെയുള്ള പയ്യൻ ആണെങ്കി വലിയ താല്പര്യം ഇല്ല."

സലീം: [പൊട്ടിച്ചിരിച്ചുകൊണ്ട്] "അതെന്താ, അവരുടെ കളിയിൽ വിശ്വാസമില്ലേ..?"

മനു: "അതല്ലേ മാഷേ.. ചെറിയ പിള്ളേരൊക്കെ ആണെങ്കി ഈ വക സീക്രട് ഒക്കെ അവര് കൂട്ടുകാരോടൊക്കെ പറയാൻ സാധ്യത കൂടുതലാ.. അത്യാവശ്യം ഏജ് ഒക്കെയുള്ള, കല്യാണം ഒക്കെ കഴിഞ്ഞു ഫാമിലി ഒക്കെയായി ജീവിക്കുന്നോര് ആണെങ്കി, നമ്മളെ പോലെ തന്നെ അവരും സീക്രട് ആയി വച്ചോളും.. ലീക് ആയാൽ അവരുടെ ഫാമിലി ലൈഫും പോകുമല്ലോ.. സോ

💬 Comments

View all comments