Chapter Title : മനു [Shalu]
ജോലി ഒക്കെ കഴിഞ്ഞ് ലേറ്റ് ആയി ഫ്ലാറ്റിൽ എത്തി വളരെ അതികം ക്ഷീണിതനായിരുന്നു
നേരെ സോഫയിൽ വന്നിരുന്നു
" ഇന്നും ലേറ്റ് ആയല്ലേ, അപ്പൊ ഇന്നും ടിന്നെറിന് പുറത്ത് പോകുന്നില്ല അല്ലെ "
പരിഭവത്തോടെ പറഞ്ഞു കൊണ്ട് ശാലിനി അടുത്തു വന്നിരുന്നു
ഇന്ന് ഡിന്നർൻ പുറത്ത് പോവാം എന്ന് ഇന്നലെ ഉറപ്പ് നൽകിയ കാര്യം അപ്പോളായിരുന്നു എനിക്ക് ഓർമ വന്നത്
"എന്ത് പറയാനാടാ, ഒരു ക്ലയിന്റ് മീറ്റിങ് ഉണ്ടായിരുന്നു വീക്കെൻഡ് അല്ലെ അതാ ലേറ്റ് ആയതു
നല്ല ടയേർഡ് ആയിപോയി,
നാളെ ഓഫ് അല്ലെ, നാളെ എന്തായാലും പോവാം, കൂട്ടത്തിൽ ഒരു സിനിമ, പിന്നെ നല്ല ഒരു പർച്ചേഴ്‌സും "
എന്റെ പറച്ചിൽ കേട്ട് കവിളിൽ ഒരു മുത്തവും തന്നു
അവൾ പറഞ്ഞു " എങ്കി കുട്ടൻ പോയി ഫ്രഷ് ആയി വാ
ഞാൻ ഫുഡ് എടുത്ത് വെക്കാം "
ഞാൻ പോയി ഫ്രഷ് ആയി വന്നു
മക്കളുടേം അവളുടെം കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു
നാളെ പുറത്ത് പോവുന്നത് കൊണ്ട് കുട്ടികൾ വളരെ സന്തോഷത്തിൽ ആയിരുന്നു
വേണ്ട കളിപ്പാട്ടങ്ങളുടെ ഒക്കെ ലിസ്റ്റ് പറഞ്ഞു തന്നു ഉറങ്ങാൻ പോയി
കുറച്ചു നേരം ടിവി കണ്ടു സോഫയിൽ ഇരുന്നപ്പോഴേക്കും ശാലിനി അവളുടെ പണികളൊക്കെ തീർത്തു അടുത്തു വന്നിരുന്നു
ഞാൻ കൈ എടുത്ത് അവളുടെ തോളിലൂടെ ഇട്ടു
അവൾ എന്നോട് ചേർന്ന് ഇരുന്നു
നാളെ പുറത്ത് പോകുന്നതിൽ അവളും വളരെ അധികം സന്തോഷത്തിലായിരുന്നു
പുറത്ത് എല്ലാം വീകെന്റിലും പോവുമെങ്കിലും ഫിലിം വല്ലപ്പോഴുമേ ഉണ്ടായിരുന്നുള്ളു
അവൾ എന്നോട് നന്നായി ചേർന്നിരുന്നു
ഞാൻ
💬 Comments
View all comments